2009, ഏപ്രിൽ 4, ശനിയാഴ്‌ച

കലാമണ്ഡലം ഗോപി അരങ്ങില്‍ (1)-ഫോട്ടോ

കലാമണ്ഡലം ഗോപി അരങ്ങില്‍


ഇപ്പോള്‍ 'ഗോമ്പറ്റീഷന്‍ ' കാലമാണല്ലോ. അതുകൊണ്ട് എന്റെ വക ഒന്ന്.ഇതു ഏതു കഥയാണെന്ന് പറയാമോ?ബാക്കി ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍.

7 അഭിപ്രായങ്ങൾ:

മാറുന്ന മലയാളി പറഞ്ഞു...

ഗോമ്പറ്റീഷനായാല്‍ ക്ലൂ നിര്‍ബന്ധം...:)

bright പറഞ്ഞു...

ചിത്രങ്ങള്‍ തന്നെ ആവശ്യത്തിനുള്ള 'ക്ലൂ 'ആണെന്നു തോന്നുന്നു..:-)

-സു‍-|Sunil പറഞ്ഞു...

എന്താ സംശയം? നളചരിതം മൂന്നാം ദിവസം.
-സു-

bright പറഞ്ഞു...

മിടുക്കാ...മിടുമിടുക്കാ !!:-)

-സു‍-|Sunil പറഞ്ഞു...

ബ്രൈറ്റേ, ഇതിൽ മിടുക്കത്തരം ഒന്നും ഇല്ല. അത്യാവശ്യം കാഥകളി കണ്ട്‌ പരിചയമുള്ള ഏതൊരുവനും ഗോപ്യാശാൻ, ഉണ്ണായിയുടെ ഈ കഥാപാത്രത്തെ (കറുത്ത നളൻ, ബാഹുകൻ) ഒരു തവണയെങ്കിലും അവതരിപ്പിക്കുന്നത് കണ്ടാൽ മറക്കില്ല.

കൂടുതൽ കഥകളി ഇവിടെ http://www.kathakali.info

-സു-

Haree | ഹരീ പറഞ്ഞു...

:-)
ഹ ഹ ഹ... -സു‍-|Sunil പറഞ്ഞതുപോലെ കഥകളി കാണുന്നവര്‍ക്ക് ഇത് മനസിലാക്കുക വളരെയെളുപ്പം. കഥ മാത്രമല്ല, പദം (കാര്‍ദ്രവേയകുലതിലക!), പദഭാഗം (ഇന്ദുമൌലി ഹാരമേ നീ, ഒന്നെനിയെന്നോടു ചൊല്‍ക, എന്നിനിക്കുണ്ടാകും...) ഇതൊക്കെയും മനസിലാക്കാം.

ചിത്രങ്ങള്‍ക്ക് വളരെ നന്ദി. കോട്ടക്കലെ ഉത്സവത്തിനു പോകുവാനായില്ല. കഥകളി വളരെ നന്നായി എന്നാണ് പറഞ്ഞു കേട്ടത്.
--

നിഷ്ക്കളങ്കന്‍ പറഞ്ഞു...

ഫോട്ടോസ് ഒക്കെ ന‌ന്നായി ബ്രൈറ്റേ.
ഗോപിയാശാനെ ഗോമ്പറ്റീഷന്‍ ന‌ടത്താന്‍ പറ്റിയ ആള‌ല്ലാട്ടോ. പെട്ടെന്ന് പറ‌യാന്‍ പറ്റും. :-)
ന‌ന്ദി

LinkWithin

Related Posts with Thumbnails