2009, മേയ് 6, ബുധനാഴ്‌ച

തൃശൂര്‍ പൂരം ---2009 (ഫോട്ടോസ്) 1

തൃശൂര്‍ പൂരം ---2009 ചില പൂര കാഴ്ചകള്‍

തിരുവമ്പാടി ക്ഷേത്രം

പാറമേക്കാവ് ക്ഷേത്രംവടക്കുംനാഥന്റെ ശ്രീമൂലസ്ഥാനം


പന്തലുകള്‍പൂരം കാണാന്‍ ലാലേട്ടനും !! ;-)പൂരം വെടിക്കെട്ടിന് കരാറെടുത്തിട്ടുള്ള ശ്രീ ആര്യനാട് ശിവശങ്കരന്‍ :-)


പൂരത്തിന്റെ ചിത്രങ്ങള്‍ തുടരും... ..22 അഭിപ്രായങ്ങൾ:

ബാജി ഓടംവേലി പറഞ്ഞു...

പൂരപ്പടങ്ങള്‍ തുടരുക...

Rafeek Wadakanchery പറഞ്ഞു...

thnx annaaaaaaa

അപ്പു പറഞ്ഞു...

പൂര ചിത്രങ്ങള്‍ കാണിച്ചുതരുന്നതിനു നന്ദി കേട്ടോ.. :-)

EKALAVYAN | ഏകലവ്യന്‍ പറഞ്ഞു...

പൂരപ്പറമ്പില്‍ ഇതുവരെ എത്തിയില്ലേ. രാത്രി ദ്രിശ്യങ്ങള്‍ നന്നായിരിക്കുന്നു.

hAnLLaLaTh പറഞ്ഞു...

ഒരിക്കലീ വയനാട്ടുകാരനും അവിടെ വരും...
പൂരത്തിന്... :)

ചാണക്യന്‍ പറഞ്ഞു...

പൂര ചിത്രങ്ങള്‍ ഗംഭീരം....

പുള്ളി പുലി പറഞ്ഞു...

എല്ലാ പടങ്ങളും കലക്കി.

Priya പറഞ്ഞു...

ഫോട്ടോസ് കലക്കി. ബാക്കി വേഗം പോന്നോട്ടെ...

krish | കൃഷ് പറഞ്ഞു...

രാത്രിപൂര ദൃശ്യങ്ങള്‍ ഭംഗിയായിരിക്കുന്നു.

The Eye പറഞ്ഞു...

Shwarznegar....!! Ugran...!!

ഹരിശ്രീ പറഞ്ഞു...

ഡോക്ടര്‍,

മികവാര്‍ന്ന ചിത്രങ്ങള്‍ !!!

പൂരം കണ്ട പ്രതീതി ആയി....

ആശംസകള്‍....

:: niKk | നിക്ക് :: പറഞ്ഞു...

കഴിഞ്ഞ വെള്ളിയാഴ്ച് നടുവിലാല്‍ പന്തലിനെ ഫോക്കസിലാക്കി ഫുട്പാത്തില്‍ ആള്‍സഞ്ചാരം കുറവായ ഒരിടത്ത്, ഇരുളില്‍ പതുങ്ങി നിന്ന് മുക്കാലി സെറ്റ് ചെയ്തു നിന്നിരുന്ന രണ്ട് ചെറുപ്പക്കാരില്‍ ഒന്ന് താങ്കളായിരുന്നില്ലേ?

:-)

ശിവ പറഞ്ഞു...

നല്ല ചിത്രങ്ങള്‍....നന്ദി...

JITHU (Sujith) പറഞ്ഞു...

Nice glimpses of Pooram. Pls put more snaps like this...'

Aasamsakal.

JITHU (Sujith) പറഞ്ഞു...

More pooram Snaps here
www.pooram.smugmug.com

bright പറഞ്ഞു...

Thanks to all..

@:: niKk | നിക്ക്

അല്ല. ഞാന്‍ ഈ ഫോട്ടോകളെടുത്തത് ശനിയാഴ്ചയാണ്.പിന്നെ ഈ ഫോട്ടോകളെടുക്കുമ്പോള്‍ ആള്‍സഞ്ചാരം കുറവായിരുന്നില്ല.റോഡിലൊക്കെ ശരിക്കും പൂരത്തിന്റെ ആളുണ്ടായിരുന്നു.പക്ഷേ ചിത്രങ്ങളില്‍ ആളുകള്‍ കുറവായത് എന്തു കൊണ്ടാണെന്നു ആണ്ടെ ഒരു സുഹൃത്ത് ചോദിച്ചിരുന്നു. അദ്ദേഹത്തിനു കൊടുത്ത മറുപടി ഇവിടെ പേസ്റ്റ് ചെയ്യുന്നു.

Actually it is a simple trick.Most pictures were exposed for ten to
twenty seconds(of course camera on a tripod).Now the moving
things(people)will not register in the camera.In fact if you look at
the photographs of street scenes from the early years of the last
century,you won't see any people in them.That is because early
photographic films required exposures of few minutes or more.Here we
are using it deliberately.A kind of tourist eraser:-) .Another reason
I used long exposures,which means smaller aperture is that point light
sources appears star like,(ie shape of lens aperture) which gives a
nice look to he photos.Look again at the photos.If I had used a wider
aperture,colors would have bled from one pixel to neighboring ones and
thus would have ruined the photos.There is a limit to how much charge
each pixel can store. If there is too much charge for one pixel it
will overflow to its neighbouring pixel causing an effect which is
called blooming.Digital cameras,compared to film cameras are notorious for blooming and small
aperture helps prevent it.

:: niKk | നിക്ക് :: പറഞ്ഞു...

ക്ഷമിക്കണം. ആക്ച്വലി, ശനിയാഴ്ച രാത്രിയാണ് താങ്കളെപ്പോലൊരാളെ ഫുട്പാത്തില്‍ ട്രൈപ്പോഡില്‍ കാമറ വച്ച് എക്സ്പോഷര്‍ സെറ്റ് ചെയ്യുന്ന നിലയില്‍ കണ്ടത്. നിങ്ങള്‍ രണ്ടുപേരുണ്ടായിരുന്നു...(?)

സപര്യ പറഞ്ഞു...

പൂരച്ചിത്രങ്ങള്‍ നന്നായിട്ടുണ്ട്..........

ശ്രീലാല്‍ പറഞ്ഞു...

സൂപ്പര്‍ .. tourist eraser - ഷെയര്‍ ചെയ്തതിന് നന്ദി.
രാത്രി പൂരം എനിക്ക് കാണാന്‍ പറ്റിയില്ല.. പക്ഷേ പൂരത്തിന്റെ തിളക്കം ബ്രൈറ്റിന്റെ ചിത്രങ്ങളില്‍ക്കൂടി കണ്ടു.. thanks!

bright പറഞ്ഞു...

@:: niKk | നിക്ക്,
അല്ല ഞാന്‍ ഒറ്റക്കായിരുന്നു.
@ ശ്രീലാല്‍,
Tourist erasing നു വേറേയും മാര്‍്ഗമുണ്ട്..ഫോട്ടോഷോപ്പ് ഉപയോഗിച്ച്.ഞാന്‍ നിരക്ഷരന്റെ ഒരു പോസ്റ്റില്‍ ഇട്ട ഒരു കമന്റ്‌ ഇവിടെ പേസ്റ്റ് ചെയ്യുന്നു.


ഒരു tripod ഉം photoshop CS 3 Extended ഉം ഉണ്ടെങ്കില്‍ കാര്യം നടക്കും. ആദ്യം ക്യാമറ tripod ല്‍ ഉറപ്പിക്കുക.മാന്വല്‍ മോഡില്‍ ഒരേ എക്സപോഷറില്‍ ഏതാനും സെക്കണ്ടുകള്‍ ഇടവിട്ട് കുറെ ചിത്രങ്ങള്‍ എടുക്കുക.അതായത് ഓരോ ചിത്രത്തിലും ആളുകള്‍ പലസ്ഥലങ്ങളില്‍ ആയിരിക്കും. ബാക്കി എല്ലാ തരത്തിലും ചിത്രങ്ങളെല്ലാം ഒരുപോലിരിക്കും. ഇനി ചിത്രങ്ങള്‍ ഫോടോഷോപ്പിലെ 'smart stack' option ഉപയോഗിച്ച് ആളുകളെ മായ്ച്ചു കളയാം.'tourist eraser','neutron bomb filter' എന്നൊക്കെ തമാശയായി ഈ രീതിയെ വിളിക്കാറുണ്ട്.
tequnique :

(1) Go Files > Scripts > Load Files into Stack.
(2) Check the "Create Smart Object after Loading Layers" and the "Attempt to Automatically Align Source Images" options. Select the "Load Open Images Option" and click "OK."
(3) Now you get a smart object layer.
(4) Go Layers > Smart Objects > Stack Mode > Median
(5) Now we have erased our tourists!! Simple!!
You can use clone stamp or healing brush to finish the image.

ശ്രീലാല്‍ പറഞ്ഞു...

this is really helpful Bright.. . പരീക്ഷിക്കും ഞാന്‍ ഇത്. നന്ദി. നാട്ടിലെ തെയ്യക്കാലം ഒക്കെ കഴിഞ്ഞു. ഇല്ലെങ്കില്‍ രാത്രി ഇറങ്ങാമായിരുന്നു..

bright പറഞ്ഞു...

You don't need to shoot at night to use tourist eraser(Photoshop method)I plan to shoot a 'lifeless' Banglore city from some high rise building using this method.I am sure nobody have ever seen a deserted city before.But considering my laziness at converting my ideas to real photos it may take forever:-)

Btw if you have some ND filters or two linear polarizing filters you can use the 'in camera' method during daytime also.

LinkWithin

Related Posts with Thumbnails