2009, ജൂൺ 12, വെള്ളിയാഴ്‌ച

ചില ആലങ്കാരിക പ്രയോഗങ്ങള്‍

സുകുമാര്‍ അഴീക്കോട് ശ്രീ അച്യുതാനന്ദനെ 'കൂട്ടില്‍ വിസര്‍ജ്ജിക്കുന്ന ജീവി 'എന്നു വിളിച്ചത് വിവാദമായിരിക്കുകയാണല്ലോ..പാവം അച്യുതാനന്ദന് ആലങ്കാരിക പ്രയോഗം അറിയില്ലെന്ന പരിഹാസവും കിട്ടി.സുകുമാര്‍ അഴീക്കോട് തോറോയെ കൂട്ടു പിടിച്ചെങ്കിലും ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ ചെയ്തപ്പോള്‍ കാണുന്നത്, It's an ill bird that fouls its own nest എന്ന പ്രയോഗം മധ്യകാലഘട്ടം മുതല്‍ നിലവിലുള്ളതാണെന്നാണ് . nidos commaculans inmundus habebitur ales എന്നു ലാറ്റിന്‍ ..തോറോയ്ക്കു വളരെ മുന്‍പ് തന്നെ ഈ പ്രയോഗം നിലവിലുണ്ടെന്നര്‍ത്ഥം.

ഇനി അല്പം പുറകോട്ട്. 2001 സെപ്റ്റംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ് ബുഷിന്റെ പ്രസംഗത്തിലെ You are either with us or against us എന്ന പ്രസ്താവന കേരളത്തിലെ 'പൊളിറ്റിക്കലി കറക്റ്റ്' ബുദ്ധിജീവികള്‍ വലിയ വിവാദമാക്കിയിരുന്നു.അതും ഒരു ആലങ്കാരിക പ്രയോഗമാണെന്നു ആരും പറഞ്ഞില്ല.He who is not with me is against me എന്നു ആദ്യം പറഞ്ഞത് ക്രിസ്തുവാണ് (Matthew 12:30,Luke 11:23 ) ബൈബിളില്‍ നിന്നുള്ള ഈ ആലങ്കാരിക പ്രയോഗത്തിനാണ് ബുഷ്‌ പഴി കേട്ടത്.ബുദ്ധിജീവി ലക്ഷണം 'അമേരിക്കന്‍ ബാഷിങ്ങ്' ആയതുകൊണ്ടാണോ,അതോ ഭാഷയിലുള്ള അറിവില്ലായ്മയാണോ എന്നു സംശയം.ജീവന്‍ പോയാലും പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സ് വിട്ടു കളിക്കാത്ത ബുദ്ധിജീവികള്‍ അറിയേണ്ട ഒരു കാര്യം അവരുടെ തലതൊട്ടപ്പനായ ലെനിനും ഒരു പ്രസംഗത്തില്‍ ഇത് ഉപയോഗിച്ചിട്ടുണ്ട് എന്നതാണ്.

ഇംഗ്ലീഷ് ഭാഷയുടെ റിച്ച്നെസ്സ് അത്ഭുതകരമാണ്. 2009 ജൂണ്‍ 10 നു ഇംഗ്ലീഷ് ഭാഷയില്‍ പത്തു ലക്ഷം വാക്കുകളാകും.ലോകത്തുള്ള മിക്കവാറും എല്ലാ ഭാഷകളില്‍നിന്നും ഇംഗ്ലീഷ്‌, വാക്കുകളും പ്രയോഗങ്ങളും സ്വീകരിച്ചിട്ടുണ്ട്.Richard Dawkins ന്റെ The god delusion എന്ന പുസ്തകത്തില്‍ ബൈബിളില്‍നിന്നും വിശേഷിച്ച് കിംഗ്‌ ജെയിംസ്‌ ബൈബിളില്‍നിന്നും ഇംഗ്ലീഷ് ഭാഷ സ്വീകരിച്ചിട്ടുള്ള വാക്കുകളുടേയും ആലങ്കാരിക പ്രയോഗങ്ങളുടേയും ഒരു ലിസ്റ്റു കൊടുത്തിട്ടുണ്ട്.പുസ്തകത്തിലെ ലിസ്റ്റിലുള്ള ശൈലികള്‍ ബൈബിളില്‍ തെരഞ്ഞു കണ്ടുപിടിക്കുന്നത് രസകരമായ പണിയായിരുന്നു.എന്റെ ഓര്‍മ്മയില്‍ വന്ന ചില ശൈലികള്‍ കൂടി ചേര്‍ത്ത ലിസ്റ്റ് താഴെ.

-Be fruitful and multiply Genesis: 1:28

-east of Eden
Genesis 4:16

-Am I my brother's keeper?
Genesis 4:9

-Mark of Cain
Genesis. 4:10–12

-A mess of potage
Genesis 25:29-34

-Sold his birth right
Genesis 25:29-34

-Jacob's ladder
Genesis 28:11–19

-The fat of the land
Genesis 45:17-18

-The fatted calf
Luke 15:23, 27, 30

-Stranger in a strange land
Exodus 2:22

-A land flowing with milk and honey
Exodus 3:8

-An eye for an eye and a tooth for a tooth
Exodus 21:24

-Be sure your sin will find you out
Numbers 32:23

-The apple of his eye
Deuteronomy 32:10, Zechariah 2:8

-Butter in a lordly dish
Judges 5:25

-Out of the strong came forth sweetness
Judges 14:14

-He smote them hip and thigh
Judges 15:8

-A man after his own heart
1 Samuel 13:14

-Like David and Jonathan
1 Samuel 18:1

-How are the mighty fallen
2 Samuel 1:19, 25, 27

-Man of Belial
1 Samuel 24:25

-Wisdom of Solomon
1 Kings 4:34,

-Girded up his loins
1 Kings 18:46

-Drew a bow at a venture
1 Kings 22:34

-Job's comforters
Job 16:2

-The patience of Job
James 5:11

-I am escaped with the skin of my teeth
Job 19:20

-The price of wisdom is above rubies
Job 28:18

-Leviathan
Job 41:1


-Go to the ant thou sluggard; consider her ways, and be wise
Proverbs 6:6

-Spare the rod and spoil the child
Proverbs 13:24

-Vanity of vanities
Ecclesiastes 1:2

-To everything there is a season, and a time to every purpose
Ecclesiastes 3:1

-The race is not to the swift, nor the battle to the strong
Ecclesiastes 9:11

-Of making many books there is no end
Ecclesiastes 12:12

- Rose of Sharon
Song of Songs 2:1

-Many waters cannot quench love
Song of Songs 8:7

-Beat their swords into plowshares
Isaiah 2:4

-Grind the faces on the poor
Isaiah 3:15

-The wolf also shall dwell with the lamb,
and the leopard shall lie down with the kid
Isaiah 11:6

-Let us eat and drink; for tomorrow we die
Isaiah 22:13

-Set thine house in order
2 Kings 20:1

-A voice crying in the wilderness
Matthew 3:3

-No peace for the wicked
Isaiah 48:22

-See eye to eye
Isaiah 52:8

-Cut off out of the land of the living
Isaiah 53:8

-Can the leopard change his spots?
Jeremiah 13:12

-The parting of the ways
Ezekiel 21:21

-Daniel in the lions' den
Daniel 6:16

-They have sown the wind, and they shall reap the whirlwind
Hosea 8:7

-Sodom and Gomorrah
Genesis 13:10

-Man shall not live by bread alone
Matthew 4:4

-Get thee behind me Satan
Matthew 16:23

-The salt of the earth
Matthew 5:13

-Hide your light under a bushel
Matthew 5:15

-Turn the other cheek
Matthew 5:39

-Go the extra mile
Matthew 5:41

-Moth and rust doth corrupt
Matthew 6:19

-Cast your pearls before swine
Matthew 7:6

-Wolf in sheep's clothing
Matthew 7:15

-Weeping and gnashing of teeth
Matthew 8:12

-Gadarene swine
Mark 5:1-13

-New wine in old bottles
Mark 9:17

-Shake off the dust of your feet
Matthew 10:14

-A prophet is not without honour, save in his own country
Matthew 13:57

-The crumbs from the table
Matthew 15:27

-Signs of the times
Matthew 16:3

-Den of thieves
Matthew 21:13

-Den of thieves
Matthew 21:13

-Whited sepulchre
Matthew 23:37

-Wars and rumours of wars
Mathew 24:6

-Separate the sheep from the goats
Matthew 25:32

-I wash my hands of it
Matthew 27:24

-the sabbath was made for man, and not man for the sabbath
Mark 2:27

-Suffer the little children
Matthew 19:14

-The widow's mite
Mark 12:42

-Physician heal thyself
Luke 4:23

-Good Samaritan
Luke 10:30-37

-Grapes of wrath
Revelation 14:18-19

-Lost sheep
Psalm 119:176

-Prodigal son
Luke 15:11-32

-A great gulf fixed
Luke 16:26

-Whose shoe latchet I am not worthy to unloose
Mark 1:7

-Cast the first stone
John 8:7

-Doubting Thomas
John 20:25

-Road to Damascus
Acts 9:3-8

-Death where is thy sting?
1 Corinthians 15:55

-A thorn in the flesh
2 Corinthians 12:7

-Fallen from grace
Galatians 5:4

-The root of all evil
1 Timothy 6:10

-Fight the good fight
1 Timothy 6:12

-The weaker vessel
1 Peter 3:7

-I am the Alpha and the Omega
Revelation 1:8,11

-Armageddon
Revelation 16:16

-De profundis
Psalm 130:1

-Quo vadis
John 16:5

-Rain on the just and the unjust
Matthew 5:45

-A living dog is better than a dead lion.
Ecclesiastes 9:4

-a house be divided against itself
Mark 3:25

-things must come to pass
Matthew 24:6-8

-All things to all men
1 Corinthians 9:22

- a man after his own heart
Samuel 13:14

-multitude of sins.
James 5:20

-a thorn in the flesh
Corinthians 12:7

-An eye for an eye, and a tooth for a tooth
Matthew 5:38

-Whatsoever a man soweth, that shall he also reap
Galatians 6:7

-Dust thou art, and unto dust thou shalt return
Genesis 3:19

-at their wits' end.
Psalms 107:2

-lick the dust
Psalms 72:9

-Blessed are the peacemakers
Matthew 5:9

-fallen from grace
Galatians 5:4

-Feet of clay
Daniel 2:33

-Forbidden fruit
Genesis 3:3

-forgive them; for they know not what they do
Luke 23:34

-from strength to strength
Psalm 84:7

-Give up the ghost
Genesis 25:17

-all who draw the sword will die by the sword.
Matthew 26:52

-How are the mighty fallen
Samuel 1:19

-I'll have his head on a platter
Matthew 14:6-8

-In deep water
Proverbs 20:5

-In the beginning was the Word
John 1:1

-It is easier for a camel to go through the eye of a needle, than for a rich man to enter into the kingdom of God
Mark 10:25

-It is more blessed to give than to receive.
Act 20:35

-labour of love
1Thessalonians 1:3

-brought as a lamb to the slaughter
Isaiah 53:7

-Let there be light
Genesis 1:3

-Love thy neighbor as thyself
Lev 19:18

-keep your head
2 Tim 4:5

-Knees knocked together
Daniel 5:6

-laughingstock Exodus 32:25

-For many are called, but few are chosen.
Matthew 22:14

-nothing but skin and bones
Job 19:19-20

-Nursing a grudge
Mk 6:18-19

-Peace be with you
Joh 20:26

-Physician heal thyself
Luke 4:23

-Pride goes before a fall
Proverbs 16:18

-Render therefore unto Caesar the things which are Caesar's
Mat 22:21

-Scapegoat
Lev 16:9-10

-Scattered to the four winds
Jer 49:36

-Straight from the horse's mouth
Numbers 22:28

-Stumbling block
Matthew 16:23

-Sweat of your brow
Genesis 3:19

-The blind leading the blind
Matthew 15:14

-The bread of life
John 6:35

-The gospel truth
Galations 2:5

-the powers that be
Rom 13:1

-root of the matter
Job 19:28

-The scales have fallen from my eyes
Act 9:18

-the spirit indeed is willing, but the flesh is weak.
Mat 26:41

-the truth shall make you free.
John 8:32

-the wages of sin is death
Romans 6:23

-The writing is on the wall
Daniel 5:5

-do not let your left hand know what your right hand is doing
Matthew 6:3-4:

-Twinkling of an eye
1 Corinthians 15:52

-Weighed in the balances and found wanting
Daniel 5:5

-What God has joined together let no man put asunder
Matthew 19:6

-old wives' tales
1Timothy 4:7

-Wolf in sheep's clothing
Matthew 7:15

-Written in stone
Rev 2:17

-A heart of Stone
Job 41:24

-A sharp tongue
Psa 52:2


-ഷേക്ക്സ്പിയര്‍ കൃതികളില്‍ തന്നെ 1300 ഓളം ബൈബിള്‍ ശൈലികള്‍ ഉണ്ടെന്നു പറയുന്നു. (രസകരമായ ഒരു ഓഫ്‌ ടോപ്പിക്ക് വിശേഷം:വില്യം ഷേക്ക്സ്പിയര്‍ ജനിച്ചതും മരിച്ചതും ഏപ്രില്‍ 23 -നാണ്.(1564-1616) 23+23=46.Twenty third of April in fifteen hundred and sixty four...46 അക്ഷരങ്ങള്‍. മാത്രമല്ല കിംഗ്‌ ജെയിംസ്‌ ബൈബിള്‍ പൂര്‍ത്തിയായ 1610 ല്‍ ഷേക്ക്സ്പിയര്‍ക്ക് 46 വയസ്സാണ്.അപ്പോള്‍ 46 എന്ന അക്കവും ബൈബിളും ഷേക്ക്സ്പിയറും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. WILLIAM SHAKESPEARE ന്റെ ഒരു അനാഗ്രാം (Anagram- An anagram is a type of word play, the result of rearranging the letters of a word or phrase to produce a new word or phrase, using all the original letters exactly once)ഇപ്രകാരമാണ്,.HERE WAS I LIKE A PSLAM.ഇനി കിംഗ്‌ ജെയിംസ്‌ ബൈബിള്‍ ,സങ്കീർത്തനങ്ങൾ, അദ്ധ്യായം 46 (PSLAM-46)നോക്കുക.മുകളില്‍ നിന്ന് നാല്‍പ്പത്താറാമത്തെ വാക്ക് SHAKE,താഴേനിന്നു നാല്‍പ്പത്താറാമത്തെ വാക്ക് SPEAR.ബൈബിളില്‍ ഷേക്ക്സ്പിയറെ കുറിച്ച് പ്രവചിച്ചിട്ടുണ്ട് എന്നതിനു വേറെ തെളിവ് വേണോ?:-)

മലയാളഭാഷക്കും സാഹിത്യത്തിനും നമ്മുടെ പുരാണങ്ങള്‍ സംഭാവന ചെയ്ത ശൈലികളുടെയും ഒരു ലിസ്റ്റുണ്ടാക്കി പോസ്റ്റാമെന്നു തോന്നുന്നു.പക്ഷേ ഇന്‍റര്‍നെറ്റില്‍ നിന്നു വലിയ സഹായം കിട്ടാന്‍ സാധ്യതയില്ലാത്തതുകൊണ്ട്, അതൊരു 'ഭഗീരഥപ്രയത്നം' ആകുമെന്ന് തോന്നുന്നു. ഒഴിവു സമയത്തെ 'കുംഭകര്‍ണ്ണസേവ' വേണ്ടെന്നുവച്ചാല്‍ 'ഗണപതിക്കല്യാണം' പോലെ നീണ്ടു പോകാതെ പോസ്റ്റ്‌ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു;-) ഒരു 'ഭീഷ്മ ശപഥം' തന്നെ ആയാലോ?

5 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

Thanks a lot friend...

Siju | സിജു പറഞ്ഞു...

നന്ദി.
കോപ്പിയടിച്ചു വെച്ചു. എപ്പോഴാ ഒരാവശ്യം വരിക എന്നു പറയാന്‍ പറ്റില്ലല്ലോ..
ഭീഷ്മശപഥം വിജയിക്കാന്‍ ആശംസകള്‍..

deepdowne പറഞ്ഞു...

ബൈബിളിനുവേണ്ടി ചില വാക്കുകളും പുതിയതായി രൂപകൽപന ചെയ്തിട്ടുണ്ട്‌. അറിയാമെങ്കിൽ അതിന്റെയും ഒരു ലിസ്റ്റ്‌ കൊടുക്കൂ. രസകരമായിരിക്കും. ഒരുദാഹരണം എനിക്കറിയാം: 'beautiful' എന്ന സർവസാധരണവാക്ക്‌ ബൈബിളിലാണ്‌ ആദ്യമായി ഉപയോഗിച്ചത്‌. (i.e.,ബൈബിളിനെ ഇംഗ്ലീഷിലേക്ക്‌ തർജ്ജമ ചെയ്തപ്പോൾ). 'beautiful' നെക്കുറിച്ചാണുകേട്ടൊ പറഞ്ഞത്‌, 'beauty' എന്ന വാക്ക്‌ ഒരുപക്ഷെ അതിനുമുൻപുണ്ടായിരുന്നിരിക്കാം.

bright പറഞ്ഞു...

Thanks siva // ശിവ ,Siju | സിജു ,deepdowne .

@ deepdowne ,
I will do the research when I get some time.I think I will have to start (again)with my favorite book on bible,Asimov's guide to bible.

രാജേഷ്‌ ആര്‍. വര്‍മ്മ പറഞ്ഞു...

ബൈബിളിൽനിന്നു മലയാളത്തിലേക്കു വന്ന ശൈലികളെയും പ്രയോഗങ്ങളെയും പറ്റി ഡോ: സ്കറിയ സക്കറിയ എഴുതിയ ഒരു പ്രബന്ധം പണ്ടു വായിച്ചത് ഓർമ്മവന്നു. നന്ദി.

LinkWithin

Related Posts with Thumbnails