2010, ജനുവരി 16, ശനിയാഴ്‌ച

സൂര്യഗ്രഹണം 2010

ഇന്നലത്തെ സൂര്യഗ്രഹണം....


എന്റെ 100mm റിഫ്ളക്ടര്‍ ടെലിസ്ക്കോപ്പിലൂടെ prime focus രീതിയില്‍ എടുത്ത സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങള്‍.സോളാര്‍ ഫിൽറ്ററുകളൊന്നും ഉപയോഗിച്ചില്ല.ടെലിസ്ക്കോപ്പിലൂടെ സോളാര്‍ ഫില്‍റ്റര്‍ ഇല്ലാതെ സൂര്യനെ നോക്കാന്‍ പാടില്ല.DON'T EVEN THINK ABOUT IT !!!(എന്റെ കാര്യം നോക്കണ്ട...കാർന്നോർക്ക് അടുപ്പിലും.....എന്നു കേട്ടിട്ടില്ലേ ;-)


Camera Canon EOS 400D
Telescope -100 mm Newtonian reflector- prime focus methodപന്ത്രണ്ടു മണി നാൽപ്പത്തഞ്ചു മിനിട്ട്..

ഒരു മണി എട്ടു മിനിട്ട്..ഒരു മണി പതിനെട്ടു മിനിട്ട്..

ഒരു മണി നാല്പത്തിരണ്ട് മിനിട്ട്..


13 അഭിപ്രായങ്ങൾ:

നന്ദന പറഞ്ഞു...

കണ്ണ് അടിചുപൊകും

മുഖ്‌താര്‍ ഉദരം‌പൊയില്‍ പറഞ്ഞു...

ഇനി എന്നാ...
ഇങ്ങനെയൊരു കാഴ്ച.

jyo പറഞ്ഞു...

സൂര്യന്‍ ചന്ദ്രനായി മാറി...അപൂര്‍വ്വം,മനോഹരം

പുള്ളിപ്പുലി പറഞ്ഞു...

എന്തായാലും കണ്ണ് അടിച്ച് പോയിട്ടില്ലെന്ന് മനസ്സിലായി. മനോഹരം

രാഹുല്‍ കടയ്ക്കല്‍ പറഞ്ഞു...

മനോഹരം...ഏത് സ്ഥലത്ത് നിന്നുള്ള സൂര്യഗ്രഹണം ആണെന്ന് പറഞ്ഞില്ല...

താരകൻ പറഞ്ഞു...

ഉജ്വലനായ സൂര്യൻ ഒരു അമ്പിളികല പോലെ നേർത്തു പോകുന്ന കാഴ്ച നന്നായി തന്നെ ഒപ്പിയെടുത്തിരിക്കുന്നു..പക്ഷെ , എല്ലാവരും മാനത്തേക്ക് മാത്രമേ നോക്കിയുള്ളൂ? മണ്ണിലും മരങ്ങൾക്കു ചുവട്ടിൽ,സൂര്യകലകളുടെ മഴ(rain of crescentsuns)വീണുകിടപ്പുണ്ടായിരുന്നു..അതാരുംകണ്ടില്ല?

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം പറഞ്ഞു...

Good Work Bright!

Dethan Punalur പറഞ്ഞു...

കൊള്ളാം.. വളരെ നന്നായി..! അസൂയ തോന്നുന്നു.. എനിക്കു്‌ എടുക്കാൻ കഴിഞ്ഞില്ല.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

Good work

kanne poyal pokatte.. :)

സന്ദീപ് കളപ്പുരയ്ക്കല്‍ പറഞ്ഞു...

കാര്‍ന്നോരെ കണ്ടല്ലേ പിള്ളാര് പഠിക്കാ....പിന്നെ എനിക്ക് അറിയായിരുന്നു ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ ഇതു ചെയ്യുമെന്ന്, അതുകൊണ്ട് ഞാന്‍ പടം പിടിച്ചില്ല.....
നന്നായിട്ടുണ്ട്

അപ്പു പറഞ്ഞു...

നന്നായി.. കാര്‍ന്നോരാണെങ്കിലും ഫില്‍റ്ററുകള്‍ ഉപയോഗിക്കാതെ ക്യാമറയെ നശിപ്പിക്കാന്‍ തീരുമാനിച്ചതെന്തിനായിരുന്നു!!

Micky Mathew പറഞ്ഞു...

വളരെ നന്നായി..

രിയാസ് അഹമദ് / riyaz ahamed പറഞ്ഞു...

ഇത് കണ്ടപ്പോൾ അത്ഭുതം തോന്നി.ഈ ഗ്രഹണത്തിന്റെ ഫിൽറ്ററുപയോഗിക്കാതെ എടുത്ത ചില ചിത്രങ്ങൾ ഇവിടെയിട്ടിട്ടുണ്ട്

LinkWithin

Related Posts with Thumbnails