2011, ജനുവരി 1, ശനിയാഴ്‌ച

ചിയേഴ്സ്‌...!!! ഹാപ്പി ന്യൂ ഇയര്‍ ‍...!!!...ഒരു 100% ഫോട്ടോഷോപ്പ് ചിത്രം.തേര്‍ഡ് പാര്‍ട്ടി ഫില്‍ട്ടറുകളൊന്നും ഉപയോഗിച്ചിട്ടില്ല.ഏകദേശം നൂറിലധികം ഫോട്ടോഷോപ്പ് ലെയറുകള്‍ .ഒരു മാസത്തെ അധ്വാനം.


ഇതേ രീതിയിലുള്ള മറ്റൊരു ചിത്രം പണ്ട് ചെയ്തത്....ഇത് ഫോട്ടോ അല്ല!! (ഫോട്ടോ)


ഞാന്‍ എന്റെ ഫ്രീ ടൈമില്‍ എന്തൊക്കെ ചെയ്യുന്നു എന്ന് അന്വേഷിച്ചു തലപുണ്ണാക്കുന്ന ചിലരുണ്ട് എന്ന് അറിഞ്ഞത് ഈയിടെയാണ്.അവരുടെ അറിവിലേക്ക്....ഇങ്ങനെയും ചില വിദ്യകളൊക്കെ ചെയ്യാറുണ്ട്.


ഊഹാധിഷ്ഠിത  ചരിത്ര വായനയുടെ ബാക്കി ഭാഗം ഉടനെ...തല്‍കാലം ഒരു സൃഷ്ടിവാദത്തിന്റെ തെരക്കിലാണ്.:-) ഇരുപത്തഞ്ചു വര്‍ഷത്തെ പഠനവും മൂന്ന്  കനപ്പെട്ട പുസ്തകങ്ങളുടെ കര്‍ത്തൃത്തവുമുള്ള ഒരു 'പ്രൊഫഷണല്‍ ഖണ്ഡകന്‍' ക്ലാസെടുത്തുകൊണ്ടിരിക്കുകയാണ്.അറിവുള്ളവര്‍ ഓരോന്ന് പറഞ്ഞുരുന്നതല്ലേ,കേട്ടിരിന്നുപോയി.എല്ലാവര്‍ക്കും വേണ്ടി ഇപ്പോള്‍ മനസ്സിലായ ഒരു ലേറ്റസ്റ്റ് അറിവ്...പട്ടി, പൂച്ച, പശു, പോത്ത് , കിളികള്‍, മൈക്രോബുകള്‍etc etc എല്ലാം മനുഷ്യന്റെ തന്നെ ആവാസവ്യവസ്ഥയിലാണ്(Ecological niche) ജീവിക്കുന്നത്.പുതുവര്‍ഷം ധന്യമായി.:-)

-

11 അഭിപ്രായങ്ങൾ:

കുഞ്ഞാപ്പു പറഞ്ഞു...

എല്ലാര്‍ക്കും പുതുവത്സരാശംസകള്‍ !!!

kARNOr(കാര്‍ന്നോര്) പറഞ്ഞു...

പടം കൊള്ളാം ഡോക്ടറേ..

Naushu പറഞ്ഞു...

പുതുവത്സരാശംസകള്‍ ......

SONY.M.M. പറഞ്ഞു...

ദൈവങ്ങളുടെ കഷ്ടകാലം ഇപ്പൊ മനുഷ്യന്മാരും ഇല്ലായ്മയില്‍ നിന്നും സൃഷ്ടി തുടങ്ങിയിരിക്കുന്നു

പടം ഗംഭീരന്‍

Noushad പറഞ്ഞു...

ബ്രൈറ്റ് ചേട്ടന് എന്‍റെ പുതുവല്‍സരാശംസകള്‍. ഫോട്ടോ നന്നായിട്ടുണ്ട്.

jayanEvoor പറഞ്ഞു...

നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

മുക്കുവന്‍ പറഞ്ഞു...

ഒരു ഗ്ലാസ് വച്ചെങ്ങനാ മാഷെ ചിയേര്‍സ്... അപ്പോള്‍ അണ്ണന്‍ കഴിക്കില്ലേ? പിന്നെ കുസൈന്‍ ആളൊരു ഫീകരനാ... എന്തെല്ലാം കാര്യങ്ങളാ നാട്ടുകാരെ പഠിപ്പിക്കണേ..

NKAS പറഞ്ഞു...

did hussein engaged you that much.
come on man !!!!!

ViswaPrabha | വിശ്വപ്രഭ പറഞ്ഞു...

ലേഖനത്തിന്റെ തുടർച്ച കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നു.

ViswaPrabha | വിശ്വപ്രഭ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Suresh Alwaye പറഞ്ഞു...

enthoru kshama venam ingane okke cheyyan .... njan enthenkilum cheyyan thuudangiyal urakkam varum ... ashamsakal

LinkWithin

Related Posts with Thumbnails