2009, ഫെബ്രുവരി 24, ചൊവ്വാഴ്ച

ഹബ്ബ്ള്‍ ടെലസ്ക്കോപ്പ് ഇനി എന്ത് കാണണം?

ഗലീലിയൊ ടെലസ്ക്കോപ്പിലൂടെ ആകാശത്തെ നോക്കിയിട്ട് 2009 ല്‍ 400 വര്‍ഷമാകുന്നു. അതുകൊണ്ട് 2009 International Year of Astronomy (IYA) ആയി ആഘോഷിക്കുന്നു.ആഘോഷത്തിന്റെ ഭാഗമായി ഹബ്ബ്ള്‍ ടെലസ്ക്കോപ്പ് ഇനി എന്ത് നോക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.Hubble's Next Discovery -- You Decide സന്ദര്‍ശിക്കുക, വോട്ടു ചെയ്യുക.

1 അഭിപ്രായം:

JamesBright പറഞ്ഞു...

ഡേയ്..പയ്യന്‍സ്..നീ ആരാ..? ബൂലോകത്തില്‍ ഞാനാണു ബ്രൈറ്റ്..!
അതല്ല നീ എന്റെ പേരിനെ കൂടെ ചേരുവാനാഗ്രഹിക്കുന്നെങ്കില്‍ ഉടനടി നിന്റെ പേര് രജിസ്റ്റര്‍ ചെയ്യുക..അല്ലെങ്കില്‍ നിന്റെ ബ്ലൊഗു തന്നെ ഞാന്‍ ഡെലീറ്റു ചെയ്യും..!

ബ്രൈറ്റ്(സീനിയര്‍)

LinkWithin

Related Posts with Thumbnails