2009, ഏപ്രിൽ 22, ബുധനാഴ്‌ച

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (7) ധന്വന്തരീമൂര്‍ത്തിധന്വന്തരീമൂര്‍ത്തി

വൈഷ്ണവരുടെ വൈദ്യ ദേവതയായ ധന്വന്തരിയെ(ശൈവര്‍ വൈദ്യനാഥന്‍ എന്നപ്പേരില്‍ ശിവനെത്തന്നെയാണ് ആരാധിക്കുക പതിവ്.)ഒരുകൈയില്‍ ജളൂകവും (അട്ട)മറുകൈയില്‍ അമൃതകുംഭവുമായി ചിത്രീകരിച്ചിരിക്കുന്നു.മറ്റുരണ്ടു കൈകളിലും വൈഷ്ണവചിഹ്നങ്ങളായ ശംഖും, ചക്രവും. കോട്ടക്കല്‍ വെങ്കിട്ടതേവര്‍ ശിവ ക്ഷേത്രത്തില്‍നിന്ന്.

ശംഖം ചക്രം ജളൂകാംദധദമൃതഘടം ചാരുദോര്‍ഭിശ്ചതുര്‍ഭിഃ
സൂക്ഷ്മസ്വച്ഛാതി ഹൃദ്യാംശുകപരിവിലസന്മൌലിമം ഭോജനേത്രം
കാളാംഭോദോജ്വലാംഗം കടിതടവിലസച്ചാരു പീതാംബരാഢ്യം
വന്ദേ ധന്വന്തരിം തം സകല ഗദവന പ്രൌഢദാവാഗ്നിലീലം.ഈ ചിത്രം ഞാന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വരച്ചത് താഴെ.


7 അഭിപ്രായങ്ങൾ:

പി.സി. പ്രദീപ്‌ പറഞ്ഞു...

നന്നായിട്ടുണ്ട്.

the man to walk with പറഞ്ഞു...

nannayi.. ennalum aa pachayude ..sthanathu neelayayo,,?
nalla effort

ചാണക്യന്‍ പറഞ്ഞു...

Gud work....

Thaikaden പറഞ്ഞു...

Nice work.

JamesBright പറഞ്ഞു...

നല്ലതായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

lakshmy പറഞ്ഞു...

ചുവർ ചിത്രവും അതിന്റെ ഫോട്ടോഷോപ്പ് വേർഷനും അസ്സലായിരിക്കുന്നു

O.M.Ganesh Omanoor പറഞ്ഞു...

കൊള്ളാം....അതി ഗംഭീരം....! ഫോട്ടോഷോപ്പില്‍ കുറച്ചു കളിച്ചു കാണുമല്ലോ....!

LinkWithin

Related Posts with Thumbnails