tag:blogger.com,1999:blog-5997419275298806923.post5617380295660004273..comments2023-07-30T15:58:36.517+05:30Comments on bright: നന്മയുടെ മനഃശ്ശാസ്ത്രം..brighthttp://www.blogger.com/profile/06076444687749940392noreply@blogger.comBlogger32125tag:blogger.com,1999:blog-5997419275298806923.post-37928052244004324472010-05-18T20:14:52.975+05:302010-05-18T20:14:52.975+05:30സഞ്ചാരി എല്ലാ യുക്തിവാദി പൊസ്റ്റിലും നടന്ന് 'യ...സഞ്ചാരി എല്ലാ യുക്തിവാദി പൊസ്റ്റിലും നടന്ന് 'യുക്തിവാദി ആക്രമം' നിക്ഷേപിക്കുകയാണല്ലോ!!
മാവൊയിസ്റ്റുകള്‍ ചെയ്ത അക്രമങ്ങള്‍ യുക്തിവാദികളുടെ തലയില്‍ കെട്ടിവെക്കാനുളള ശ്രമം കൊള്ളാം. പക്ഷേ ഇതു കേട്ടിട്ടും യുക്തിവാദികൊളൊന്നും 'യുക്തിവാദിസമുദായത്തെ ഒന്നടങ്കം ടാറ
ടിക്കുന്നേ' എന്ന് വിലപിച്ച് നടക്കാത്തതെന്തെന്നാണ് അതിശയം. എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണെന്ന് തോന്നുമോ എന്ന് അവരാരും ചോദിച്ചു കണ്ടില്ല.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-1878493458171727842010-05-16T22:10:09.048+05:302010-05-16T22:10:09.048+05:30യുക്തിവാദി അക്രമം ജവാന്മാര് കൊല്ലപ്പെട്ടു ഇവിടെ ...യുക്തിവാദി അക്രമം ജവാന്മാര് കൊല്ലപ്പെട്ടു  ഇവിടെ വായിക്കുകsancharihttps://www.blogger.com/profile/04585914974189424286noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-84000535558942041832010-05-14T08:31:34.514+05:302010-05-14T08:31:34.514+05:30Wonderful post.Wonderful post.ജിപ്സന് ജേക്കബ്https://www.blogger.com/profile/08810165466631840876noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-63107153476468531742010-05-10T17:25:07.411+05:302010-05-10T17:25:07.411+05:30വിശദീകരണം തൃപ്തികരം. പക്ഷേ, "of course for al...വിശദീകരണം തൃപ്തികരം. പക്ഷേ, "of course for all practical purposes what Calvin and vicharam has said is perfectly right" എന്ന പ്രസ്താവന ശരിയല്ല. ഉണ്ട് എന്നു വിശ്വാസം വരാത്തവനും, ഇല്ല എന്നു വിശ്വസിക്കുന്നവനും (Atheism is a lack of belief,and not a belief) തമ്മില്‍ വലിയ അന്തരം ഉണ്ട്. ഈ ചര്‍ച്ച ഇവിടെ നിര്‍ത്താം. നന്ദി.സത്യാന്വേഷിhttps://www.blogger.com/profile/10048833277120111917noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-84804725734439093092010-05-10T12:21:41.552+05:302010-05-10T12:21:41.552+05:30കാല്വിന് പറഞ്ഞപോലെ ഇതൊരു എത്തീസ്റ്റ് തീസിസ്റ്റ്...കാല്വിന് പറഞ്ഞപോലെ ഇതൊരു എത്തീസ്റ്റ് തീസിസ്റ്റ് ചര്‍ച്ചയല്ലോ.അത് നമുക്ക് വേറൊരു പോസ്റ്റിലാവാം.എന്നാലും ഒരു ചെറിയ വിശദീകരണം.

Of course for all practical purposes what Calvin and vicharam has said is perfectly right.But if you are inclined towards philosophy,there is something else to it.

An atheist is someone who doesn't believe there is god,and is not someone who believe there is no god.The emphasis is in 'not believing'.Because that is the default position on any issue.Thus Atheism is not an opinion,but a lack of one.Just like you can't count not collecting stamps as a hobby,Atheism is a lack of belief,and not a belief.(That doesn't mean Atheists consider the existence of god,or the lack of one as equally probable.The burden of proof should be on someone who put forward any such claim,and not the other way round.Atheists don't go about verifying all outrageous claims.They have much better things to do with their time.)brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-36047622996767567422010-05-10T09:56:40.604+05:302010-05-10T09:56:40.604+05:30പ്രിയ വിചാരം,
ഉണ്ട് എന്നു ബോധ്യമില്ലാത്തവരാണ് എന്‍...പ്രിയ വിചാരം,

ഉണ്ട് എന്നു ബോധ്യമില്ലാത്തവരാണ് എന്നതാണ് സത്യ സന്ധമായ നിര്‍വചനം. ഒരു സംഗതി ഇല്ല എന്നു ബോധ്യം വരണമെങ്കില്‍ അയാള്‍ സര്വ്വജ്ഞന് ആയിരിക്കണം.സത്യാന്വേഷിhttps://www.blogger.com/profile/10048833277120111917noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-90053410797427566532010-05-09T20:05:23.834+05:302010-05-09T20:05:23.834+05:30തീസ്റ്റ് - എതിയെസ്റ്റ് ചര്‍ച്ചയ്ക്കിവിടെ പ്രസക്തിയ...തീസ്റ്റ് - എതിയെസ്റ്റ് ചര്‍ച്ചയ്ക്കിവിടെ പ്രസക്തിയില്ല. ഏതിയെസ്റ്റ് എന്താണെന്ന് തീരുമാനിക്കേണ്ടത് ഏതായാലും വിശ്വാസിയല്ല. ബ്രൈറ്റ് എന്ത് വിശദീകരണം തരുന്നു എന്നത് എതിയെസ്റ്റുകളുടെ നിലപാടുകളെയും വീക്ഷണത്തെയും ബാധിക്കുകയും ഇല്ലCalvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-13578545663240466412010-05-09T18:54:17.224+05:302010-05-09T18:54:17.224+05:30കാല്വിന്,
ഈ 'ബോധ്യം' സ്വയം വരുന്നതാണോ ...കാല്വിന്,

ഈ 'ബോധ്യം' സ്വയം വരുന്നതാണോ അതോ ദൈവം നേരിട്ട് ബൊധ്യപ്പെടുത്തുന്നതോ? ബ്രൈറ്റിന്റെ നിര്‍വ്വചനത്തില്‍ നിന്ന് എനിക്കു മനസ്സിലാകുന്നത് അങ്ങനെയല്ല. അദ്ദേഹം സ്വയം വിശദീകരിച്ചാല്‍ നന്നായിരുന്നുസത്യാന്വേഷിhttps://www.blogger.com/profile/10048833277120111917noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-70934078677729225002010-05-09T15:35:08.910+05:302010-05-09T15:35:08.910+05:30സത്യാന്വേഷി,
ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച/ പ്രാര്ഥനകള...സത്യാന്വേഷി,

ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച/ പ്രാര്‍ഥനകള്‍ കേള്‍ക്കുകയും പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തില്‍ എതെങ്കിലും തരത്തില്‍ ഇടപെടാന്‍ കഴിയുകയും ചെയ്യുന്ന, പ്രപഞ്ചത്തെ സം ഹിരിക്കാന് കഴിവുള്ള ഒരു ദൈവം ഇല്ല എന്ന് ബോധ്യമുള്ളവര്‍ ആണ് atheists.Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-2145414517423791102010-05-09T14:23:35.309+05:302010-05-09T14:23:35.309+05:30മറ്റൊരിടത്ത് പറഞ്ഞതാണ് ഇവിടെ പറയേണ്ടതാണെന്ന് തോന്...മറ്റൊരിടത്ത് പറഞ്ഞതാണ് ഇവിടെ പറയേണ്ടതാണെന്ന് തോന്നുന്നു .
എം എം അക്ബര്‍ വാതോരാതെ അമറുന്നു ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്രം.അറബികള്‍ പെണ് കുട്ടികളെ മണ്ണില്‍ കുഴിച്ചു മൂടിയിരുന്ന കാലത്ത് ........അവര്ക് സ്വത്തവകാശം നല്കിയത്രെ .ബന്ധത്തില്‍ ഏര്പ്പെടുന്ന്തിന്നു സ്ത്രീക് പാരിതോഷികം നല്‍കിയിരുന്ന അക്കാലത്തു എന്തിനു പെണ്‍കുട്ടികളെ കൊല്ലണം.രണ്ടാം വിവാഹമോ മൂനാം വിവാഹമോ ഒരു പ്രശ്നമായിരുന്നില്ല നിപുണയും സുന്ദരിയും ആയിരുന്നാല്‍ മതിയായിരുന്നു .ധനിക ആകാന്‍ എളുപ്പവുമായിരുന്നു ,സഞ്ചാരികളായ വ്യാപാരികള്‍ ,ഷോര്‍ട്ട് ടേം ബന്ധങ്ങള്‍ .പിന്നെ പ്രായമാകുമ്പോള്‍ ചെരുപ്പകാരെ വാങ്ങാനും കഴിയും .സ്ത്രീകള്‍ക് കുട്ടികളെ ദത്തെടുക്കാനുള്ള സ്വതത്രവും ഉണ്ട് .(മോശ മുതല്‍ ഇങ്ങോട്ട് ധാരാളം ഉദാ കിട്ടും )അവരെ പാല് കൊടുക്കാന്‍ അടിമകളെയും ,സ്വന്തം കുട്ടികള്ക് പോലും പാല് കൊടുക്കാന്‍ അങ്ങിനെ ഉള്ളവരെ ഏര്പ്പാടാക്കിയിരുന കാലഘട്ടം .അതിനുള്ളില്‍ മറ്റൊരു വ്യാപാരി എത്തിയിട്ടുണ്ടകം.ആവശ്യം ഇല്ലാത്ത എടാകൂടങ്ങള്‍ ഒഴിവാക്കുകയോ വിശസ്ത അടിമകളുടെ അടുത്തോ വളര്‍ത്തുന്ന രീതി ഉണ്ടെന്നു ചരിത്രം പറയുന്നു . വാത്സല്യം സഹിക്കാന്‍ കഴിയാത്തവര്‍ ദത്തു പുത്രന്മാരയെ ഏറ്റെടുതിടുന്ടകം, ഷോര്‍ട്ട് ടേം ബന്ധം സ്ഥിരബന്ധമായാല് ഭര്‍ത്താവിനു എതിര്‍ക്കാന്‍ കഴിയാത്ത വിധം ധാരനപത്രമോ സ്വതവകശമോ നല്കിയിരുന്നിരിക്കാം ,
അതാന്നു ലതീഎഫ് പറയുന്ന സദാചാരത്തിന് വിലങ്ങു തടിയായ ദത്തു സംസ്കാരം .എളുപ്പം ആകി തരുക എന്നതാണ് അള്ളാഹു ഉധേശിക്കുന്ന്തു.പുരുഷന്മാര്ക് ഇഷ്ടപെടുന്ന രീതിയില്‍ പെണ്ണുങ്ങളെ നിയന്ത്രിക്കുക ആന്നു ചെയ്തതെന്ന് തോന്നുന്നു .വ്യാപരികള്ക് ആശ്രെയിച്ചു ജീവിച്ച സമുദായം അവര്‍ വ്യാപാരികള്‍ ആയപ്പോള്‍ അവര്ക് ആശാസത്തോടെ യാത്രയില്‍ എര്പെടാനുള്ള നിയമങ്ങള്‍ ഒരുക്കി .

മതങ്ങളിലെ അധര്മീകത അറിഞ്ഞിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് വിശ്വാസികള്‍ .ഒരു ബ്രാന്‍ഡ് ദൈവത്തിന്റെ പേരില്‍ മറ്റൊരു ബ്രാന്‍ഡ് ദൈവത്തിനു കീഴിലുള്ളവരെ വെറുക്കാന്‍ പഠിപ്പിക്കുകയാണ് മതങ്ങള്‍ ചെയ്യുന്നത്.അതേറ്റവും കൂടുതല്‍ ഇസ്ലാം മതത്തില്‍ ആയതു കൊണ്ടന്നു അത് കൂടുതല്‍ എതിര്ക്കപെടുന്നതും .മറ്റുള്ളവരുടെ ജാതിയെകുറിച്ചു എത്രയേറെ ചിന്തിക്കുന്നവര്‍ വേറെ ഇല്ലെന്നു തോന്നുന്നു .ചെറുപ്പം മുതലേ ജാതി പറയിക്കാതെ മനുഷ്യനായീ മാത്രം കാണണം എന്നു പഠിപ്പിച്ചു വളര്‍ത്തിയ എന്റെ മകന് ഒരു വര്‍ഷത്തെ ഇസ്ലാമിക് സ്റ്റഡി കൊണ്ട് പഠിച്ച കാര്യം ഞെട്ടലോട് കൂടി മാത്രം ഓര്‍ക്കാന്‍ കഴിയൂ .പാര്കില് പുതിയതായീ കിട്ടിയ കൂട്ടുകാരനോട് ആവേശത്തോടെ കളിയ്ക്കാന്‍ കൂടിയ അവന് വിളിച്ചു ചോദിച്ചു "ഇവന് moral science ആന്നു കളിച്ചാല്‍ അള്ളാഹു കോപിക്കുമോ എന്നു.അവന്റെ സ്കൂള്‍ കലഹങ്ങളില്‍ ആറു ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്ന അവനെ ഞങ്ങള്‍ കളിയാക്കി എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ വരുമ്പോള്‍ തിരുത്തി കൊടുക്കാറുണ്ട് .അതിനു വേണ്ടി സമയം ചിലവാക്കേണ്ടി വരുമ്പോള്‍ എനിക്ക് പേടി തോന്നരുന്ന്ട് .എങ്കിലും ഞാന്‍ കരുതും അവന് പഠിക്കട്ടെ സ്വയം വായിച്ചു പഠിക്കാന്‍ കഴിഞ്ഞാല്‍ അവന് ചോദിക്കാനും പഠിക്കും .ലോകാവസാനം വരെ ഉള്ള പുസ്തകത്തില്‍ എന്തെന്നറിയാത്തവര്‍ ആന്നു ഭുരിഭാഗവും .എന്നിട്ട് കുശുമ്പും കുന്നായ്മയും ഉള്ള ജീവിതം നയിക്കുകയും ദൈവഭയമെന്ന നാടകം തുടരുകയും ചെയ്യും .
MORAL SCIENCE -മറ്റു മതക്കാര്‍ ഇസ്ലാമിക് പഠിക്കാതെ മോറല്‍ സയന്‍സ് പഠിക്കാന്‍ പോകുന്നത് കൊണ്ട് ബഹു ദൈവ ആരാധകരായ അവരൊക്കെ പരിഹാസപാത്രമാണാ കുഞ്ഞുമനസ്സില്‍ . എത്ര മാതാപിതാക്കളുണ്ടാകും ഇതു തിരുത്താന്‍ സമയം കണ്ടെത്തുന്നത് .ഈ വേര്‍തിരിവ് സമൂഹത്തില്‍ എത്ര വേര്‍തിരിവുണ്ടാക്കും .ഉണ്ടാക്കിയിരുക്കുന്നു .അതിനു കാരണം സാമാന്യ മര്യാദ പോലും കാണിക്കാതെ വേര്‍പെട്ടു ജീവികുന്നവരനെന്നു കാണിക്കാനുള്ള വെഗ്രതയന്നു .Sandhu Nizhal (സന്തു നിഴൽ)https://www.blogger.com/profile/07691703687768464269noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-382511693811883132010-05-09T11:18:46.459+05:302010-05-09T11:18:46.459+05:30വിചാരം,
ഒന്നാമത് ഞാന്‍ ഇവിടെ ഇസ്ലാം മതവുമായോ മറ്റ...വിചാരം,

ഒന്നാമത് ഞാന്‍ ഇവിടെ ഇസ്ലാം മതവുമായോ മറ്റൊരു മതവുമായോ ബന്ധപ്പെടുത്തി ഒന്നും അഭിപ്രായപ്പെട്ടിട്ടില്ല,

രണ്ടാമത് അവസാനം പറഞ്ഞത് എന്റെ വാക്കുകളാണോ അതോ ലേഖകന്റെ വാക്കുകളാണോ എന്നൊക്കെ കൃത്യമായി മനസ്സിലാക്കൂ എന്നിട്ട് പ്രതികരിക്കൂ.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-55309133597603150862010-05-09T11:13:32.059+05:302010-05-09T11:13:32.059+05:30അജെക്സ്,
ദൈവ വിശ്വാസം എന്നത് ഒരു വ്യക്തിയുടെ സ്വക...അജെക്സ്,

ദൈവ വിശ്വാസം എന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയാണെന്നത് താങ്കള്‍ക്കറിയാമായിരിക്കും എന്ന് കരുതുന്നു.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-39000211430299983142010-05-09T11:03:04.780+05:302010-05-09T11:03:04.780+05:30തറവാടീ,
രണ്ടാമത്തെ എന്റെ കമന്റ് പഠനം നടത്തുന്ന...തറവാടീ,

രണ്ടാമത്തെ എന്റെ കമന്റ് പഠനം നടത്തുന്നവരുടെ ദൈവത്തെപറ്റിയുള്ള വികലമായ കാഴ്ചപ്പാടാണ് സൂചിപ്പിച്ചത്, മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ വിശ്വാസികളില്‍ ഏറ്റവും അടിത്തട്ടിലുള്ളവരെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പഠനം , അതുകൊണ്ട് തന്നെയാണ് അവരെ (പഠനം നടത്തുന്നവരെ) വിഡ്ഡികള്‍ എന്ന് സംബോധന ചെയ്തതും.

താങ്കൾ വിശ്വാസത്തിന്റെ ഏത് തട്ടിലാണെന്നറിയാൻ താല്പര്യമുണ്ട്.ajexhttps://www.blogger.com/profile/10167038834172241986noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-30668105997056634532010-05-09T10:52:06.394+05:302010-05-09T10:52:06.394+05:30ഏറ്റവും നിന്ദ്യവും നീചവുമായൊരു പ്രവൃത്തിയെ ന്യായീക...ഏറ്റവും നിന്ദ്യവും നീചവുമായൊരു പ്രവൃത്തിയെ ന്യായീകരിക്കണെമെങ്കില് അവിടെ മതമോ ദൈവമോ മതി- സ്വന്തം മക്കളെ കാളിക്ക് ബലികഴിപ്പിയ്ക്കുന്നവര്,ലക്ഷകണക്കിന് ആടുകളെ കൊന്നടക്കുന്ന ഹജ്ജ്, ക്കോഴികളെ കൊല്ലാകൊല ചെയ്ത് ഉറഞ്ഞു തുള്ളുന്ന കോമരങ്ങള്‍ അങ്ങനെ അനേകം ഉദാഹരണങ്ങള്‍- ഇതല്ലാം ദൈവത്തിന്റെ കല്പന പ്രകാരം ധാര്‍മ്മികതയാണ് എന്നാല്‍ സാദാ മനുഷ്യരെ സംബന്ധിച്ച് കേവലം അധാര്‍മ്മികതയും.

ആരും കാണില്ല എന്ന് ഉറപ്പണ്ടെങ്കില്‍ നമ്മുടെ വിശ്വാസികള്‍ വെറും ആഭാസൻമാരാകുമോ ?
Dr: ഒരു സംശയവും ഇല്ല ആ കാര്യത്തില്‍.

പ്രിയ സത്യന്വേഷി.. ദൈവം ഇല്ലന്ന് ബോധ്യമുള്ളവരാണ് Atheist

തറവാടി.. ഇസ്ലാമില്‍ വലത് ക്കൈകൊണ്ട് നല്‍കുന്നത് ഇടത് കൈ അറിയരുതെന്ന് പറഞ്ഞിട്ടും, മുസ്ലിം സംഘടനകളില്‍ അധികവും പാവങ്ങളെ സ്റ്റേജില്‍ കയറ്റി, പുസ്തകം വിതരണം,അരിവിതരണം തുടങ്ങി 10 പവന് സ്വര്‍ണ്ണം നല്കി സ്വന്തം മക്കളുടെ കല്യാണത്തോടൊപ്പം പത്രങ്ങളില്‍ പരസ്യം ചെയ്തും ജനങ്ങളുടെ മുന്പില് അവഹേളിക്കുന്നു എന്നത് വളരെ ശരിയാണ് അല്ലേ ?തറവാടിയെങ്കിലും സമ്മതിചത് നന്നായി, ചിന്തകനെ പോലുള്ള ഇസ്ലാമിസ്റ്റു ബ്ലോഗേര്‍സ് ഈ പരസ്യമായ അവഹേളനത്തെ ന്യായീകരിക്കുന്നത് കാണാം പല സ്ഥലങ്ങളിലും, തറവാടിയുടെ ഭാഷയില്‍ ചിന്തകന്‍ യഥാര്‍ത്ഥത്തില്‍ ദൈവ നിഷേധിയല്ലേ ?.

തറവാടി താങ്കളുടെ ഈ (ദൈവമെന്നാല്‍ കിരീടവും ചെങ്കോലുമുള്ള ഒരാജാനബഹു ഏഴാനാകാശത്തില്‍ സിഹാസനത്തിലിരുന്ന് ഭൂമിയിലെ കാര്യങ്ങള്‍ വീക്ഷിക്കുന്നു എന്ന് ധരിക്കുന്ന വിഡ്ഡിശിരോമണികള്‍)പ്രസ്താവന അസീസ് വേങ്ങര കേള്‍ക്കേണ്ട, താങ്കളുടെ ഭാഷയില്‍ ഈ അസീസ് വേങ്ങരയും അനേകം മുസ്ലിംങ്ങളും ഇങ്ങനെയുള്ള വിശ്വാസികളാണ്, നിങ്ങടെ മുഹമദ് പോലും അതുകൊണ്ടാണല്ലോ അദ്ദേഹം ദൈവത്തെ തേടി മിഹ്രാജ് പോയത്(ആകാശത്തേയ്ക്ക് ബുറാക്കെന്ന കുതിരയുടെ പുറത്തേറി പോയത്).

തറവാടി പറഞ്ഞു... ദൈവബോധം വേണമെന്ന് നിര്‍ബന്ധമില്ല എന്നാല്‍ വിശ്വാസികള്‍ കൂടുതല്‍ സത്യസന്ഥരായിരിക്കും അവിശ്വാസികളേക്കാള്‍, തന്നെ ദൈവം വീക്ഷിക്കുന്നുണ്ടെന്ന ധാരണയാണ് വിശ്വാസിയെ കൂടുതല്‍ സത്യസന്ഥരാക്കുന്നത്.

തറവാടി ജയിലിലധികവും വിശ്വാസികളാണ്, ഇനി അവരുടെ വിശ്വാസം ഇല്ലാതായി അവിശ്വാസി ആയതുകൊണ്ടായിരിക്കുമൊ കുറ്റം ചെയ്തത് , വിശ്വാസ വഞ്ചന കാണിച്ചത് .

തറവാടി പറഞ്ഞു...
>>നമ്മുടെ ഭരണകര്‍ത്താക്കള്‍ ഓരോ തവണയും ഏതെങ്കിലും ഫയലില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് സത്യപ്രതിജ്ഞയോ,ദൃഢപ്രതിജ്ഞയോ ചെയ്യണം എന്ന് വന്നാല്‍ അഴിമതി കുറയുമോ?പരീക്ഷിച്ചു നോക്കേണ്ടതാണ്<<

തറവാടി ഈ ഭരണാധികാരികളിലധികവും വിശ്വാസികളാണ് ഏത് ...വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-52236582742795744602010-05-08T18:32:42.964+05:302010-05-08T18:32:42.964+05:30ബുദ്ധൻ പറഞ്ഞു. ” നല്ലതായതുകൊണ്ട് നൻമചെയ്വിൻ. വേറൊന...ബുദ്ധൻ പറഞ്ഞു. ” നല്ലതായതുകൊണ്ട് നൻമചെയ്വിൻ. വേറൊന്നും ചോദിക്കരുത്. അതുമതി. കെട്ടുകഥ കാരണമായോ, കഥവഴിക്കോ, അന്ധവിശ്വാസം ഹേതുവായോ നല്ലത് ചെയ്യാൻ പ്രേരിതനായവൻ, സന്ദർഭം ലഭിച്ചാലുടൻ തിൻമ ചെയ്തു പോവും. നൻമക്ക് വേണ്ടി നൻമ ചെയ്യുന്നവൻ മാത്രമാണു നല്ലവൻ; അതായിരിക്കും ആ മനുഷ്യന്റെ സ്വഭാവം
----------ബൌദ്ധഭാരതം, വിവേകാനന്ദൻചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-14648689898346684062010-05-08T11:07:44.123+05:302010-05-08T11:07:44.123+05:30bright,
ഈ പോസ്റ്റുമായി ബന്ധമുള്ള ഒരനുഭവം പറയാം
എന്‍...bright,
ഈ പോസ്റ്റുമായി ബന്ധമുള്ള ഒരനുഭവം പറയാം
എന്റെ നാട്ടിലെ RTO office ൽ ജോലിചെയ്തിരുന്ന മൂന്ന് പേരുണ്ടായിരുന്നു. ഒരാൽ കുഞ്ഞാലിയും മെറ്റൊരാൾ ജോസും അടുത്തയാൾ ഗോവിന്ദൻ നബ്യാരും. ഇവരിൽ കുഞ്ഞാലി നെക്സലിന്റെ പ്രവർത്തകനായിരുന്നു. ജോസ് നിരീഷരവാദിയും, ഗോവിന്ദൻ നബ്യാർ കടുത്ത അംബല ഭക്തനും. പക്ഷെ കുഞ്ഞാലിയും ജോസും ഒരിക്കല്‍പോലും കിക്കൂലിവാങ്ങിയതായി അറിവില്ല മറിച്ച് ഗോവിന്ദൻ നബ്യാർ കൈക്കൂലിയുടെ ആശാനായിരുന്നു. ഇതിലെ ഏറ്റവും രസകരമായ അനുഭവം കുഞ്ഞാലിയേയും ജോസിനേയും ജനങ്ങൽ ഇഷ്ടപ്പെട്ടിരുന്നില്ല. ഗോവിന്ദൻ നബ്യാരെ എല്ലാവർക്കും നല്ലമതിപ്പായിരുന്നു. അതാണ് ജനം. (മറ്റൊരു കാരണവുമുണ്ട് കുഞ്ഞാലിയേയും ജോസിനേയും അവരുടെ മതത്തിൽനിന്നും പുറത്താക്കിയിരുന്നു)
അപ്പോൾ ധാർമികതയും മതവും ദൈവവും എത്രാകലത്തിലാണെന്ന് മനസ്സിലാവും.നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-46005720182079042722010-05-08T09:59:57.347+05:302010-05-08T09:59:57.347+05:30അരുണ്‍,
രണ്ടും രണ്ടാണല്ലോ!
രണ്ടാമത്തെ എന്റെ കമന...അരുണ്‍,

രണ്ടും രണ്ടാണല്ലോ!

രണ്ടാമത്തെ എന്റെ കമന്റ് പഠനം നടത്തുന്നവരുടെ ദൈവത്തെപറ്റിയുള്ള വികലമായ കാഴ്ചപ്പാടാണ് സൂചിപ്പിച്ചത്, മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ വിശ്വാസികളില്‍ ഏറ്റവും അടിത്തട്ടിലുള്ളവരെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പഠനം , അതുകൊണ്ട് തന്നെയാണ് അവരെ (പഠനം നടത്തുന്നവരെ) വിഡ്ഡികള്‍ എന്ന് സംബോധന ചെയ്തതും.

മൂന്നാമത്തെ കമന്റ്,

ഒരു വിഭാഗത്തിന്റെ ഗുണം സൂചിപ്പിക്കുമ്പോള്‍ ആ വിഭാഗത്തിലെ ഏറ്റവും മോശം സാമ്പിളിനെ അടിസ്ഥാനപ്പെടുത്തുന്നതാണ് ഉത്തമം; ഏറ്റവും അടിത്തട്ടിലുള്ള വിശ്വസികളില് പോലും ന്മയുണ്ടാവാന് കാരണം തന്നെ ദൈവം വീക്ഷിക്കുന്നു എന്ന വിശ്വാസമാണ്.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-77854424227277100542010-05-07T23:33:14.424+05:302010-05-07T23:33:14.424+05:30ബ്രൈറ്റിന്റെ പോസ്റ്റ് പഞ്ഞിമിട്ടായി അല്ലല്ലോ . ഒന...ബ്രൈറ്റിന്റെ പോസ്റ്റ് പഞ്ഞിമിട്ടായി അല്ലല്ലോ . ഒന്ന് അയവെട്ടട്ടെ !

ബൈ ദി ബൈ

തറവാടി തന്റെ ആദ്യത്തെ കമറ്റിലെ ഒരു ഭാഗത്തെ (ദൈവമെന്നാല്‍ കിരീടവും ചെങ്കോലുമുള്ള ഒരാജാനബഹു ഏഴാനാകാശത്തില്‍ സിഹാസനത്തിലിരുന്ന് ഭൂമിയിലെ കാര്യങ്ങള്‍ വീക്ഷിക്കുന്നു എന്ന് ധരിക്കുന്ന വിഡ്ഡിശിരോമണികള്‍ ഇതുപോലെ പ്രസ്ഥാവനകളും പഠനങ്ങളുമൊക്കെ നടത്തും, )രണ്ടാമത്തെ കമന്റിലെ ഒരു ഭാഗം കൊണ്ട് ( സത്യസന്ഥതക്ക് ദൈവബോധം വേണമെന്ന് നിര്‍ബന്ധമില്ല എന്നാല്‍ വിശ്വാസികള്‍ കൂടുതല്‍ സത്യസന്ഥരായിരിക്കും അവിശ്വാസികളേക്കാള്‍, തന്നെ ദൈവം വീക്ഷിക്കുന്നുണ്ടെന്ന ധാരണയാണ് വിശ്വാസിയെ കൂടുതല്‍ സത്യസന്ഥരാക്കുന്നത്.
) വെട്ടിനുറുക്കിയത് വളരെ നന്നായിAnonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-13012133985121993632010-05-07T23:09:06.364+05:302010-05-07T23:09:06.364+05:30ബ്രൈറ്റേ വല്ലാത്ത നിലവാര തകര്‍ച്ച വന്നിട്ടുണ്ട്. ...ബ്രൈറ്റേ വല്ലാത്ത നിലവാര തകര്‍ച്ച വന്നിട്ടുണ്ട്. പഴയ മൂക്കിപ്പോടി ട്രിക്കുകള്‍ ഇപ്പൊള്‍ മതവുമായി കലര്ത്തുമ്പോല് ഏച്ച് വച്ചതായി തോന്നുന്നു.

എന്നാലും പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കട്ടെ.. ലതീഫിണ്റ്റെ പോസ്റ്റുകൂടെ വായിച്ചു വരാം.M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-66020685313445213492010-05-07T22:01:09.493+05:302010-05-07T22:01:09.493+05:30Latheef entha 'corollary' paranju kalikkuv...Latheef entha 'corollary' paranju kalikkuvaano?anoopadrhttps://www.blogger.com/profile/16837370425710126320noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-25118755615205381222010-05-06T15:26:59.292+05:302010-05-06T15:26:59.292+05:30ഒന്ന്കൂടി വായിക്കണംഒന്ന്കൂടി വായിക്കണംനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-30769188890169365302010-05-06T15:13:06.453+05:302010-05-06T15:13:06.453+05:30>>> ദൈവം അനുവദിച്ചിട്ടില്ല എന്നതിന്റെ അടി...>>> ദൈവം അനുവദിച്ചിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ ദത്തെടുക്കല്‍ വളരെ അധാര്‍മ്മികമായ പ്രവര്‍ത്തിയാണെന്ന് യതൊരു സംശയവുമില്ലതെ,സങ്കോചവുമില്ലതെ പ്രഖ്യാപിച്ച ജന്മങ്ങളേയും ബ്ലോഗില്‍ കണ്ടിട്ടുണ്ട്-their moral code already been decided by their god for all eternity.(ഇനി അത് ലത്തീഫ് തന്നെയായിരുന്നോ?ഒരു സംശയം....)<<<

ദത്തെടുക്കല്‍ വളരെ അധാര്‍മികമായ പ്രവര്‍ത്തിയാണ് എന്ന് ഇസ്്ലാമിനെ പ്രതിനിധീകരിച്ച് ആരും പറഞ്ഞിട്ടില്ല. നിയമപരമായ സൂക്ഷമതക്കും കൃത്യതക്കും ദത്തുസമ്പ്രദായത്തിന്റെ അന്നത്തെ സമൂഹത്തില്‍ നിലനിന്നിരുന്ന ഒരിനം നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് മേല്‍ പ്രസ്ഥാവന എന്നില്‍ നിന്നാണെന്ന് ധ്വനിപ്പിക്കുന്ന പ്രയോഗം തിരുത്തുക.  ഞാന്‍ പറഞ്ഞത് ഇതാണ്.

>>> എങ്കില്‍ ഭൂരിഭാഗം പേര്‍ക്കും നന്മ എന്ന് തോന്നുന്ന ദത്തെടുക്കല്‍ ചിലരുടെ തഖ് വ എന്ന ധാര്‍മികബോധം,സൂക്ഷമത, ദൈവഭയം എന്നിവയ്ക്ക് എതിരായിരിക്കും. <<<

മേല്‍ സൂചിപ്പിച്ച ദത്തെടുക്കല്‍ നിരോധിക്കാനുള്ള കാരണം വളരെയേറെയാണ്. നീതിയെ അത് അട്ടിമറിക്കുന്നു. ഇസ്്ലാമിന്റെ സദാചാരനിയമങ്ങളെ അത് അവതാളത്തിലാക്കുന്നു തുടങ്ങിയ ചില വശങ്ങള് അതിലുണ്ട്. അതുകൊണ്ട് ഇതുപോലൊരു സമാന്യവല്കരണം സത്യസന്ധമായ ചര്‍ചക്ക് പ്രയോജനം ചെയ്യില്ല.

>>> മതവിശ്വാസികള്‍ക്ക് സാമൂഹിക പ്രതിബദ്ധതയേക്കാള്‍ ‘പ്രയോരിറ്റി’ അവരുടെ മതത്തിന്റെ 'സുപ്പീരിയോരിറ്റി' ആണ്. <<<

സാമൂഹിക പ്രതിബദ്ധതയേക്കാള്‍ മതത്തിന്റെ സുപ്പിരിയോരിറ്റി എന്ന പ്രയോഗത്തിന് ഇസ്്ലാമില്‍ പ്രസക്തി ഇല്ല. മതത്തിന്റെ ഏറ്റവും വലിയ പ്രയോരിറ്റി സമൂഹിക പ്രതിബദ്ധതയാണ് എന്നതാണ് അതിന്റെ കാരണം.

>>> പരലോകത്തേക്കുവേണ്ടി ജീവിക്കുന്നവര്‍ക്ക് എന്ത് ഇഹലോക ജീവിതം? <<<

ഇസ്്ലാമിനെക്കുറിച്ചാണ് താങ്കളിത് പറഞ്ഞതെങ്കില്‍ ഈ പോസ്റ്റില്‍ താങ്കള്‍ പറഞ്ഞ ഏറ്റവും വലിയ അസംബന്ധം ഇതാണ്. ഇഹലോകം വിശ്വാസികള്‍ക്ക് സല്‍കര്‍മം ചെയ്യാനുള്ള ഇടമാണ്. അതില്‍ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു.

>>> ഒരു സഹജീവിയെ പരലോകത്തേക്കുള്ള വിസക്ക് വേണ്ടിയല്ലാതെ ഇഹലോകത്ത് സംരക്ഷിക്കുന്നത് ആലോചിക്കാന്‍ പോലും കഴിയാത്തവരോട് എന്ത് പറയാന്‍? <<<

ഇതും ഇസ്ലാമിനെ ഉദ്ദേശിച്ചാണെങ്കില്‍ താങ്കളുടെ രണ്ടാമത്തെ മഹാഅബദ്ധം... സഹജീവിയെ സംരക്ഷിക്കാത്ത ഒരാള്‍ക്ക് പരലോകം നഷ്ടപ്പെടും എന്ന് പഠിപ്പിക്കുന്ന് ദര്ശനമാണിസ്ലാം.

ചര്‍ച നടക്കട്ടേ...CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-89261316596142921732010-05-06T14:50:00.574+05:302010-05-06T14:50:00.574+05:30അടിയന് രച്ചിപ്പോം...
അടിയന് ലച്ചിപ്പോം - എന്നാണെ...അടിയന് രച്ചിപ്പോം...
അടിയന് ലച്ചിപ്പോം - എന്നാണെന്നാണ് ഓര്‍മ്മ...
(എന്തെങ്കിലും തിരുത്തിയില്ലെങ്കില്‍ ഒരു സുഖവുമില്ല..)സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-44349555024963414132010-05-06T14:03:20.443+05:302010-05-06T14:03:20.443+05:30>>നമ്മുടെ ഭരണകര്‍ത്താക്കള്‍ ഓരോ തവണയും ഏതെങ്...>>നമ്മുടെ ഭരണകര്‍ത്താക്കള്‍ ഓരോ തവണയും ഏതെങ്കിലും ഫയലില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് സത്യപ്രതിജ്ഞയോ,ദൃഢപ്രതിജ്ഞയോ ചെയ്യണം എന്ന് വന്നാല്‍ അഴിമതി കുറയുമോ?പരീക്ഷിച്ചു നോക്കേണ്ടതാണ്<<

കുറയില്ല!

വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുങ്ങികിടന്നാല്‍ മനുഷ്യന് മരിക്കും എന്നത് വിശ്വസിക്കാന്‍ പരീക്ഷിക്കണം വേണം എന്നുണ്ടെങ്കില്‍ എന്ത് പറയാന്‍?തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-34391167272419073162010-05-06T13:59:15.410+05:302010-05-06T13:59:15.410+05:30>>ഇതൊക്കെയാണ് നന്മയുടെ മനഃശ്ശാസ്ത്രം<<...>>ഇതൊക്കെയാണ് നന്മയുടെ മനഃശ്ശാസ്ത്രം<<

ഏതൊക്കെ?!!!തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.com