2009, ജൂൺ 19, വെള്ളിയാഴ്‌ച

സൂര്യകാന്തി പൂക്കള്‍ (ഫോട്ടോ)

ഗോപാലസ്വാമി ഹില്‍സിലേക്കുള്ള(Himavad Gopalaswamy Betta,Karnataka) യാത്രയില്‍ കണ്ട ഒരു സൂര്യകാന്തി പാടം.
23 അഭിപ്രായങ്ങൾ:

bright പറഞ്ഞു...

ഗോപാലസ്വാമി ഹില്‍സിലേക്കുള്ള(Himavad Gopalaswamy Betta,Karnataka) യാത്രയില്‍ കണ്ട ഒരു സൂര്യകാന്തി പാടം.

ത്രിശ്ശൂക്കാരന്‍ പറഞ്ഞു...

നല്ല ചിത്രങ്ങള്‍

siva // ശിവ പറഞ്ഞു...

നല്ല ചിത്രങ്ങള്‍....

junaith പറഞ്ഞു...

എല്ലാം നല്ല ഫോട്ടോകള്‍

അപ്പു പറഞ്ഞു...

നല്ല പൂക്കള്‍

...പകല്‍കിനാവന്‍...daYdreaMer... പറഞ്ഞു...

സുഹൃത്തേ.. ഫോട്ടോ ബ്ലോഗ്‌നു പറ്റിയ ഒരു ലേഔട്ട്‌ ലേക്ക് ബ്ലോഗു മാറ്റിക്കൂടെ ..

ധനേഷ് പറഞ്ഞു...

Superb...

കുട്ടു | Kuttu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കുട്ടു | Kuttu പറഞ്ഞു...

മനോഹരം...

(സൂര്യകാന്തിപ്പൂക്കള്‍ golden spiral കൊമ്പൊസിഷന്റെ ബെസ്റ്റ് ഉദാ‍ഹരണമാണ്. അതുകൊണ്ട് തന്നെ ആ പൂവിന്റെ മാക്രോ - ഒരല്‍പ്പം ഷാര്‍പ്പ്നെസ്സ് കുറവാണെങ്കിലും - കൂടുതല്‍ ഇഷ്ടമായി.)

bright പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി....നന്ദി....നന്ദി....:-)

@ ...പകല്‍കിനാവന്‍...daYdreaMer...,
ഞാന്‍ മനഃപൂര്‍വ്വം ഇതൊരു 'അവിയല്‍ 'ബ്ലോഗ്‌ ആയാണ് ഉദ്ദേശിക്കുന്നത്.ഫോട്ടോബ്ലോഗ് മാത്രമായല്ല.

@ കുട്ടു | കുട്ടു,
പൂവിന്റെ മാക്രോ-ഷാര്‍പ്പ്നെസ്സ് കുറഞ്ഞത്... All I can say is Mea culpa, mea culpa, mea maxima culpa.ട്രിപ്പോഡ് തൊട്ടരികില്‍ ഇരിക്കുമ്പോഴാണ് ട്രിപ്പോഡ് ഉപയോഗിക്കാതെ മാക്രോ എന്ന ഈ പോക്രിത്തരം ചെയ്തത്.I will never forgive myself. Maybe I was too excited to think straight:-(

താങ്കളുടെ നിരീക്ഷണങ്ങള്‍ക്ക് നന്ദി.

കുക്കു.. പറഞ്ഞു...

nice pictures..

Typist | എഴുത്തുകാരി പറഞ്ഞു...

എന്തൊരു ഭംഗിയാ ഈ സൂര്യകാന്തിപ്പൂക്കള്‍ കാണാന്‍.

ശ്രദ്ധേയന്‍ പറഞ്ഞു...

ഈ സൂര്യകാന്തിയുടെ ഒരു കാന്തി...

lakshmy പറഞ്ഞു...

സൂര്യകാന്തിപ്പൂക്കൾ മനോഹരം. ആദ്യചിത്രത്തിൽ സൂര്യകാന്തിത്തോട്ടത്തിന് അതിർ തിരിക്കുന്ന മലകളും മുകളിലെ ആകാശവും അതിമനോഹരം!!

ചാണക്യന്‍ പറഞ്ഞു...

നല്ല ചിത്രങ്ങള്‍....

പാവപ്പെട്ടവന്‍ പറഞ്ഞു...

സൂര്യ ത്വേജസിന്റെ സൂര്യകാന്തികള്‍

Jimmy പറഞ്ഞു...

Nice Pics... especially the first one...

Thaikaden പറഞ്ഞു...

Nice pictures

പി.സി. പ്രദീപ്‌ പറഞ്ഞു...

ഹാ ഹ ഹ, മനോഹരമായിട്ടുണ്ട്.

The Eye പറഞ്ഞു...

Hooo....
Nice pics...

The 5th pic... I liked it..!

ശ്രീ പറഞ്ഞു...

മനോഹരമായ ചിത്രങ്ങള്‍!

O.M.Ganesh Omanoor പറഞ്ഞു...

താങ്കളുടെ കണ്ണും കയ്യും ക്യാമറയും തല്ലിയൊടിക്കാന്‍ തോന്നുന്നു....

എമ്മാതിരി ചിത്രങ്ങളാണെന്റെ തമ്പ്രാനേ....!

Ashly A K പറഞ്ഞു...

wonderful pic. i am planning to join with "O.M.Ganesh Omanoor", for the above comment.

LinkWithin

Related Posts with Thumbnails