2009, മേയ് 1, വെള്ളിയാഴ്‌ച

കോട്ടക്കല്‍ ശിവരാമന്റെ അവസാനത്തെ അരങ്ങ് (ഫോട്ടോ)

കോട്ടക്കല്‍ ശിവരാമന്‍ ഇനി വേഷം കെട്ടുന്നില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട് .അദ്ദേഹത്തിന്റെ അവസാനത്തെ അരങ്ങ്. 2009 മാര്‍ച്ച്‌ 24 കോട്ടക്കല്‍.12 അഭിപ്രായങ്ങൾ:

-സു‍-|Sunil പറഞ്ഞു...

ചെലപ്പോ, എല്ലാം പൊക്കുവാനിടയുണ്ട്‌. അപ്പോ പറയാം
-സു-

bright പറഞ്ഞു...

ആരു പൊക്കുന്നു?എന്തു പൊക്കുന്നു?

-സു‍-|Sunil പറഞ്ഞു...

ബ്രൈറ്റ്,
ഞാൻ പൊക്കുന്നു ഈ ഫോട്ടോസ് എല്ലാം പൊക്കുന്നു.
ഇതുവരെ പൊക്കിയിട്ടില്ല, തീർച്ചയായും പൊക്കുമ്പോൾ പറയും, അനുവാദം തരണം എന്ന്
താൽ‌പ്പര്യപ്പെടുന്നു.
-സു-

ഉറുമ്പ്‌ /ANT പറഞ്ഞു...

സുല്ലേ, ഞാൻ അതിപ്പൊത്തന്നെ പൊക്കി. എവിടെ, അന്തിന്‌ അന്നൊക്കെ പിന്നെ അറിയിക്കാം. നല്ല പടങ്ങൾ.

-സു‍-|Sunil പറഞ്ഞു...

ഉറുമ്പേ, ഉറുമ്പേ..
-സു- എന്നു പറഞ്ഞാൽ “സുനിൽ” എന്റെ ബ്ലോഗ് “വായനശാല”. പ്രൊഫൈൽ നോക്കൂ. ഈ സൈറ്റും നോക്കൂ സുൽ വേറെ സുനിൽ വേറേ.
സുല്ലിടൂ..

-സു-

ഞാനും എന്‍റെ ലോകവും പറഞ്ഞു...

നന്ദി ഈ അപൂര്‍വ നിമിഷങ്ങള്‍ പങ്കു വെച്ചതിനു

വികടശിരോമണി പറഞ്ഞു...

നല്ല ഫോട്ടോകൾ.
ശിവരാമേട്ടൻ ഒരത്ഭുതമായി വീണ്ടും ആരോഗ്യം വീണ്ടെടുത്ത് അരങ്ങത്തേക്കു തിരിച്ചുവരില്ലെന്ന് ആർക്കു പറയാനാവും?-പിന്നെ,പ്രഖ്യാപനങ്ങൾ-അതിലൊന്നും ഒരു കാര്യവുമില്ലെന്നേ.ഇങ്ങനെ എത്ര പ്രഖ്യാപനം കേട്ടതാ:)
അതുകൊണ്ട്,ശിവരാമന്റെ അവസാന അരങ്ങ് എന്നൊക്കെ പറയണോ?

bright പറഞ്ഞു...

@വികടശിരോമണി,
I agree I am not entirely comfortable with my caption.Let's hope that my caption will be proven wrong.One thing is sure. He appears much weaker than at last year's pooram. I have the photos of last year also.

ramaniga പറഞ്ഞു...

ഒരു മഹാ കലാകാരനു പ്രണാമം !
ഫോടോസ്‌ ഉഗ്രന്‍ !

പാവപ്പെട്ടവന്‍ പറഞ്ഞു...

പ്രിയ സഖാവേ
ഈ ചിത്രങ്ങള്‍ക്ക് ആ കലാകാരനെ പോലെ തിളങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്.
ആശംസകള്‍

Rafeek Wadakanchery പറഞ്ഞു...

കലാകാരനു പ്രണാമം

VAIDYANATHAN, Chennai പറഞ്ഞു...

നമസ്കാരം, ബ്രൈറ്റ്. വളരെ നല്ല ഫോട്ടോക്കൾ. കഥകളിഭ്രാന്തന്മാർക്ക് എന്നും ഹ്രദയത്തിൽ കൊണ്ടു നടക്കവുന്ന ഒർമകൾ. ഈ കളിക്ക് ഞാനും ഉണ്ടായിരുന്നു, കോട്ടക്കലിൽ.അന്ന് കളികണ്ടവർക്ക് തോന്നിയിരുന്നു.....ഇനി ശിവരാമേട്ടനെ കോണ്ട് വേഷം കെട്ടിപ്പിച്ച് ബുദ്ധിമുട്ടിക്കരുതു് എന്നു്. ആ നല്ല മനസ്സിന്റെ ഉടമക്കു് ആദാരാഞ്ജലികൾ!

LinkWithin

Related Posts with Thumbnails