2009, മേയ് 9, ശനിയാഴ്‌ച

തൃശൂര്‍ പൂരം ---2009 വീണ്ടും ചില പൂരച്ചിത്രങ്ങള്‍.

തൃശൂര്‍ പൂരം ---2009 (3)

ഒരു ആനക്കുളി. പൂരത്തിനുള്ള ഒരുക്കം
പ്രസിദ്ധമായ മഠത്തില്‍ വരവ്.
പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ്.


ആനകളുടെ കാലു തണുപ്പിക്കാനുള്ള സംവിധാനം.


തിരുവമ്പാടിയുടെ കുടമാറ്റം.ചിത്രത്തില്‍ എത്ര മൊബൈല്‍ ക്യാമറകള്‍ കാണാമെന്നു നോക്കുക.

8 അഭിപ്രായങ്ങൾ:

the man to walk with പറഞ്ഞു...

pooram thanne ..kazhchayude..:)

വികടശിരോമണി പറഞ്ഞു...

ആ മൊബൈലുകൾ നിറഞ്ഞ ചിത്രമാണു കലക്കിയത്.

മുസാഫിര്‍ പറഞ്ഞു...

വ്യത്യസ്ഥമായ ആങ്കിളുകള്‍ !

hAnLLaLaTh പറഞ്ഞു...

എല്ലാം കൊള്ളാം...

അനില്‍@ബ്ലോഗ് പറഞ്ഞു...

കൊള്ളാം, നല്ല ചിത്രങ്ങള്‍.
ബാക്കിയെന്താ പോസ്റ്റാത്തത്?

bright പറഞ്ഞു...

വെടിക്കെട്ടിന്റെ ചിത്രങ്ങളാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവ എടുത്തില്ല.പകല്‍ മുഴുവന്‍ തൃശൂര്‍ കോര്‍പ്പറേഷന്റെ വെള്ളം സൌജന്യ സംഭാരം എന്നപേരില്‍ അകത്താക്കിയതുകൊണ്ട് വയറിനു അസുഖം പിടിപെട്ടു.അതുകൊണ്ട് ഞാന്‍ കുടമാറ്റം കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോയി കിടന്നുറങ്ങി.പിന്നെ പൂരപ്പറമ്പിലേക്കു തിരിച്ചു പോയില്ല.

ശ്രീഇടമൺ പറഞ്ഞു...

ചിത്രങ്ങളെല്ലാം ഗംഭീരം...
പൂരം നേരില്‍ കണ്ടതു പോലെ തോന്നുന്നു.

എല്ലാവിധ ആശംസകളും...*
:)

Rainbow പറഞ്ഞു...

saadhaarana poorachithrangalil ninnu vyathyastham! That is what is special about these photos,
thanks

LinkWithin

Related Posts with Thumbnails