2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

കലാമണ്ഡലം ഗോപി ...ഫോട്ടോ

കലാമണ്ഡലം ഗോപി അണിയറയില്‍
വേഷം പരിശോധിച്ചു തൃപ്തിപ്പെടുന്നു ...
ഇനി അരങ്ങിലേക്ക് ....


കലാമണ്ഡലം ഗോപി അരങ്ങില്‍ --- അടുത്ത പോസ്റ്റ്

7 അഭിപ്രായങ്ങൾ:

-സു‍-|Sunil പറഞ്ഞു...

നല്ല ചിത്രങ്ങൾ. ചിലത് ക്ലിയർ ആയില്ല എന്നു തോന്നി.
-സു-

മുക്കുവന്‍ പറഞ്ഞു...

is he from Shornoor?

-സു‍-|Sunil പറഞ്ഞു...

മുക്കുവൻ ചേട്ടാ, ഗോപി കോതച്ചിറക്കാരണാണ്. ഇപ്പോൾ തൃശ്ശൂരടുത്ത് പേരാമംഗലത്ത് താമസം.കലാമണ്ഡലത്ത്റ്റിൽ പണീയെടുത്തിരുന്നപ്പോൾ ചെറുതുരുത്തിയിലായിരുന്നു വീട്. ഇപ്പോൾ റിട്ടയർ ചെയ്തു.പേരാമംഗലത്ത് സ്ഥിരതാമസം.
-സു-

ശ്രീഹരി::Sreehari പറഞ്ഞു...

വേഷപ്പകര്‍ച്ച അസ്സലായി..
പച്ചവേഷത്തിന്റെ എടുപ്പ് ഗംഭീരം....

bright പറഞ്ഞു...

@-സു‍-|Sunil,

സത്യമാണ്.ഒരു 300mm ലെന്‍സ്‌ (image stabilizing ഇല്ലാത്തത്‌)1/8 അല്ലെങ്കില്‍ 1/15 sec കൈയില്‍ വച്ച് ഷൂട്ട് ചെയ്യുമ്പോള്‍,പ്രത്യേകിച്ചും കഥകളിവേഷക്കാര്‍ തലങ്ങും വിലങ്ങും നടക്കുമ്പോള്‍ (ഒരു വേഷക്കാരന് നടക്കാന്‍ നാലാളുടെ സ്ഥലം വേണം:-) )ഷെയ്ക്കായില്ലെങ്കിലേ അത്ഭുതമുള്ളൂ. Actually my hit rate was much better than I expected.മോശം ചിത്രങ്ങള്‍ sequence നഷ്ടപ്പെടാതിരിക്കാന്‍ ഇട്ടതാണ്.

Then there was a problem of lack of contrast, with light getting into the lens from the sides(I didn't bring my lens hood:-( I could have corrected it in adobe light room,But then I got lazy:-)

മുക്കുവന്‍,ശ്രീഹരി,നന്ദി

lakshmy പറഞ്ഞു...

കൊള്ളാം. നല്ല ചിത്രങ്ങൾ

മുക്കുവന്‍ പറഞ്ഞു...

ഇദ്ദേഹത്തിന്റെ ഒരു സഹോദരന്‍ ബാ‍ഗ്ലൂരില്‍ ഉണ്ടായിരിന്നോ? സദാനന്ദന്‍.. എവിടേയൊ ഒന്ന് കണ്ടിട്ടുള്ള പരിചയം!

LinkWithin

Related Posts with Thumbnails