തിരുവമ്പാടി ക്ഷേത്രം
പാറമേക്കാവ് ക്ഷത്രം പാറമേക്കാവ് ആനച്ചമയങ്ങള്‍

ഒരു പനോരമ. നാലു ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.
തിരുവമ്പാടി ആനച്ചമയങ്ങള്‍
ബാക്കി പൂരചിത്രങ്ങള്‍ പുറകെ വരുന്നുണ്ട്....
-------------------------------------
പഴയ തൃശൂര്‍ പൂരം ബ്ലോഗ് പോസ്റ്റുകള്‍ ....
2009
തൃശൂര്‍ പൂരം ---2009 ചില പൂര കാഴ്ചകള്‍
തൃശൂര്‍ പൂരം ---2009 ചില പൂരകാഴ്ചകള്‍ കൂടി (ഫോട്ടോ)
തൃശൂര്‍ പൂരം ---2009 വീണ്ടും ചില പൂരച്ചിത്രങ്ങള്‍.
2010
തൃശൂര്‍ പൂരം - വെടിക്കെട്ട് !!
-












7 comments:
Nice Snaps :)
:)
nice
beautiful
ഫിൽറ്ററുകളെപറ്റി വിശദമായി പ്രതിപാദിക്കുന്നൊരു പോസ്റ്റ് ഇടുവാൻ താല്പര്യപ്പെടുന്നു..
ഇന്ത്യക്കാരന്റെ അദ്ധ്വാനവും കണ്ടുപിടുത്തങ്ങളും മനുഷ്യനെ പിന്നോട്ടു നയിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അലുക്കും തുങ്ങലും കിന്നരിയും തുന്നിക്കൊണ്ടേ ഇരിക്കുക എന്നതാകുന്നു !!! ചമയങ്ങളുടെ പ്രദര്‍ശനശാലയുടെ ചിത്രങ്ങള്‍ ഉചിതമായി.ആശംസകള്‍ !!!
@ ഹരീഷ്,
ശ്രമിക്കാം.പക്ഷേ ലേശം 'സവര്‍ണ്ണത' ഇല്ലാതെ എന്ത് ഫില്‍റ്റര്‍ ?ഈയിടെയായി എനിക്ക് വിവാദം ഉണ്ടാക്കാതെ ഉറക്കം വരുന്നില്ല..;-)
എന്തായാലും കൂടുതല്‍ പൂരചിത്രങ്ങള്‍ കണ്ടോളൂ..
തൃശൂര്‍ പൂരം-2011...പകല്‍ കാഴ്ചകള്‍
http://russelsteapot.blogspot.com/2011/05/2011_18.html
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ