2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

ഡാര്‍വിന്റെ ജന്മദിനം

ഡാര്‍വിന്റെ ജന്മദിനം ആഘോഷിക്കാന്‍ രസകരമായ ഒരു മാര്‍ഗ്ഗം.Richard wiseman ന്റെ ബ്ലോഗ് സന്ദര്‍ശിക്കുക.ഡാര്‍വിനില്‍ താല്‍പ്പര്യമില്ലാത്തവര്‍ക്കും സന്ദര്‍ശിക്കാം.രസമായിരിക്കും. ഉറപ്പ്.

ഓഫ് : Richard wiseman ന്റെ Quirkology എന്ന പുസ്തകം വായിക്കുക.[എനിക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍ മറ്റുള്ളവരെ വായിക്കാന്‍ പ്രേരിപ്പിക്കുക എന്റെ ശീലമാണ്;-) ]

അഭിപ്രായങ്ങളൊന്നുമില്ല:

LinkWithin

Related Posts with Thumbnails