2009, മേയ് 7, വ്യാഴാഴ്‌ച

തൃശൂര്‍ പൂരം ---2009 ചില പൂരകാഴ്ചകള്‍ കൂടി (ഫോട്ടോ)

തൃശൂര്‍ പൂരം ---2009

പാറമേക്കാവ് വിഭാഗത്തിന്റെ അന ചമയങ്ങള്‍


താഴെ കാണുന്ന ചിത്രം നാലു ചിത്രങ്ങള്‍ കൂടിചേര്‍ത്ത് ഉണ്ടാക്കിയതാണ്.ഒരു പനോരമ പരീക്ഷണം.ഇതു മൂന്നു ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.തിരുവമ്പാടി വിഭാഗത്തിന്റെ അന ചമയങ്ങള്‍ .

മൂന്നു ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.
വടക്കുംനാഥ ക്ഷേത്രം.പൂരം നടക്കുന്നത് വടക്കുംനാഥന്റെ മുന്നിലാണെങ്കിലും പൂരത്തിനു വടക്കുംനാഥനു പ്രത്യേക റോളൊന്നുമില്ല.

ഏഴു ചിത്രങ്ങള്‍ കൊണ്ടുള്ള ഒരു പനോരമ.

പത്തു ചിത്രങ്ങള്‍ കൊണ്ടുള്ള ഒരു പനോരമ.


ഏഴു ചിത്രങ്ങള്‍ കൊണ്ടുള്ള ഒരു പനോരമ.


പൂരത്തിന്റെ ചിത്രങ്ങള്‍ തുടരും... ..

8 അഭിപ്രായങ്ങൾ:

നന്ദകുമാര്‍ പറഞ്ഞു...

നല്ല ചിത്രങ്ങള്‍ !!(ഒഴിവാക്കാവുന്ന ചില ചിത്രങ്ങളും കൂട്ടത്തിലുണ്ടെന്നു പറയട്ടെ)

ആ പനോരമ പരീഷണങ്ങള്‍ ഗംഭീരമായി. പ്രത്യേകിച്ച് 10 ചിത്രങ്ങള്‍ കൊണ്ട് എടുത്ത വടക്കും നാഥ ക്ഷേത്രം.

അരുണ്‍ കായംകുളം പറഞ്ഞു...

നല്ല ചിത്രങ്ങള്‍
ആ വടക്കും നാഥ ക്ഷേത്രം അടി പൊളി തന്നെ.
എന്താ ഈ പനോരമ?

ചാണക്യന്‍ പറഞ്ഞു...

നല്ല ചിത്രങ്ങള്‍.....

JamesBright പറഞ്ഞു...

നല്ല പടങ്ങള്‍.
മുമ്പുള്ളതും കണ്ടിരുന്നു.

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

പൂരകാഴ്ച കൊള്ളാം..
പനോരമയും .. :)

hAnLLaLaTh പറഞ്ഞു...

പരീക്ഷണ ചിത്രങ്ങളാണ് ഗംഭീരമായത്..
.ത്രിമാന ചിത്രങ്ങള്‍ പോലെ..

പാവപ്പെട്ടവന്‍ പറഞ്ഞു...

നല്ല ചിത്രങ്ങള്‍.....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

നല്ല ചിത്രങ്ങള്‍

LinkWithin

Related Posts with Thumbnails