2011, മേയ് 19, വ്യാഴാഴ്‌ച

തൃശൂര്‍ പൂരം-2011...കുടമാറ്റം...

പ്രസിദ്ധമായ തെക്കോട്ടിറക്കം.ആരാ പറഞ്ഞത് പൂരത്തിന് സ്ത്രീ പങ്കാളിത്തമില്ലെന്ന്?.ചിത്രം നോക്കുക.ധാരാളം സ്ത്രീകളും കുട്ടികളും കുടമാറ്റം കാണാനുണ്ടായിരുന്നു.തിരുവമ്പാടി വിഭാഗവും കുടമാറ്റത്തിന് റെഡി.

പാറമേക്കാവിന്റെ ഞൊറി വച്ച കുട.തിരുവമ്പാടിയുടെ കാവടി കുട


പാറമേക്കാവിന്റെ മൂന്നുനില  കുട

പാറമേക്കാവിന്റെ സ്പെഷ്യല്‍ അര്‍ദ്ധനാരീശ്വരന്‍ കുട

പാറമേക്കാവിന്റെ നാലുനില കുട

പാറമേക്കാവിന്റെ സ്പെഷ്യല്‍ എല്‍ ഇ ഡി  കുട
ഈ തിരക്കില്‍ ചമ്മന്തിയായിപ്പോയ ഞാന്‍ (ശരിക്കും ജീവഭയം തോന്നിപ്പോയി.) വലിഞ്ഞിഴഞ്ഞ് വീട്ടിലേക്ക്.റെസ്റ്റെടുത്ത ശേഷം വീണ്ടും വെടിക്കെട്ടിന്.തൃശൂര്‍ പൂരം-2011.....ചില രാത്രി കാഴ്ചകള്‍

തൃശൂര്‍ പൂരം-2011...പകല്‍ കാഴ്ചകള്‍

തൃശൂര്‍ പൂരം-2011.....വെടിക്കെട്ട്‌..!!..
--

1 അഭിപ്രായം:

SONY.M.M. പറഞ്ഞു...

കണ്ടു ആസ്വദിച്ചു നന്ദി

LinkWithin

Related Posts with Thumbnails