2009, ഏപ്രിൽ 18, ശനിയാഴ്‌ച

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (6) ശ്രീകരവിഷ്ണു


ശ്രീകരവിഷ്ണു

കോട്ടക്കല്‍ വെങ്കിട്ടതേവര്‍ ശിവ ക്ഷേത്രത്തില്‍നിന്ന്.

പാലാഴിയില്‍നിന്നു ലഭിച്ച ശ്രീ (മഹാലക്ഷ്മി)യെ കൈകളില്‍ വഹിക്കുന്ന വിഷ്ണു.ലക്ഷ്മീഗോപാലം എന്നും ഈ സങ്കല്‍പ്പം അറിയപ്പെടുന്നു. സാധാരണ ഹിന്ദു ദൈവങ്ങള്‍ക്കെല്ലാം നാലു കൈകള്‍ പതിവാണെങ്കിലും വിഷ്ണുസമേതനായ ലക്ഷ്മിക്ക് രണ്ടു കൈയേ പതിവുള്ളൂ.

ശ്രീകരവിഷ്ണു കേരളത്തില്‍ മാത്രം കാണുന്ന ഒരു ദൈവസങ്കല്‍പ്പമാണെന്നു തോന്നുന്നു.

4 അഭിപ്രായങ്ങൾ:

the man to walk with പറഞ്ഞു...

nannayi..

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

അതിനിടക്ക് മോഹിനിയുടെ നപുംസകവേഷം അഴിച്ചുവച്ച് മഹാലക്ഷ്മിയെ മടിയിലിരുത്തുകയും ചെയ്തു..?!!
കൊള്ളാം വിഷ്ണുചെക്കന്റെ ലീലാവിലാസങ്ങള്‍.

ലക്ഷ്യം ദുരുദ്ദേശപൂര്‍ണ്ണമാണെങ്കിലും,നല്ല ചുവര്‍ചിത്രം.

lakshmy പറഞ്ഞു...

ചുവർ ചിത്രങ്ങൾ എന്നും ഒരുപാടിഷടമാണ്. ഈ ചിത്രവും ഇഷ്ടപ്പെട്ടു

[പാവം മഹാലക്ഷ്മിയെ പൂച്ചക്കുഞ്ഞിനെ പിടിച്ചിരിക്കുന്ന പോലെ പിടിച്ചേക്കുന്നു :(]

വീ കെ പറഞ്ഞു...

നല്ല ചിത്രം.

LinkWithin

Related Posts with Thumbnails