tag:blogger.com,1999:blog-5997419275298806923.post7552451183356177430..comments2023-07-30T15:58:36.517+05:30Comments on bright: എന്റെ ചില ഫോട്ടോഗ്രാഫി ചിന്തകള്‍brighthttp://www.blogger.com/profile/06076444687749940392noreply@blogger.comBlogger20125tag:blogger.com,1999:blog-5997419275298806923.post-75083072575220572142019-05-08T15:22:17.939+05:302019-05-08T15:22:17.939+05:30https://www.facebook.com/manoj.brighthttps://www.facebook.com/manoj.brightKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-65131882420310317552019-03-23T13:12:26.396+05:302019-03-23T13:12:26.396+05:30Wow, amazing...would like to meet this author...Wow, amazing...would like to meet this author...Anil Thomashttps://www.blogger.com/profile/11415478670538446534noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-29019749663447532722018-02-02T23:47:29.088+05:302018-02-02T23:47:29.088+05:30Super ArticleSuper ArticleAnonymoushttps://www.blogger.com/profile/02790237746043694165noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-4038820154905326562014-03-03T09:10:01.240+05:302014-03-03T09:10:01.240+05:30Hello.... Super Article...... I like u sir.....Hello.... Super Article...... I like u sir.....Anonymousnoreply@blogger.comtag:blogger.com,1999:blog-5997419275298806923.post-46064296590089455872011-04-18T17:03:11.927+05:302011-04-18T17:03:11.927+05:30Or am i missing something ?Or am i missing something ?dJhttps://www.blogger.com/profile/17448618992425455000noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-89481213704831984542010-01-26T07:55:28.130+05:302010-01-26T07:55:28.130+05:30ഫോട്ടോഗ്രഫി serious ആയി കാണുന്ന എല്ലാവരും വായിച്ചി...ഫോട്ടോഗ്രഫി serious ആയി കാണുന്ന എല്ലാവരും വായിച്ചിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ലേഖനം.

നന്ദി മനോജ്Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-66816024419448171302009-09-23T15:13:40.861+05:302009-09-23T15:13:40.861+05:30നല്ല വിവരണം.
ആശംസകള്‍...നല്ല വിവരണം.
ആശംസകള്‍...കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-11840345822867596852009-08-13T09:36:12.726+05:302009-08-13T09:36:12.726+05:30സൂചിപ്പിച്ചപോലെ തോമസ് ക്നോള് ഗ്രാഫിക്ഡിസൈനര്‍ അല...സൂചിപ്പിച്ചപോലെ തോമസ് ക്നോള് ഗ്രാഫിക്ഡിസൈനര്‍ അല്ല എന്നുതന്നെയാണ് എനിക്കും തോന്നുന്നത്.ധാരാളം ഫോട്ടോഗ്രാഫി/ഫോട്ടോഷോപ്പ് ഫോറങ്ങളിലും,ചില ഇന്റര്‍വ്യൂകളിലും ഫോട്ടോഷോപ്പിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനരീതികള്‍( looking under the bonnet) മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.അന്ധമായി ഏതെങ്കിലും ടൂള്‍ ഉപയോഗിക്കാന്‍ പഠിക്കുന്നതിനേക്കാള്‍ നല്ലത് അതാണല്ലോ.അതുകൊണ്ടുതന്നെ ഞാനുപയോഗിക്കുന്ന പല ടെക്നിക്കുകളും എന്റെ സ്വന്തമാണ്.Yes!! I am proud about it:-)
മറ്റൊരുകാര്യം എന്റെ ഡിജിറ്റല്‍ പ്ലാസ്റ്റിക് സര്‍ജറി എന്ന പോസ്റ്റിനേക്കുറിച്ചാണ്.രസകരമായ/ദുഃഖകരമായ കാര്യം മിക്കവാറും ആര്‍ക്കും തന്നെ അതിന്റെ പിന്നെലുള്ള സ്കില്‍ ലെവല്‍ മനസ്സിലായില്ല എന്നതാണ്.Believe me,the techniques involved are so advanced that very few people can pull it off.പല ഫോട്ടോഗ്രാഫി/ഫോട്ടോഷോപ്പ് ഫോറങ്ങളിലും 'അറിവുള്ളവര്‍'(;-))എന്നെ അഭിനന്ദിച്ചിട്ടുണ്ട്.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-71861804848678282142009-08-13T00:17:50.530+05:302009-08-13T00:17:50.530+05:30"തോമസ് ക്നോള് ചെയ്ത ഒരു ഗ്രാഫിക് വര്‍ക്ക് എ..."തോമസ് ക്നോള് ചെയ്ത ഒരു ഗ്രാഫിക് വര്‍ക്ക് എവിടെയെങ്കിലും കാണുവാന്‍ കഴിയുമോ? ഒരു പ്രോഗ്രാമര്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ഞാന്‍ മനസിലാക്കിയിരിക്കുന്നത്."
.................എനിക്കും ഒരു സംശയം :-)...............Green Umbrellahttps://www.blogger.com/profile/02182118762391716359noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-84940444761198231582009-07-15T16:12:32.945+05:302009-07-15T16:12:32.945+05:30അപ്പോള്‍ എന്റെ അഭിപ്രായങ്ങള്‍ ഇങ്ങിനെ ചുരുക്കുന്നു...അപ്പോള്‍ എന്റെ അഭിപ്രായങ്ങള്‍ ഇങ്ങിനെ ചുരുക്കുന്നു:
• ഒരു ഫോട്ടോയില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് എന്തൊക്കെ ചെയ്താലും അത് ‘ഫോട്ടോഗ്രഫി’ എന്ന ഡൊമൈനില്‍ തന്നെ നിലനില്ക്കും എന്നതിനോട് ഞാന്‍ വിയോജിക്കുന്നു.
• മുന്‍കാലങ്ങളില്‍ ഇവയെ വേര്‍തിരിച്ചു കാണാതിരുന്നത്, അത്രയധികം മാനിപ്പുലേഷനുകളൊന്നും നടക്കുമായിരുന്നില്ല എന്നതിനാലാവണം. എന്നാല്‍, ഈ കാലഘട്ടത്തില്‍ അതു രണ്ടും വേര് തിരിച്ചു കാണേണ്ടതു തന്നെയുണ്ട് എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.
• ഇന്ന് ഫോട്ടോഷോപ്പില്‍ സാധിക്കുന്നതെല്ലാം തന്നെ മുന്‍പ് ഫിലിം-നെഗറ്റീവ്-ഫോട്ടോയുടെ കാലത്തും നടക്കുമായിരുന്നു എന്നതിനോടും യോജിപ്പില്ല.

അവസനമായി രണ്ട് ചിത്രങ്ങള്‍:
ഒന്ന് - അയാഥാര്‍ത്ഥ്യമായ ഒരു ചിത്രമല്ല ഇതെങ്കിലും, ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മൂന്ന് ചിത്രങ്ങള്‍ ഉപയോഗിച്ചാണ്. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഫോട്ടോഗ്രഫിയല്ല, ഗ്രാഫിക് വര്‍ക്കാണ്. (അത് തിരിച്ചറിയുവാന്‍ കഴിയുമോയെന്നത് വേറെ കാര്യം.)
രണ്ട് - തികച്ചും അയാഥാര്‍ത്ഥ്യമായ ഒരു ചിത്രം. ഇതും എനിക്ക് ഫോട്ടോഗ്രഫിയല്ല.
മുകളിലെ രണ്ട് ചിത്രത്തിലും ഫോട്ടോഗ്രഫിയുടെ മികവ് ഗ്രാഫിക് വര്‍ക്കിന്റെ മികവിന് കാരണമായിട്ടുണ്ട്. എന്നാല്‍ രണ്ടും മികച്ച ഫോട്ടോഗ്രഫിയാവുന്നില്ല.

സൂപ്പര്‍മാനെ പറപ്പിക്കുന്നത് ഇന്നത്തെ സിനിമയില്‍ സ്പെഷ്യല്‍ ഇഫക്ടാണ്. മുന്‍പും പറപ്പിക്കാറുണ്ടായിരുന്നു, സൂപ്പര്മാന് സിനിമയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും അതിനെ സ്പെഷ്യല്‍ ഇഫക്ടെന്നു വിളിച്ചിരുന്നില്ല, അതുകൊണ്ട് ഇന്നു ചെയ്യുന്നതും ‘ഛായാഗ്രഹണം’ മാത്രമാണ് എന്നു പറയുവാന്‍ കഴിയുമോ? അതുപോലെ ‘ഫോട്ടോഗ്രഫി’ എന്ന നിര്‍വ്വചനത്തില്‍ ഒതുക്കുവാന്‍ കഴിയാത്തത്രയും ഗ്രാഫിക് എഡിറ്റിംഗ് / ഫോട്ടോ മാനുപ്പുലേഷന്‍ വളര്‍ന്നു കഴിഞ്ഞു. അതിനാല്‍ തന്നെ അതിനെ ഇമേജ് എഡിറ്റിംഗ് / ഗ്രാഫിക് എഡിറ്റിംഗ് / ഫോട്ടോ മാനിപ്പുലേഷന് / ഫോട്ടോ എഡിറ്റിംഗ്; ഇങ്ങിനെ എന്തെങ്കിലും വിളിക്കേണ്ടതുണ്ട്.

(വിക്കിയില്‍ നിന്നും മനസിലാവുന്നത് മുന്‍ കാലങ്ങളില്‍ ഫോട്ടോയില്‍ വരുത്തുന്ന മാറ്റങ്ങളേയും മാനിപ്പുലേഷന് എന്നു തന്നെയാണ് വിളിച്ചിരുന്നത് എന്നാണ്. കുറഞ്ഞ പക്ഷം അന്നങ്ങിനെ വിളിച്ചിരിക്കില്ല, എന്നാല്‍ ഇന്നവയേയും അങ്ങിനെ തന്നെ കണക്കാക്കുന്നു.)

ഓഫ്: തോമസ് ക്നോള് ചെയ്ത ഒരു ഗ്രാഫിക് വര്‍ക്ക് എവിടെയെങ്കിലും കാണുവാന്‍ കഴിയുമോ? ഒരു പ്രോഗ്രാമര്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ഞാന്‍ മനസിലാക്കിയിരിക്കുന്നത്.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-20270590751824858182009-07-15T13:10:16.693+05:302009-07-15T13:10:16.693+05:30I am not a professional photographer but my work f...I am not a professional photographer but my work flow is professional enough:-) I learned my photography from the masters like Ansel Adams and my photoshop from the likes of Thomas Knoll(The first name you see in photoshop ,the original creator of photoshop.Btw expose to the right(ETTR) was first proposed by Thomas Knoll.)

I think you should use RAW even if you don't have enough time for proper RAW conversion. Do the jpeg conversion in photoshop,either with minimum or no adjustments.It has a much better algorithm than your camera will ever have.Use actions to save time.KEEP YOUR RAW FILES SAFE.You can try conversion later,or even better,use more sophisticated programs of the future(of course you will be better skilled also) .You will definitely thank me 10-15 years from now !!

Now regarding HDR,it will take a much longer post to explain it.Actually our monitors and printing systems cannot correctly render a 32 bit HDR file.For that you will need a ridiculously expensive(now) Brightside monitor.What we really see is a tone mapped version(a poor simulation) that can be viewed on our regular monitor.Brighside monitors will become less expensive and probably will replace our regular monitors in the future.Photography as we know it(photos printed on paper with a brightness ratio of 300:1or viewing photos on monitors with similar brightness ratio)will change with the arrival of these new monitors with brightness ratio of 1,000,000:1.So shoot plenty of HDRs now and keep the 32 bit HDR files safe.Again you will thank me in 10-15 years.If both of us are around then you will owe me one;-)Btw I can imagine people debating about 'real' photography and that golden age where we had to tone map to see an HDR image:-)

By all means send your Raw file .I will see what I can do.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-57683580187666572252009-07-15T06:55:18.692+05:302009-07-15T06:55:18.692+05:30ബ്രൈറ്റ്,
വിശദമായ മറുപടിക്ക് നന്ദി.
ഇതു ഒരു പ്രൊ...ബ്രൈറ്റ്,

വിശദമായ മറുപടിക്ക് നന്ദി.

ഇതു ഒരു പ്രൊഫഷണൽ വർക്ക് ഫ്ലോ അല്ലേ J കുറച്ചൊക്കെ മനസ്സിലായി, ചെയ്യാൻ അറിയില്ലെങ്കിലും!

ഞാൻ റോ മോഡിൽ ചിത്രങ്ങളെടുക്കുന്നത് തീരെ കുറച്ചിരിക്കുകയാ, കാരണം പോസ്റ്റ് പ്രോസസ്സ്ങ്ങിന് എടുക്കുന്ന സമയം തന്നെ. പിന്നെ ഈ -2, 0, +2 ഇവ കൊണ്ട് ലെയർ ചെയ്താൽ hdr ആകുമോ? അത് ഒന്നു പരീക്ഷിച്ചു നോക്കണമെല്ലോ J .

ഈ hdr പണ്ട് ഉണ്ടായിരുന്ന സാങ്കേതികതായണോ?

ഞാൻ ഒരു റോ ചിത്രം അയിച്ചു തരാം, സമയം കിട്ടുവാണെൽ ഒന്നു കറക്റ്റ് ചെയ്ത് അയിച്ചു തരണേ. ഒരു പ്രൊഫഷണൽ വർക്ക് ഫ്ലോയും എന്റെ തരികിടകളും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കാനാ..

ഇങ്ങനെയുള്ള പോസ്റ്റുകൾ വരുമ്പോൾ കൂടുതൽ അറിവ് ലഭിക്കുന്നു. സമയം കിട്ടുമ്പോൾ ഇവിടെയും സഹകരിക്കും എന്നു പ്രതീക്ഷിക്കുന്നു

ന്യൂ യോർക്ക് ടൈംസ് ഈ അടുത്തിട ഒരു ഫോട്ടോ സീരീസ്സ് അവരുടെ സൈറ്റിൽ നിന്നു മാറ്റി, അതിന് കാരണം ഫോട്ടോഗ്രാഫുകൾ ‘Digitally manipulated’ എന്നതായിരുന്നു. ഫോട്ടോകൾ ഞാൻ കണ്ടില്ല. എഡിറ്ററുടെ ക്ഷമാണത്തിന്റെ ലിങ്ക് ദാ ഇവിടെ.Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-33795578743776637882009-07-14T19:14:24.175+05:302009-07-14T19:14:24.175+05:30നന്ദി, എല്ലാവര്ക്കും....
@ Haree | ഹരീ ...
ചര്...നന്ദി, എല്ലാവര്ക്കും....

@ Haree | ഹരീ ...
ചര്‍ച്ച വേറൊരു പോസ്റ്റില്‍ തുടരാം.എന്റെ ഫോട്ടോഗ്രാഫി പുസ്തകശേഖരത്തില്‍ അറുപതുകള്‍ മുതല്ക്കുള്ള ഫോട്ടോഗ്രാഫി മാസികകളുണ്ട്.അവയിലെ ചില ലേഖനങ്ങള്‍ സ്കാന്‍ ചെയ്ത് പോസ്റ്റുചെയ്യാം എന്നു വിചാരിക്കുന്നു.40-50 വര്ഷങ്ങള്ക്കുമുന്പുള്ള ഫോട്ടോഗ്രാഫി എപ്രകാരമായിരുന്നു എന്നറിയുന്നത് രസമായിരിക്കും.അന്നൊന്നും ഇമേജ് എന്‍ഹാന്‍സ്മെന്റും ഇമേജ് മാനിപ്പുലേഷനും തമ്മില്‍ ഇപ്പോഴുള്ള വേര്‍തിരിവുകളൊന്നും ഉണ്ടായിരുന്നില്ല.
@ saptavarnangal..
എന്റെ പൊതുവായ വര്‍ക്ക് ഫ്ലോ അവതരിപ്പിക്കാം.
ഇത് എഴുതി ഫലിപ്പിക്കാന്‍ പറ്റുമോ എന്നറിയില്ല. വണ്ടി ഡ്രൈവ് ചെയ്യുന്നത് എങ്ങനെയാണെന്നു ചോദിക്കുന്ന പോലെയാണ് ഇത്.ക്ലച്ച്,ബ്രേക്ക്,ആക്സിലറേറ്റര്‍, ഹോണ്‍ ഇവയൊക്കെ വിശദീകരിക്കാമെന്നല്ലാതെ എപ്പോള്‍ എന്തുപയോഗിക്കണം എന്നത് അപ്പോഴത്തെ സന്ദര്‍ഭം അനുസരിച്ചിരിക്കും.
എന്റെ raw work flow ഇപ്രകാരമാണ്.

(1) വൈറ്റ് ബാലന്‍സ് കറക്ഷന്

(2)RAW ഫയലില്‍നിന്നും -2,0,+2 എന്നിങ്ങനെ മൂന്ന് എക്സ്പോഷറുകള്‍ ഉണ്ടാക്കും.ഇതിന് ഫോട്ടോഷോപ്പിലെ smart layers ഉപയോഗിക്കാം.

(3) മൂന്ന് ചിത്രങ്ങളും ചേര്‍ത്ത് ഒരു 'pseudo HDR' ഉണ്ടാക്കുക.ഇതിന് നാലോ അഞ്ചോ വ്യത്യസ്ഥ മാര്ഗ്ഗങ്ങുണ്ട്.apply image (image--apply image)ആണ് സാധാരണ ഉപയോഗിക്കാറ്.Luminosity mask ഉപയോഗിക്കുന്ന ഒരു മാര്‍ഗവുമുണ്ട്.(ക്യാമറയില്‍ മൂന്ന് എക്സ്പോഷറുകള്‍ എടുത്തു ഉണ്ടാകുന്ന HDR നും ഈ രീതിതന്നെയാണ് ഞാന്‍ ഉപയോഗിക്കാറുള്ളത്.HDR നു photomatix നേക്കാള്‍ നല്ലത് ഈ മാര്‍ഗ്ഗമാണ്)

(4) ഇപ്പോള്‍ നമ്മുടെ ചിത്രത്തില്‍ RAW ഫയലില്‍ ഉണ്ടായിരുന്ന ഡാറ്റ എല്ലാം ഉണ്ടെങ്കിലും ചിത്രത്തിന് കോണ്ട്രാസ്റ്റ് ഒട്ടും ഉണ്ടായിരിക്കില്ല.പിക്സലുകളുടെ ലൂമിനെന്‍സ് ശരിയാക്കണം.അതിന് curves ഉപയോഗിക്കാം.(ഒരു കാരണവശാലും ഫോട്ടോഷോപ്പിലെ brightness/contrast ഓപ്ഷന് ഉപയോഗിക്കരുത്.ഫോട്ടോഷോപ്പില്നിന്ന് പണ്ടേ ഒഴിവാക്കേണ്ടിയിരുന്ന ഒന്നാണ് അത്.)ആദ്യമായി curves ന്റെ ഡീഫോള്‍ട്ട് ബ്ലാക്ക് പോയിന്റ് r=0,g=0,b=0 എന്നത് r=10,g=10b=10 എന്നാക്കുക.ഡീഫോള്‍ട്ട് വൈറ്റ് പോയിന്റ് r=255,g=255,b=255 എന്നത് r=245,g=245,b=245 എന്നും ആക്കുക.മിഡ് ടോണ്‍ തല്കാലം ഒന്നും ചെയ്യേണ്ടതില്ല.ചിത്രത്തിന്റെ ബ്ലാക്ക് പോയിന്റും വൈറ്റ് പോയിന്റും കൃത്യമായി കണ്ടുപിടിക്കാന്‍ image-adjustments-threshold ഉപയോഗിക്കാം.

(5) ഇനി local contrast enhancement.ഇതിന് unsharp mask ഫില്‍റ്റര്‍ darken,lighten.luminosity എന്നീ ബ്ലെണ്ടിംഗ് മോഡുകളില്‍ ഉപയോഗിക്കും.(unsharp mask പണ്ടുകാലത്തെ ഒരു ഡാര്‍ക്ക്റൂം വിദ്യയാണ്.സത്യത്തില്‍ അത് ഫോട്ടോ ഷാര്‍പ്പ് ആക്കാന്‍ ഉപയോഗിക്കേണ്ടതല്ല.)

(6) ഇതുവരെയുള്ളതെല്ലാം മിക്കവാറും actions ഉപയോഗിച്ച് ചെയ്യാം.ഇനി ഫോട്ടോയെ ശരിക്കും വ്യത്യസ്തമാക്കാന്‍ dodging ,burning. അത് മിനക്കെട്ടിരുന്നു ചെയ്തേപറ്റൂ.ചിത്രം വിശദമായി പഠിച്ചശേഷം പ്രകാശവിന്യാസം എങ്ങനെ വേണമെന്ന് തീരുമാനിക്കും. ബ്ലെണ്ടിംഗ് മോഡുകളില്‍ color burn,color dodge,vivid light,pin light എന്നിവ ഉപയോഗിക്കും.

(7) color enhancement വെറുതെ സാച്ചുറേഷന്‍ കൂട്ടിയാല്‍ ശരിയാവില്ല.സാച്ചുറേഷന്‍ കുറവുള്ള ഭാഗങ്ങളില്‍ മാത്രം സാച്ചുറേഷന്‍ വരുത്താന്‍ saturation mask വേണ്ടിവരും.

(8) sharpening.മുഴുവന്‍ ഷാര്‍പ്പന്‍ ചെയ്യാതെ അരികുകള്‍ മാത്രം ഷാര്‍പ്പന്‍ ചെയ്യും.edge mask ഉണ്ടാക്കേണ്ടിവരും.

വല്ലതും മനസ്സിലായോ:-) feel free to ask if you have any doubts.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-7169811988055495662009-07-14T16:27:58.973+05:302009-07-14T16:27:58.973+05:30very good articlevery good articleajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-28391349522213680912009-07-12T08:39:34.688+05:302009-07-12T08:39:34.688+05:30ആ നീലകുറിഞ്ഞി ജെപിജി ഫോട്ടോയിൽ അത്രെയും ഡീറ്റെയിത്...ആ നീലകുറിഞ്ഞി ജെപിജി ഫോട്ടോയിൽ അത്രെയും ഡീറ്റെയിത്സ് പോയല്ലേ! റോ മോഡിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്ന് ഒന്നു വ്യക്തമാക്കാമോ?Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-57288291551775405432009-07-11T09:05:49.918+05:302009-07-11T09:05:49.918+05:30ബ്രൈറ്റ് പറഞ്ഞതു പോലെ റോ മോഡിൽ ചിത്രമെടുത്ത് പോസ്റ...ബ്രൈറ്റ് പറഞ്ഞതു പോലെ റോ മോഡിൽ ചിത്രമെടുത്ത് പോസ്റ്റ് പ്രോസസ്സിങ്ങ് ചെയ്യുമ്പോഴാണ് ശരിയായ ഫോട്ടോ കിട്ടുന്നത്.പക്ഷെ ‘പോസ്റ്റ് പ്രോസസ്സിങ്ങ് ‘ എവിടെ വരെ പോകാം എന്നതിലാണ് ഒരു അഭിപ്രായസമന്വയം സാധിക്കാത്തത്.

സാധാരണ ഫിലിം കാലത്തിലെ ഫോട്ടോയെടുപ്പും ഡിജിറ്റൻ കാലത്തെ ഫോട്ടോയെടുപ്പും നമ്മുക്ക് താരത്മ്യം ചെയ്യാൻ സാധിക്കുമോ? അതു ഒരു ആപ്പിൾ- ആപ്പിൾ താരതമ്യമാണോ?

ഫിലിം കാലത്തിൽ ഒരു ഫോട്ടോയെടുത്താൻ ആ നെഗറ്റീവിൽ വരുത്താവുന്ന മാറ്റങ്ങൾക്ക് ഒരു പരിധിയില്ലേ? ഒരു ഫിലിം കൊടുക്കുമ്പോൾ നല്ല ഫോട്ടോഗ്രാഫർമാർ അത് എങ്ങനെ ഡെവലെപ്പ് ചെയ്യണമെന്ന് പറഞ്ഞും കൊടുക്കുമെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്, അതു പോലെ അവർ ഒരു ഫിലിമിൽ ഒരേ തരത്തിലുള്ള ലോ കീ അല്ലെങ്കിൽ ഹൈ കീ ചിത്രങ്ങൾ മാത്രമേ എടുക്കൂ എന്നും വായിച്ചിട്ടുണ്ട് എന്നൊരു ഓർമ്മ. പറയാൻ വന്നത് ഫിലിം കാലത്തിൽ പോസ്റ്റ് പ്രോസസ്സിങ്ങിന് ഒരു പരിധിയുണ്ടായിരുന്നു എന്നാണ്.

ഹരി പറഞ്ഞതു പോലെ സെൻസറ് റോ മോഡിൽ എടുക്കുന്ന ചിത്രം അതിന്റെ ലെവലും കേർവ്വും കോണ്ട്രാസ്റ്റും ഒക്കെ മാറ്റുന്നത് പോസ്റ്റ് പ്രോസസ്സിങ്ങായി കണക്കാക്കാം.നീലകുറിഞ്ഞി ചിത്രത്തിന്റെ പോസ്റ്റ് പ്രൊസസ്സിങ്ങ് തന്നെ ഉദാഹരണം. പക്ഷേ ധന്യയുടെ ചിത്രത്തിൽ വരുത്തിയ ചില മാറ്റങ്ങൾ - ബോഡീ ഷേപ്പ് കുറച്ച് ഹവർ ഗ്ലാസ് പരുവത്തിലാക്കിയത്, അതു റെക്കോഡ് ചെയ്യപ്പെട്ട ഒറിജിനലിന്റെ ഘടന തന്നെ മാറ്റലല്ലേ?

(ഫോട്ടോയെടുപ്പിൽ അധികം പരിചയമില്ല, ഫിലിമിൽ ഒട്ടുമില്ല)Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-90800397623115593522009-07-08T15:24:57.090+05:302009-07-08T15:24:57.090+05:30ഉപകാരപ്രദമായ ലേഖനംഉപകാരപ്രദമായ ലേഖനംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-75006059533007134502009-07-08T13:59:28.619+05:302009-07-08T13:59:28.619+05:30• ഡിജിറ്റല്‍ ഫോട്ടോ JPEG ഫോര്മാറ്റിലാക്കുന്നതു തന...• ഡിജിറ്റല്‍ ഫോട്ടോ JPEG ഫോര്മാറ്റിലാക്കുന്നതു തന്നെ മാറ്റങ്ങള്‍ വരുത്തിയാണ്, അതിനാല്‍ അതില്‍ വീണ്ടും എന്തൊക്കെ എഡിറ്റിംഗ് ചെയ്താലും അത് ഫോട്ടോയായി തന്നെ നിലനില്ക്കും എന്നാണോ ഉദ്ദേശിച്ചത്? ഇങ്ങിനെയാണെങ്കില്‍ അതിനോട് യോജിപ്പില്ല. ചിപ്പില്‍ പതിയുന്ന വിവരങ്ങളെ അല്‍ഗോരിതമുപയോഗിച്ച് (കോണ്ട്രാസ്റ്റ് കൂട്ടുക മാത്രമാവണമെന്നുമില്ല) മെമ്മറിയിലേക്ക് പകര്‍ത്തിയതിനു ശേഷമുള്ള എഡിറ്റിംഗ് കസര്‍ത്തുകളെ മാത്രമാണ് ഗ്രാഫിക് വര്‍ക്ക് എന്ന പേരില്‍ കണക്കാക്കുന്നത്. പിന്നെ ചെറിയ മാറ്റങ്ങളും വലിയ മാറ്റങ്ങളും; വലിയ മാറ്റങ്ങള്‍ വന്നു കഴിയുമ്പോള്‍ അതിനെ മറ്റൊരു പേരിട്ട് വിളിക്കണം എന്നേ പറയുന്നുള്ളൂ. ഒരു വള്ളത്തില്‍ വളരെയേറെ മാറ്റങ്ങള്‍ വരുത്തിയാല്‍ ബോട്ടാവും. പക്ഷെ, പിന്നീടതിനെ വള്ളമെന്നു തന്നെ പറയാറുണ്ടോ?
• ഇവിടെ ഉദാഹരണത്തില്‍ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ചില കളര്‍/കോണ്ട്രാസ്റ്റ്/ലൂമിനന്‍സ് കറക്ഷനുകള്‍ വരുത്തിയിരിക്കുന്നു. എന്നാല്‍ അതല്ലാതെ മറ്റൊരു ചിത്രത്തില്‍ നിന്നും കുറേ പറവകളെ കൂട്ടിച്ചേര്‍ക്കുക അല്ലെങ്കില്‍ മേഘാവൃതമായ അന്തരീക്ഷത്തില്‍ ഒരു മിന്നല്‍ ചെര്‍ക്കുക എന്നിവയൊക്കെ കൂടി ചെയ്താലോ? ആദ്യത്തേത് ഫോട്ടോ എന്‍ഹാന്‍സിംഗ് ആണെങ്കില്‍ രണ്ടാമത്തേത് ഗ്രാഫിക് എഡിറ്റിംഗ് ആയി. (ധന്യയുടെ രൂപത്തിലെ പരിഷ്കാരങ്ങള്‍ രണ്ടാമത്തേതില്‍ വരുന്നു.)
• പിന്നെ അവിടെ കണ്ടത് അതേ പോലെ പകര്‍ത്തുവാന്‍ (അതല്ലെങ്കില്‍, അതിനോട് ഏറ്റവും അടുത്തു നില്ക്കുന്ന ചിത്രമായി പകര്‍ത്തുവാന്‍) കഴിയാതിരുന്നതിന് പല കാരണങ്ങളുണ്ടാവാം. (ക്യാമറയുടെ പരിമിതികള്‍, ക്യാമറ ഉപയോഗിക്കുന്നയാളുടെ പരിമിതികള്‍, ചിത്രമെടുക്കുവാനുള്ള സമയക്കുറവ്, അതിനുള്ള സാഹചര്യമില്ലായ്മ...) അങ്ങിനെയൊരു ചിത്രം കുറേ എഡിറ്റിംഗ് നടത്തി ഭംഗിയാക്കുന്നതും, ഒരു ഫോട്ടോഗ്രാഫര്‍ അതേ ഭംഗിയോടെ ആദ്യം തന്നെ ആ ചിത്രം പകര്‍ത്തുന്നതും; ഇതു രണ്ടും താരതമ്യം ചെയ്താല്‍ രണ്ടാമത്തെയാള്‍ നല്ല ഫോട്ടോഗ്രാഫറെന്നും ആദ്യത്തേയാള്‍ മികച്ച ഗ്രാഫിക് ആര്‍ട്ടിസ്റ്റെന്നും പറയാം.
• ഫോക്കസും ഫ്രയിമും നിശ്ചയിച്ച് ഫോട്ടോയെടുക്കുക മാത്രമാണോ ഫോട്ടോഗ്രഫി? ചുറ്റും കാണുന്നവയില്‍ നിന്നും ഒരു മികച്ച ഫോട്ടോ കണ്ടെടുക്കുക അത്ര നിസാരമാണോ? കൃത്യമായ എക്സ്പോഷന്, വൈറ്റ് ബാലന്‍സ് ഇവയൊക്കെ നല്കുവാനും അല്പം പരിചയം ആവശ്യമുണ്ട്.
• മികച്ച ഫോട്ടോഷോപ്പ് വര്‍ക്കിനും, മികച്ച ഗ്രാഫിക് എഡിറ്റിംഗിനുമൊക്കെ മത്സരങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഒറിജിനല്‍ ഫോട്ടോകളല്ല, വര്‍ക്ക് ചെയ്ത ഫോട്ടോകളാണ് അവിടെ സ്വീകരിക്കപ്പെടുക. എന്നാലവയെ ആരും ഫോട്ടോഗ്രഫി മത്സരങ്ങളെന്ന് വിളിക്കാറില്ല.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-63687325780718106742009-07-08T11:57:16.586+05:302009-07-08T11:57:16.586+05:30nice article !!!nice article !!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-16648819010065828122009-07-08T11:49:07.952+05:302009-07-08T11:49:07.952+05:30പഴയ ലാന്‍ഡ് മാസ്റ്റര്‍ ഓടിച്ച പരിചയം വച്ച് പുതിയ ...പഴയ ലാന്‍ഡ് മാസ്റ്റര്‍ ഓടിച്ച പരിചയം വച്ച് പുതിയ ബെന്‍സ് ഓടിക്കാന്‍ പറ്റില്ലെന്നര്‍ത്ഥം:-)brighthttps://www.blogger.com/profile/06076444687749940392noreply@blogger.com