2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

കലാമണ്ഡലം ഗോപി നളചരിതം മൂന്നാം ദിവസം (ഫോട്ടോ)

നളചരിതം മൂന്നാം ദിവസം

ഈ പോസ്റ്റിന്റെ ആദ്യഭാഗം ഇവിടെ

3 അഭിപ്രായങ്ങൾ:

പാവപ്പെട്ടവന്‍ പറഞ്ഞു...

ചിത്രങ്ങള്‍ മനോഹരം ജീവനുണ്ടു ആശംസകള്‍

Haree | ഹരീ പറഞ്ഞു...

വനവര്‍ണനയിലെ വിവിധ ഭാവങ്ങള്‍. വേടനായും, സിംഹമായും... ഗര്‍ഭിണിയായ മാനിന്റെ ചിത്രം കാണുവാനില്ല!

ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്. വൈറ്റ് ബാലന്‍സ് ക്രമീകരിച്ചെങ്കില്‍ കുറച്ചു കൂടി നിറങ്ങള്‍ക്ക് ഒറിജിനാലിറ്റി കിട്ടുമായിരുന്നു. ബാഹുകന്റെ മുഖത്തെ പച്ചയ്ക്ക് ഇത്ര തെളിച്ചം ഉണ്ടാവില്ല, അല്പം നീല കൂടിയ പച്ചയാവണം ശരിക്കും. (ഇനി അവിടെ ഈ പച്ചയാണോ മുഖത്തെഴുതിയതെന്നും അറിയില്ല, ചിലപ്പോള്‍ അങ്ങിനെയും കണ്ടിട്ടുണ്ട്.)

കോട്ടക്കല്‍ ശിവരാമന്റെ അവസാനവേദിയായിരുന്നു അവിടെ. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് വികാരനിര്‍ഭരമായ ഒത്തിരി മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നു എന്നും കേട്ടു. ഗോപിയാശാന്‍ വേഷത്തോടെ തന്നെ ശിവരാമന്റെ ആട്ടം കാണുവാനിരുന്നതായും പറഞ്ഞു കേട്ടു. അവയുടെയൊന്നും ചിത്രങ്ങളെടുത്തില്ലേ? :-( ഉണ്ടെങ്കില്‍, അതുകൂടി ഒരു പോസ്റ്റാക്കുമോ? കാണാനുള്ള ആഗ്രഹം കൊണ്ടാണ്. :-)
--

bright പറഞ്ഞു...

I purposefully set the white balance to day light because I like the orange tint that reminds me of seeing kathakali in the traditional oil lamp light.I find the 'correct'version too prefect for my taste:-)Any way the pictures are RAW format,I can change white balance any time.

I still haven't finished sorting through than 2000 pictures I took during the kottakkal pooram.I will post kottakkal Sivaraman's pictures soon:-)

LinkWithin

Related Posts with Thumbnails