tag:blogger.com,1999:blog-5997419275298806923.post7336630194208736997..comments2023-07-30T15:58:36.517+05:30Comments on bright: ഈ ഗലീലിയോക്ക് ശരിക്കും എന്താ പറ്റീത്? brighthttp://www.blogger.com/profile/06076444687749940392noreply@blogger.comBlogger12125tag:blogger.com,1999:blog-5997419275298806923.post-29315286154605546832016-04-15T09:24:44.689+05:302016-04-15T09:24:44.689+05:30ഗലീലിയോയുടെ ആത്മാര്‍ത്ഥതയെപ്പറ്റി ഒരാള്‍ എന്നോട് പ...ഗലീലിയോയുടെ ആത്മാര്‍ത്ഥതയെപ്പറ്റി ഒരാള്‍ എന്നോട് പറഞ്ഞതാണ്(സത്യം പറഞ്ഞാല്‍ എന്റെ കണ്ണ് തള്ളിപ്പോയി). ഞാന്‍ എന്ത് പറഞ്ഞിട്ടും അയാളും വിട്ടുതരുന്നില്ല. അങ്ങനെയാണ് ഈ പോസ്റ്റ് കണ്ടത്. Midhunahttps://www.blogger.com/profile/10234437831545819817noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-27110686247113563802016-04-14T20:06:41.535+05:302016-04-14T20:06:41.535+05:30ഞാന്‍ അങ്ങനൊരു കഥ കേട്ടിട്ടില്ല. എന്തായാലും ചോദ്യം...ഞാന്‍ അങ്ങനൊരു കഥ കേട്ടിട്ടില്ല. എന്തായാലും ചോദ്യം മഹാ വിവരക്കേട് തന്നെ.
brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-83174365955405396492016-04-12T12:26:48.670+05:302016-04-12T12:26:48.670+05:30ചോദ്യം മഹാ വിവരക്കേടാണ് എന്ന് അറിയാം. എന്നാലും ചോദ...ചോദ്യം മഹാ വിവരക്കേടാണ് എന്ന് അറിയാം. എന്നാലും ചോദിക്കട്ടെ, ഗലീലിയോ വാനനിരീക്ഷണം നടത്താന്‍ തന്റെ കണ്പോളകള് മുറിച്ചു കളഞ്ഞു എന്ന കഥയില്‍ വല്ല സത്യവും ഉണ്ടോ? വാനനിരീക്ഷണം നടത്താന്‍ കണ്പോളകള് അത്ര വലിയ തടസ്സമായിരുന്നോ അക്കാലത്ത്? കണ്പോളകള് അങ്ങനെ മുറിച്ചു കളയാന്‍ പറ്റുമോ? മുറിച്ചു കളഞ്ഞ് ഒരാള്‍ക്ക് ജീവിക്കാന്‍ പറ്റുമോ? Midhunahttps://www.blogger.com/profile/10234437831545819817noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-30767090772713224222016-03-21T00:56:34.675+05:302016-03-21T00:56:34.675+05:30ബ്രൈറ്റ് പതിവുപോലെ ഗംഭീരം ..... ഇത്തരം പഠനങ്ങള്‍ ആ...ബ്രൈറ്റ് പതിവുപോലെ ഗംഭീരം ..... ഇത്തരം പഠനങ്ങള്‍ ആണ് ശരിക്കും ചരിത്രാന്വേഷണകുതുകികള്ക്ക് ആവശ്യം . ആശംസകള്‍ ബി.ജി.എന്‍ വര്‍ക്കലhttps://www.blogger.com/profile/16114674939172349507noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-75094800776042440592016-03-20T17:05:33.910+05:302016-03-20T17:05:33.910+05:30@ സുബൈദ
പകര്‍ത്തുന്നതില്‍ വിരോധമില്ല. ക്രെഡിറ്റ്...
@ സുബൈദ
പകര്‍ത്തുന്നതില്‍ വിരോധമില്ല. ക്രെഡിറ്റ് വയ്ക്കുക. സ്വന്തമായ കൂട്ടിചേര്‍ക്കലുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ എന്റെതാനെന്നു തെറ്റിദ്ധരിക്കാത്ത വിധം എഴുതുക.

@ Soman. K
പോസ്റ്റ് ശരിക്ക് വായിച്ചില്ലെ?പോസ്റ്റില്‍ നിന്ന്....... ''എന്നാലും അത് ചലിക്കുന്നുണ്ട്'' (Eppur si muove) എന്ന് അദ്ദേഹം പതുക്കെ പറഞ്ഞതായി ഒരു കഥയുണ്ട്. (അതും ഒരു മിത്താണ്. എല്ലാ മതം v/s ശാസ്ത്രം മിത്തുകളെയും പോലെ ഈ കഥയും പതിനെട്ടാം നൂറ്റാണ്ടിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്.)

brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-23277835462840134142016-03-20T14:21:05.973+05:302016-03-20T14:21:05.973+05:30നല്ല ലേഖനം, പുതിയ അറിവുകൾ നന്ദി! നല്ല ലേഖനം, പുതിയ അറിവുകൾ നന്ദി! Vinodhttps://www.blogger.com/profile/08224669357837332104noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-8968343206506851492016-03-20T12:21:48.952+05:302016-03-20T12:21:48.952+05:30Dear Bright,
പതിവുപോലെ നല്ല ഹോം വർക്ക് ചെയ്തു എഴു...Dear Bright,
പതിവുപോലെ നല്ല ഹോം വർക്ക് ചെയ്തു എഴുതിയ ലേഖനം. ഒരു സംശയം മാത്രം ബാക്കിയാവുന്നു കാരണം
"ഗലീലിയോ പള്ളിക്കാരോട് മാപ്പ് പറഞ്ഞു അല്ലിങ്കിൽ എഴുതികൊടുത്തു ഭൂമി ഉരുണ്ടതല്ലെന്നും ഭൂമി ചലിക്കുന്നില്ലെന്നും അതും പള്ളിമുറ്റെതു വലിയൊരു ആൾ കൂട്ട ത്തിന്റെ മുന്നില എന്നിട്ട് ഇറങ്ങുമ്പോൾ ഗലീലിയോ സ്വയം മന്ത്രിച്ചു "ഭൂമി ഉരുണ്ടതു തന്നെ അത് കറങ്ങിക്കൊണ്ടേയിരിക്കും എന്ന് ". ആ സംഗതിയും താങ്കളുടെ ലേഖനവും മാച്ച് ആവുന്നില്ലല്ലോ ?
Soman. Knoreply@blogger.comtag:blogger.com,1999:blog-5997419275298806923.post-70897376587494299392016-03-20T07:34:45.328+05:302016-03-20T07:34:45.328+05:30ഡിയര്‍ സാര്‍.
ഈ പോസ്റ്റ് എന്റെ ബ്ലോഗിലേക്ക് പകര്...ഡിയര്‍ സാര്‍.
ഈ പോസ്റ്റ് എന്റെ ബ്ലോഗിലേക്ക് പകര്‍ത്തട്ടെ?
സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-40002459051092180512016-03-19T23:51:35.862+05:302016-03-19T23:51:35.862+05:30excellent
excellent
manupalasserinoreply@blogger.comtag:blogger.com,1999:blog-5997419275298806923.post-78533291670939849042016-03-19T21:43:31.013+05:302016-03-19T21:43:31.013+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.യാത്രികന്https://www.blogger.com/profile/15840180197757053925noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-76457875170906483042016-03-19T21:43:07.997+05:302016-03-19T21:43:07.997+05:30ഗംഭീരംഗംഭീരംയാത്രികന്https://www.blogger.com/profile/15840180197757053925noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-31068928990786562072016-03-19T19:41:56.153+05:302016-03-19T19:41:56.153+05:30ചുരുക്കത്തിൽ പോപ്പുലർ ചരിത്രം ഒക്കെ ആരാണ്ടുടെ ഒക്ക...ചുരുക്കത്തിൽ പോപ്പുലർ ചരിത്രം ഒക്കെ ആരാണ്ടുടെ ഒക്കെ ഭാവന ആണെന്ന് കരുതണമോ :)അരുൺhttps://www.blogger.com/profile/18014924240563456368noreply@blogger.com