2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ശാര്‍ദ്ദൂലവിക്രീഢിതം (ഫോട്ടോ)

ഇത്തവണത്തെ പുലിക്കളി, ങ്ങട്ട്...വെടിപ്പായില്യാ....മഴ കാരണം.ചില ഫോട്ടോസ് താഴെ.

8 അഭിപ്രായങ്ങൾ:

പൊട്ട സ്ലേറ്റ്‌ പറഞ്ഞു...

പുലികളി ചിത്രങ്ങള്‍ക്ക് നന്ദി.

-സു‍-|Sunil പറഞ്ഞു...

What is the meaning and connection of "ശാര്‍ദ്ദൂലവിക്രീഢിതം" with this photo?

Saardoolan is kuRukkan, not puli. Am I wrong?

തൃശൂര്‍കാരന്‍..... പറഞ്ഞു...

ശരിക്കും പുലിക്കളി കണ്ട പ്രതീതി..ഉഗ്രന്‍ ചിത്രങ്ങള്‍...

കണ്ണനുണ്ണി പറഞ്ഞു...

വെടിപ്പായില്യെലും കേമായില്ലേ..
ടിവിയില്‍ ലൈവ് ഉണ്ടായിരുന്നു..

bright പറഞ്ഞു...

@ -സു‍-|Sunil
I was under the impression that sardoolam is puli.Am I wrong?Somebody please help:-)

-സു‍-|Sunil പറഞ്ഞു...

ബ്രൈറ്റേ, ശബ്ദതാരാവലി നോക്കി. ശാർദ്ദൂലം എന്നതിന് ഹിംസ മൃഗങ്ങൾ എന്നും ശ്രേഷ്ഠം എന്നുമൊക്കെ ആണ് അർത്ഥം കൊടുത്തിരിക്കുന്നത്. അപ്പോ ഹിംസ മൃഗങ്ങൾ ഉള്ളതിനാൽ പുലി എന്നത് കുറുക്കൻ എന്നതിനേക്കാൾ സന്ദർഭത്തിനനുസരിച്ച് ചേരും.
-സു-

bright പറഞ്ഞു...

നന്ദി..ഹേ,നരശാര്‍ദ്ദൂലമേ,താങ്കള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍!!;-) (ശാര്‍ദ്ദൂലം=ശ്രേഷ്ഠം എന്ന അര്‍ത്ഥത്തില്‍)

bilatthipattanam പറഞ്ഞു...

അങ്ങിനെ ഇത്തവണത്തെ പുലിക്കളി ഇങ്ങനെ കണ്ടൂ...വളരേ നന്ദി..കേട്ടോ..

LinkWithin

Related Posts with Thumbnails