tag:blogger.com,1999:blog-5997419275298806923.post7960298635088107334..comments2023-07-30T15:58:36.517+05:30Comments on bright: ദൈവത്തിന്റെ വികൃതികള്‍!!brighthttp://www.blogger.com/profile/06076444687749940392noreply@blogger.comBlogger39125tag:blogger.com,1999:blog-5997419275298806923.post-26567704053018492512018-03-27T10:56:52.637+05:302018-03-27T10:56:52.637+05:30ഇപ്പോഴാണ് വായിക്കുവാനുള്ള അവസരം ഉണ്ടായത്. വളരെ വിജ...ഇപ്പോഴാണ് വായിക്കുവാനുള്ള അവസരം ഉണ്ടായത്. വളരെ വിജ്ഞാനപ്രദമായ ലേഖനം.👍👍👍👍👍👍Anonymoushttps://www.blogger.com/profile/14341826482030927150noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-5943483350344621172018-03-27T10:38:15.312+05:302018-03-27T10:38:15.312+05:30👍👍Anonymoushttps://www.blogger.com/profile/14341826482030927150noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-46442751719719205162018-03-27T10:31:30.509+05:302018-03-27T10:31:30.509+05:30👍👍Anonymoushttps://www.blogger.com/profile/14341826482030927150noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-73549628362254308322015-08-24T19:21:53.554+05:302015-08-24T19:21:53.554+05:30വളരെ വിജ്ഞാനപ്രദമായ ലേഖനം. നന്ദി.വളരെ വിജ്ഞാനപ്രദമായ ലേഖനം. നന്ദി.jiju atheenahttps://www.blogger.com/profile/16198936431546904643noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-31019969437018433832015-08-24T19:18:44.435+05:302015-08-24T19:18:44.435+05:30വളരെ വിജ്ഞാനപ്രദമായ ലേഖനം. നന്ദി.വളരെ വിജ്ഞാനപ്രദമായ ലേഖനം. നന്ദി.jiju atheenahttps://www.blogger.com/profile/16198936431546904643noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-22856144824376493022014-10-23T13:48:39.638+05:302014-10-23T13:48:39.638+05:30പിശാചു പോലും ഇത്രേം മണ്ടത്തരം എഴുനള്ളിക്കില്ല .അടു...പിശാചു പോലും ഇത്രേം മണ്ടത്തരം എഴുനള്ളിക്കില്ല .അടുത്തിടെ വായിച്ചതില്‍ ഏറ്റവും വിവരംകെട്ട ബ്ലോഗ് . ദൈവത്തിന്റെ ഒരു സൃഷ്ടി ഉദേശിച്ച ഫലം കാണില്ലാന്നു ഏറെകുറെ ഉറപ്പായി . prithvi naveennoreply@blogger.comtag:blogger.com,1999:blog-5997419275298806923.post-16719503448727978902012-09-09T13:01:17.802+05:302012-09-09T13:01:17.802+05:30ഓസിന് കിട്ടിയ കണ്ണിന്റെ കുറ്റം കണ്ടെത്താതെഡേയ്..!...ഓസിന് കിട്ടിയ കണ്ണിന്റെ കുറ്റം കണ്ടെത്താതെഡേയ്..! സയന്‍സ് ജെയിക്കും.. ജീവന് നിലച്ച ഒരു ശരീരത്തിലേക്ക് ജീവന് തിരിച്ച് കൊണ്ട് വന്ന് അതിനെ സാധാരണ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സയന്‍സിന് സാധിക്കുമ്പോള്‍. ഇല്ലെങ്കില്‍ എങ്ങും തൊടാതെ ഒരു മനുഷ്യനെ സ്രിഷ്ടിക്കാന്‍ കഴിയുമ്പോള്‍. പക്ഷെ അന്ന് സയന്‍സ് ജെയിക്കും മനുഷ്യന് തോല്‍ക്കും.uNdaMPoRiihttps://www.blogger.com/profile/16159222354888576247noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-39948064085643252572012-09-09T11:47:29.852+05:302012-09-09T11:47:29.852+05:30http://www.facebook.com/groups/naserkp/permalink/4...http://www.facebook.com/groups/naserkp/permalink/423854977663859/?comment_id=423856937663663&notif_t=likeea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-41474581333749622262012-09-08T14:01:01.787+05:302012-09-08T14:01:01.787+05:30Creating life is complex than creating the laws fo...Creating life is complex than creating the laws for galaxies for God .Its chaotic and the only thing we should be searching is "Life as a whole is perfect ?" - I think it is!Anoop Aliashttps://www.blogger.com/profile/13640795523112708360noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-2222286050826782762012-03-22T19:03:38.015+05:302012-03-22T19:03:38.015+05:30vivarmillathavan athundennu vadikumbol engine irik...vivarmillathavan athundennu vadikumbol engine irikum ennariyan eelekhanam vayichal mathi. pinne oru samshayam photo synthesis patti ezhutiyathu onnu vishadeekarikamoshiyas k shttps://www.blogger.com/profile/00549312012397103926noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-53004632079250849162010-09-17T12:35:33.443+05:302010-09-17T12:35:33.443+05:30haha..its funny that u still blame God tho u can s...haha..its funny that u still blame God tho u can see, hear and breathe. If God has done something, it has a purpose. Its not necessary that u should kno everything. Every scientist is a human. There's a limit for human knowledge. There are much much more things that humans dont know. Dont fool yourself by blaming God. If you dont understand the purpose of anything, dont give it ur own meaning (or any scientist's meaning)...coz its not the final word. even science as we know is not stable as new theories come out every day. lolAJVADhttps://www.blogger.com/profile/10463891829443078741noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-20480126762813235072010-03-22T22:22:36.694+05:302010-03-22T22:22:36.694+05:30ശരിയാ, ദൈവം അത്ര പെര്‍ഫെക്റ്റ് ആയിട്ടല്ലാ താങ്കളെ...ശരിയാ, ദൈവം അത്ര പെര്‍ഫെക്റ്റ് ആയിട്ടല്ലാ താങ്കളെ സൃഷ്ടിച്ചിട്ടുള്ളത്. താങ്കളുടെ തലച്ചോറും, അത് ഉപയിഗിച്ചു താങ്കള്‍ എത്തിച്ചേര്‍ന്ന നിഗമങ്ങളും സത്യാമാണെന്ന് പറയാന്‍ യാതൊരു ഉറപ്പുമില്ല. താങ്കള്‍ക്ക് തോന്നുന്നതും താങ്കള്‍ എഴുതുന്നതും എല്ലാം അന്യൂനമാല്ലാത്ത തലച്ചോറ് സൃഷ്ടിക്കുന്ന ഓരോ കേവലം തോന്നലുകളായിരിക്കാം.

അതുകൊണ്ടു നാളെ മുതല്‍ താങ്കള്‍ നിരീശ്വര വാദം നിര്‍ത്തി, ആഞെയവാദി ആയി മാരും എന്ന് വിശ്വസിക്കുന്നു.Subairhttps://www.blogger.com/profile/15084320831909825428noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-16813471255605713972009-10-25T20:27:12.105+05:302009-10-25T20:27:12.105+05:30മൂന്ന് കൊമ്പുള്ള ഒരു മുയല് ഒണ്ട്....എല്ലാരും വിശ്...മൂന്ന് കൊമ്പുള്ള ഒരു മുയല് ഒണ്ട്....എല്ലാരും വിശ്വസിക്കണം...

ഇല്ലെന്ന് ആരും തെളിയിച്ചിട്ടില്ലല്ല്ലോ.... ഒവ്വൊ?- സാഗര്‍ : Sagar -https://www.blogger.com/profile/08667615003227996152noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-59154633310975129022009-10-23T11:05:02.700+05:302009-10-23T11:05:02.700+05:30“ഉണ്ടെന്ന ഉറപ്പായും മനസ്സിന് ബോധ്യമായതിന്റെ അടിസ്ഥ...“ഉണ്ടെന്ന ഉറപ്പായും മനസ്സിന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് എന്റെ വിശ്വാസം. അതില്ലെന്ന് ബോധ്യമാവാന്‍ മാത്രമുള്ള മറ്റൊരു തെളിവും എനിക്കിത് വരെ ലഭിച്ചിട്ടില്ല.“
അങ്ങനെയെങ്കില്‍ നാം കാണുന്ന സയൻസ് ഫിക്ഷൻ ചിത്രങളില്‍ കാണിക്കുന്ന സൌരയൂധത്തിനു പുറത്തുള്ള ഗ്രഹങ്ങളില്‍ നിന്നു വരുന്ന അന്യഗ്രഹജീവികളും അവരുടെ വാഹനങളുൽ ആയുധങ്ങളും ഒക്കെ ഉണ്ടെന്നു തന്നെ വിശ്വസിക്കണമല്ലോ? അതില്ലെന്നു തെളിവു ലഭിക്കുന്നതു വരെ.
ദൈവവിശ്വാസികളെല്ലാം വെറും പൊട്ടന്മാരാണ് എന്നു വരുത്തിത്തീര്ക്കല്ലേ ചിന്തകാ...desertfoxhttps://www.blogger.com/profile/09616177485703798950noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-41379185121350217382009-10-23T02:07:08.801+05:302009-10-23T02:07:08.801+05:30പ്രിയ ഡിസേര്ട്ട്ഫോക്സ്
വീണ്ടും വരണമെന്ന് വിചാരിച്...പ്രിയ ഡിസേര്ട്ട്ഫോക്സ്
വീണ്ടും വരണമെന്ന് വിചാരിച്ചതല്ല.

<<‘യാതൊരു കുറവുമില്ലാത്ത മനുഷ്യന്‘>> എന്ന് താങ്കള്‍ പറഞ്ഞതിന്റെ അടിസ്ഥാനം എനിക്ക് മനസ്സിലായില്ല. താങ്കള്‍ക്കും അതറിയാന്‍ തരമില്ല.

<<‘സൃഷ്ടി മാഹാത്മ്യം എന്നൊക്കെ എല്ലാത്തിനെയും പറയുന്നത്‘>> എന്നാല്‍ ചിലതിനെ പറയാമെന്നാണോ ?

<<“ദൈവം ഉണ്ടെന്ന് തെളിവു ലഭിച്ചിട്ടല്ല ദൈവവിശ്വാസികള്‍ ഉണ്ടാകുന്നത്.“ >>
എങ്കില്‍ ഇത് വെറും അന്ധവിശ്വാസമാണെന്നാണ് ഞാന്‍ കരുതുന്നത്. വിശ്വാസം എന്നത്, നേരിട്ട് കണ്ടിട്ടില്ലെങ്കിലും - ഒരു കാര്യം യാഥാര്‍ഥ്യമാണ് എന്നുള്ള മനസ്സിന്റെ ബോധ്യമാണ്. ഇനി തെളിവ് എന്നാല്‍ നേരില്‍ കാണുന്നത് മാത്രമാണെങ്കില്‍ നമ്മുടെ ജഡ്കിമാരൊക്കെ ബുദ്ധിമുട്ടിപോകും.

മനസ്സിന്റെ നിരന്തരമായ അന്വേഷണത്തിന്റെ ഫലമായി ബോധ്യമായമായതായൊരിക്കണം വിശ്വാസം. എങ്കിലെ വിശ്വാസം ദൃഢമാവുകയുള്ളൂ. അതിനാല്‍ തന്നെ നിരന്തരമായ അന്വേസ്ഷണത്തിനുള്ള ആഹ്വാനമാണ് ഞാന്‍ മനസ്സിലാക്കിയ വിശ്വാസം എന്നോടാവശ്യപ്പെടുന്നത്.

അറിവിനായുള്ള അന്വേഷണമാണ് ശാസ്ത്രം. അതാരുടെയും കുത്തകയല്ല. അത് ജ്ഞാനത്തിന്റെ ഒരു ശ്രോതസ്സാണ്. ആര്‍ക്കും അതിനെ ഉപയോഗപെടുത്താം. നിരീശ്വരവാദി ദൈവമില്ലെന്ന് സഥാപിക്കാനാണ് കാര്യമായി ശാസ്ത്രം എന്ന പേര് ഉപയോഗിക്കുന്നത്. അത് പോലെ തന്നെ - ദൈമുണ്ടെന്നതിന് തെളിവായി - വിശ്വാസികളും ശാസ്ത്രത്തെ ഉപയോഗപെടുത്തുന്നു. ഓരൊരുരത്തരും അവരവരുടെ മനസ്സിന് ബോധ്യമായത് ‘വിശ്വസി‘ക്കുന്നു. കൃത്യമായ തെളിവ് ആരുടെ കയ്യിലും ഇല്ല.

ഈ പ്രപഞ്ചത്തിന്റെ പിന്നില്‍ ഒരു സ്രഷ്ടാവില്ലെന്ന് തെളിയിക്കാന്‍, എല്ലാം പരിണമിച്ചുണ്ടായതാണ് എന്ന ചില അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലുള്ള അന്ധവിശ്വാസത്തെ വിമര്‍ശിക്കുന്നതിന് ശാസ്ത്രത്തെ തെറിപറയുക എന്നൊക്കെ വ്യാഖ്യാനിച്ചൊപ്പിക്കണമെങ്കില് അപാര തൊലിക്കട്ടി തന്നെ വേണം.

അന്ധമായി വിശ്വസിക്കുന്നത് ദൈവവിശ്വാസമായാലും നിരീശ്വരവാദമായാലും അന്ധവിശ്വാസം തന്നെ. മനസ്സിന് സമാധാനം കിട്ടും എന്ന് കരുതി മാത്രം ഇല്ലാത്ത ഒന്നിനെ ഉണ്ട് എന്ന് വിശ്വാസിക്കാന്‍ എനിക്ക് താല്പര്യമില്ല. ഒന്നുകില്‍ ഉണ്ട് അല്ലെങ്കില്‍ ഇല്ല. ഇതിന് രണ്ടിനുമിടയില്‍ മറ്റൊന്നില്ല.

ഉണ്ടെന്ന ഉറപ്പായും മനസ്സിന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് എന്റെ വിശ്വാസം. അതില്ലെന്ന് ബോധ്യമാവാന്‍ മാത്രമുള്ള മറ്റൊരു തെളിവും എനിക്കിത് വരെ ലഭിച്ചിട്ടില്ല. ഇതിനര്‍ത്ഥം എന്റെ എല്ലാ അന്വേഷണങ്ങളും ഇവിടെ അവസാനിച്ചു എന്നല്ല.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-77613490766616065792009-10-22T20:54:50.715+05:302009-10-22T20:54:50.715+05:30ദൈവ വിശ്വാസം അത്ര മോശം കാര്യമായി തോന്നിയിട്ടില്ല ഇ...ദൈവ വിശ്വാസം അത്ര മോശം കാര്യമായി തോന്നിയിട്ടില്ല ഇതു വരെ. ഒരു തരം ആത്മവിശ്വാസം തന്നെയാണ് അത്. എന്നു കരുതി ദൈവത്തിന്റെ സൃഷ്ടി മാഹാത്മ്യം എന്നൊക്കെ എല്ലാത്തിനെയും പറയുന്നത് ശുദ്ധഭോഷ്കാണ്. കാലാകാലങ്ങളില്‍ മനുഷ്യന് തന്നെ പല ശാസ്ത്രരഹസ്യങ്ങളും മറ നീക്കി പുറത്തു കൊണ്ടു വന്നിട്ടുണ്ട്. മുമ്പൊരു കമന്റില്‍ പറഞ്ഞതു പോലെ നാളെ യാതൊരു കുറവുകളുമില്ലാത്ത ഒരു മനുഷ്യനെ ശാസ്ത്രലോകം വികസിപ്പിച്ചെടുത്താല്‍ ചിന്തകന്‍ ദൈവം ഇല്ല എന്നു വിശ്വസിച്ചു തുടങ്ങുമോ?
ദൈവം ഉണ്ടെന്ന് തെളിവു ലഭിച്ചിട്ടല്ല ദൈവവിശ്വാസികള്‍ ഉണ്ടാകുന്നത്. നാളെ ഏതെങ്കിലും ശാസ്ത്രീയകണ്ടുപിടിത്തം നടക്കുമ്പോല്‍ മതിയാക്കാനുള്ളതുമല്ല ദൈവവിശ്വാസം.
ശാസ്ത്രസത്യങ്ങളെ അംഗീകരിക്കാതിരിക്കുന്നത് ശുദ്ധ വിവരക്കേട് മാത്രമാണ്. ചിന്തകന്‍ ദൈവവിശ്വാസത്തിനു വേണ്ടിയല്ല വാദിക്കുന്നത്. ശാസ്ത്രത്തെ അംഗീകരിക്കാനുള്ള മടി മാത്രമാണ്.
ദൈവവിശ്വാസികള്‍ എന്ന ലേബല്‍ ശാസ്ത്രത്തെ തെറി പറയുന്നവര്‍ക്കായി ദയവു ചെയ്ത് ബ്ലോഗ്ഗര്മാര് ചാര്‍ത്തി കൊടുക്കരുത്. അവരെ അന്ധവിശ്വാസികള്‍ എന്നു വിളിച്ചു കൂടേ? അങ്ങനെ മാത്രമല്ലാത്ത ദൈവവിശ്വാസികളും ഉണ്ട്. ഖുറാനും ബൈബിളും ഗീതയും മാത്രമാണ് പരമമായ സത്യം എന്നു വിശ്വസിക്കാത്ത ദൈവവിശ്വാസികള്‍.desertfoxhttps://www.blogger.com/profile/09616177485703798950noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-11039323238822480602009-10-22T11:03:08.819+05:302009-10-22T11:03:08.819+05:30ഒരു സ്പെല്ലിം മിസ്റ്റേക്കില്‍ ഇങ്ങനെ തൂങ്ങേണ്ടതുണ്...ഒരു സ്പെല്ലിം മിസ്റ്റേക്കില്‍ ഇങ്ങനെ തൂങ്ങേണ്ടതുണ്ടോ കാല് വിനെ? :)

ഏതായാലും തെറ്റ് ‘ഇങ്ങനെയൊക്കെയാണെങ്കിലും’ തിരുത്തിയതിന് പ്രത്യേക നന്ദി.:)ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-11474067785384602412009-10-22T08:58:21.289+05:302009-10-22T08:58:21.289+05:30"സ്റ്റീഫൻ ഹോക്കിങ്ങിനു റിച്ചാർഡ് ഡോക്കിൻസിലുണ..."സ്റ്റീഫൻ ഹോക്കിങ്ങിനു റിച്ചാർഡ് ഡോക്കിൻസിലുണ്ടായതാണോ?"

ഹാ..... ഹാ...... ഹാ........

നമ്മുടെ ശബരിമല അയ്യപ്പനെ പോലെ........?!

രാവിലെ തന്നെ നല്ല ഒരു ചിരിക്കു വക നല്‍കിയതിനു ചിന്തകന്‍ നന്ദി, കാല്വിനും.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-72772536977062982012009-10-22T03:25:50.864+05:302009-10-22T03:25:50.864+05:30അതാരപ്പാ ഈ റിച്ചാർഡ് ഹോകിൻസ് :)
സ്റ്റീഫൻ ഹോക്കിങ്...അതാരപ്പാ ഈ റിച്ചാർഡ് ഹോകിൻസ് :)
സ്റ്റീഫൻ ഹോക്കിങ്ങിനു റിച്ചാർഡ് ഡോക്കിൻസിലുണ്ടായതാണോ? :)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-31766218182634256932009-10-22T03:17:57.318+05:302009-10-22T03:17:57.318+05:30കാല് വിന്, ബ്രൈറ്റ്
എല്ലാം ബുദ്ധി പരമായും അന്യൂന...കാല് വിന്, ബ്രൈറ്റ്
എല്ലാം ബുദ്ധി പരമായും അന്യൂനമായും ഉണ്ടാക്കപ്പെട്ടതാണെങ്കില്‍ പിന്നെ പരിണാമത്തിന് ബുദ്ധിയുണ്ടായിരുന്നു എന്ന് പറയേണ്ടിവരും. അങ്ങനെ വന്നാല്‍ നമ്മള് ഇത് വരെ കൊണ്ട് നടന്ന ‘ചാത്ര‘ സത്യങ്ങളെല്ലാം വെള്ളത്തിലാവും. അത് കൊണ്ട് എല്ലാം അന്യൂനവും ‘തട്ടിക്കൂട്ടലുമാണെന്ന്’ വരുത്തിത്തീര്‍ക്കേണ്ടത് ആവശ്യമാണ്. യാതൊരു പ്ലാനിംങ്ങുമില്ലാത്ത തട്ടിക്കൂട്ടലാണെന്ന് തെളിയിച്ചാല്‍ എല്ലാം ഡാര്‍വിന്റെ കിത്താബില്‍ പറഞ്ഞത് പോലാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം. അപ്പ അതാണിവിടെ നടക്കുന്നത്.... എന്നാ പിന്നെ അത് നടക്കട്ടെ :)

‘ശാസ്ത്രം‘ എന്ന പദത്തെ ഏതായാലും നിരീശ്വര വാദികള്‍ കൊല്ലാക്കൊല ചെയ്യുകയാണ്. എന്നിട്ട് ഒരു ആരോപണവും ദൈവമാണ് സൃഷ്ടിച്ചതെന്ന് പറഞ്ഞ് വെറുതെ വീട്ടിലിരിക്കുന്നതാണ് വിശ്വാസം എന്ന്. ഇത് ഒരു സ്ഥിരം നമ്പറാണ്. റിച്ചാര്‍ഡ് ഹോക്കിന്സിനെ പോലുള്ള നിരീശ്വര തീവ്രവാദികള്‍ തട്ടിവിടുന്നത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ വിധിക്കപ്പെട്ടവരെ പറ്റി എന്ത് പറയാന്‍ ... ഞാന്‍ നിര്‍ത്തി മക്കളേ...ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-15808375015602595792009-10-21T15:08:04.450+05:302009-10-21T15:08:04.450+05:30ഒരു ഉദാഹരണം ഞാന്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞു.ദൈവം ഉണ്ട...ഒരു ഉദാഹരണം ഞാന്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞു.ദൈവം ഉണ്ടാക്കിയ സൈനസ്സിന്റെ ദ്വാരം മനുഷ്യന് മാറ്റി തുളക്കേണ്ടിവന്നാല് അതിന്റെ അര്‍ത്ഥം എന്താണ് ?.

....ഇന്നതാണ് ബെസ്റ്റ് ഒപ്ഷന്‍ എന്ന് തീരുമാനിക്കണമെങ്കില്‍ താങ്കളുടെ പോസ്റ്റില്‍ സൂചിപ്പിച്ച ന്യൂനതകളൊന്നുമില്ലാത്ത, രോഗങ്ങളുണ്ടാവാത്ത എല്ലാം പര്‍ഫക്റ്റായ മറ്റൊരു മനുഷ്യ സൃഷ്ടിയുണ്ടാക്കാന്‍ കഴിയണം..

ഇതിന്റെ ലോജിക് പിടികിട്ടിയില്ല.ഒരു പാട്ടുകാരന്റെ പാട്ട് മോശമാണ് എന്നു പറയുന്നവരോട് എന്നാല്‍ അതിനേക്കാള്‍ നന്നായി ഒന്ന് പാടിക്കാണിക്ക് എന്നിട്ട് അഭിപ്രായം പറഞ്ഞാല്‍ മതി എന്നു പറയുന്നത് പോലെയാണ് ഇത്.ഒരു പാട്ടിന്റെ അപശ്രുതി കണ്ടുപിടിക്കാന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരെപ്പോലെ പാടാന്‍ കഴിയണമെന്നില്ല. സാമാന്യ ബുദ്ധി ഉപയോഗിക്കാന്‍ തെയ്യാറായാല്‍ മതി.

പരിണാമ സിദ്ധാന്തത്തിന്റെ ഒരു predection ആണ് ജീവികള്‍ പെര്‍ഫെക്റ്റ് ആവില്ല എന്നത്.അതു തന്നെയാണ് കാണുന്നതും.(പോസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അതേ പോസ്റ്റില്‍ നിന്നു തന്നെ കോപ്പി/പേസ്റ്റ് ചെയ്യേണ്ടിവരുന്ന ഗതികേട് ഒഴിവാക്കാന്‍ ദയവായി പോസ്റ്റ് ശരിക്ക് വായിക്കുക.പോസ്റ്റില്‍ നിന്നു..Evolution is never perfect.It has no foresight.It works by cobbling together new features by tinkering with existing ones.In evolutionary terms,we harbor flaws because natural selection,the force that moulds our genetically controlled traits,does not aim for perfection or endless good health.If a body plan allows individuals to survive long enough to reproduce(and in humans and various other organisms,to raise their young)then that plan will be selected.Anatomical and physiological quirks that become disabling only after someone has reproduced will spread.)

വിശ്വാസികളാണ് സൃഷ്ടികള്‍ അന്യൂനാണെന്നു വാദിക്കുന്നത്.അത് അപ്രകരമാണെന്ന് തെളിയിക്കേണ്ട ബാധ്യത അവരുടേതാണ്.So go ahead and prove it.വെറുതെ 'വള വളാന്ന്' വാചകമടിക്കാതെ..

@ cALviN::കാല്വിന് ,
ഇതേ ടോണിലുള്ള ഒരു പത്തു കമന്റുകള്‍ക്ക് 'ലേലു അല്ലൂ' മുന്‍കൂര്‍ വരവു വച്ചിരിക്കുന്നു ;-)brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-3451060550907026082009-10-21T11:55:05.214+05:302009-10-21T11:55:05.214+05:30[[ഇന്നതാണ് ബെസ്റ്റ് ഒപ്ഷന്‍ എന്ന് തീരുമാനിക്കണമെങ്...[[ഇന്നതാണ് ബെസ്റ്റ് ഒപ്ഷന്‍ എന്ന് തീരുമാനിക്കണമെങ്കില്‍ താങ്കളുടെ പോസ്റ്റില്‍ സൂചിപ്പിച്ച ന്യൂനതകളൊന്നുമില്ലാത്ത, രോഗങ്ങളുണ്ടാവാത്ത എല്ലാം പര്‍ഫക്റ്റായ മറ്റൊരു മനുഷ്യ സൃഷ്ടിയുണ്ടാക്കാന്‍ കഴിയണം.. അതിന് ഇന്ന് വരെ ഏത് ഡോകടര്ക്കാണ് കഴിഞ്ഞിട്ടുള്ളത് എന്ന് താങ്കള്‍ വ്യക്തമാക്കണം സര്.]]

അങ്ങനെ വ്യക്തമാക്കേണ്ട ആവശ്യം ഇല്ല സാർ... ഈ പോസ്റ്റ് ഒന്നൂടെ മനസിരുത്തി വായിച്ചാൽ മനസിലാവും... ഇതേ കാര്യം താങ്കളുടെ പോസ്റ്റ്ല് നമ്മൾ  ചർച്ച ചെയ്തതും  താങ്കൾ ഇതേ പോലെ ബ ബ ബ അടിച്ചവസാനം ഞാൻ സഹികെട്ട് നിർത്തിപ്പോയതും ആണ്. വീണ്ടും അതേ നമ്പർ ഇറക്കാതെ.

എല്ലാം ദൈവം സൃഷ്ടിച്ചതാണെന്ന് താങ്കൾ വിശ്വസിക്കുന്നു. ദൈവത്തിനെക്കാളും അറിവ് സമ്പാദിക്കാൻ ആർക്കും കഴിയാത്തതിനാൽ പൂർണതയുള്ള സൃഷ്ടിയെക്കുറിച്ച് ആലോചിക്കാൻ മനുഷ്യർ(താങ്കളെപ്പോലെയുള്ള) നിൽക്കേണ്ടതില്ലെന്നും താങ്കൾ വിശ്വസിക്കുന്നു. ശരി സമ്മതിച്ചു. താങ്കളുടെ ചോദ്യങ്ങൾക്കെല്ലാം ദൈവം എന്ന ഉത്തരം ഉള്ളതിനാലും കൂടുതൽ അറിവു നേടാൻ ഉള്ള മാർഗം താങ്കൾ തന്നെ സ്വയം അടച്ചതിനാലും, ഭവാൻ യാത്രയാവുക. പ്രപഞ്ചത്തിന്റെ യഥാർത്ഥ ഉൽപത്തിയെപ്പറ്റി അറിയാൻ ആഗ്രഹവും യുക്തിബോധവും ഉള്ളവർ അതിനു മെനക്കെട്ട് കൊള്ളും.

ബ്രൈറ്റേ കമന്റിലെ ടോണിന് ലേലു അല്ലൂ... വേറെ നിവർത്തി ഇല്ലാഞ്ഞിട്ടാണ്...

ഞാൻ സ്ഥലം വിട്ടിരിക്കുന്നു.Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-87137761237689238712009-10-21T11:31:55.985+05:302009-10-21T11:31:55.985+05:30വിവരക്കേട് വിളിച്ചു പറയുന്നതിനു മുന്‍പ് വിഷയത്തെക്...വിവരക്കേട് വിളിച്ചു പറയുന്നതിനു മുന്‍പ് വിഷയത്തെക്കുറിച്ച് എന്തെങ്കിലും പഠിച്ചിട്ടു വരിക

ബ്രൈറ്റ്

സൃഷ്ടിപ്പിലെ പോരായ്മകളെകുറിച്ചുള്ള താങ്കളുടെ ഈ പോസ്റ്റ് ഏതെങ്കിലും പ്രത്യേക വൈകല്യത്തെയോ അല്ലെങ്കില്‍ രോഗത്തെയോ അടിസ്ഥാനമാക്കിയല്ല എന്നാണ് ഞാന്‍ കരുതുന്നത്. അടിസ്ഥാന പരമായി തന്നെ ഒരോ മനുഷ്യനിലുമുള്ള അന്തരിക വ്യവസ്ഥകളിലെ പോരായ്മകളാണ് താങ്കള്‍ ചൂണ്ടികാണിക്കാന്‍ ശ്രമിച്ചത്. ഇത്തരം വ്യവസ്ഥകള്‍ക്ക് പകരമായി ഇന്ന് വരെ ഒരു ഡോകടറും ഒരു പുതിയ വ്യവസ്ഥയും നിര്‍ദ്ദേശിച്ചതായോ അങ്ങിനെ താങ്കള്‍ ചൂണ്ടി കാണിച്ച ന്യൂനതകള്‍ പരിഹരിച്ചതായോ എന്റെ അറിവിലില്ല. ഒരു പക്ഷേ താങ്കള്‍ പറഞ്ഞത് പോലെ ഞാന്‍ ഒരു ‘ഫൂള്‍‘ ആയത് കൊണ്ടായിരിക്കാം.
‘സ്റ്റെന്ഗണും മോര്‍ട്ടാറും ഏകെ47 നും‘ ഉപയോഗിച്ചുള്ള ഈ വാറിലേക്ക് ഞാന്‍ ഒരു സാധാ പിച്ചാത്തിയുമായി വന്നു പോയില്ലേ... ഇനി രക്ഷപെടാന്‍ പറ്റില്ലല്ലോ :)

ഇന്നതാണ് ബെസ്റ്റ് ഒപ്ഷന്‍ എന്ന് തീരുമാനിക്കണമെങ്കില്‍ താങ്കളുടെ പോസ്റ്റില്‍ സൂചിപ്പിച്ച ന്യൂനതകളൊന്നുമില്ലാത്ത, രോഗങ്ങളുണ്ടാവാത്ത എല്ലാം പര്‍ഫക്റ്റായ മറ്റൊരു മനുഷ്യ സൃഷ്ടിയുണ്ടാക്കാന്‍ കഴിയണം.. അതിന് ഇന്ന് വരെ ഏത് ഡോകടര്ക്കാണ് കഴിഞ്ഞിട്ടുള്ളത് എന്ന് താങ്കള്‍ വ്യക്തമാക്കണം സര്. അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കില്‍/സംഭവിച്ചാല്‍ താങ്കള്പറഞ്ഞതെല്ലാം ‘ന്യൂനതകള്‍’ തന്നെയാണെന്ന് സമ്മതിക്കാം.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-283880443772508102009-10-21T10:05:27.904+05:302009-10-21T10:05:27.904+05:30മനുഷ്യനെ കുറിച്ച് ഇന്നതാണ് ബെസ്റ്റ് ഒപ്ഷന്‍ എന്ന് ...മനുഷ്യനെ കുറിച്ച് ഇന്നതാണ് ബെസ്റ്റ് ഒപ്ഷന്‍ എന്ന് തീരുമാനിക്കാനുള്ള അറിവ് ഇന്ന് ലോകത്താര്‍ക്കെങ്കിലും ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല പാമരാ :)

ഇംഗ്ലീഷില്‍ Hubris എന്നൊരു വാക്കുണ്ട്.ഒരു ഡിക്ഷ്ണറി എടുത്തു ആ വാക്കിന്റെ അര്‍ഥം നോക്കുക.Othjer than that no കമന്റ്സ് :-)

ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ ദിവസേന അനേകം തവണ ബെസ്റ്റ് ഓപ്ഷന് എന്താന്നെന്നു തീരുമാനിക്കുന്നുണ്ട്.ഒരുപക്ഷേ താങ്കള്‍ ഇപ്പോള്‍ സുഖമായിരിക്കുന്നതു പോലും ചിലപ്പോള്‍ ഒരു ഡോക്ടര്‍ ദൈവത്തിന്റെ ഓപ്ഷന് അല്ല ബെസ്റ്റ് ഓപ്ഷന് എന്ന് തീരുമാനിച്ചതുകൊണ്ടായിരിക്കും.

സൈനുസൈറ്റിസ് രോഗികള്‍ക്ക് ചിലപ്പോള്‍ ഡോക്ടര്‍മാര്‍ Caldwell-Luc operation ചെയ്യാറുണ്ട്.( A surgical procedure used esp. for clearing a blocked or infected maxillary sinus that involves entering the sinus through the mouth by way of an incision into the canine fossa above a canine tooth, cleaning the sinus, and creating a new and enlarged opening for drainage through the nose )ദൈവത്തിന്റെ ഡിസൈന്‍ കൊള്ളാവുന്നതായിരുന്നെങ്കില് നിസ്സാരനായ മനുഷ്യന്റെ ഇടപെടല്‍ വേണ്ടി വരില്ലായിരുന്നു.

വിവരക്കേട് വിളിച്ചു പറയുന്നതിനു മുന്‍പ് വിഷയത്തെക്കുറിച്ച് എന്തെങ്കിലും പഠിച്ചിട്ടു വരിക.What is this?Bringing a knife to a gunfight, Fool !!brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-7841978721562849042009-10-20T20:04:18.433+05:302009-10-20T20:04:18.433+05:30പാമരാ.
എന്റെ അഭിപ്രയത്തിലൂടെ ഞാന്‍ ചോദ്യം ചെയ്തത്...പാമരാ.

എന്റെ അഭിപ്രയത്തിലൂടെ ഞാന്‍ ചോദ്യം ചെയ്തത് ഈ പോസ്റ്റ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വിഡ്ഢിത്തത്തെയാണ്. ഒട്ടകം മേക്കുന്ന കാര്യത്തിന് ഒട്ടകത്തെ തന്നെ മേക്കണം, കച്ചവടത്തിന് കച്ചവടം തന്നെ വേണം എന്നാല്‍ അതു രണ്ടും മാത്രം മതിയെന്ന് ഞാന്‍ പറയില്ല. ശാസ്ത്രത്തിന്റെ മൊത്തം കുത്തക ‘ഞങ്ങള്‍ കുറച്ച്’ നിരിശ്വരാവാദികളുടെയോ യുക്തിവാദികളുടെയോ മാത്രമാണെന്ന് വിശ്വസിക്കുന്ന അത്പത്തത്തെയോര്ത്ത് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യും. :)

മനുഷ്യനെ കുറിച്ച് ഇന്നതാണ് ബെസ്റ്റ് ഒപ്ഷന്‍ എന്ന് തീരുമാനിക്കാനുള്ള അറിവ് ഇന്ന് ലോകത്താര്‍ക്കെങ്കിലും ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല പാമരാ :)

പിന്നെ പോസ്റ്റില്‍ സ്ഥാപിക്കാനുദ്ദേശിച്ച കാര്യത്തിന് ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നുമില്ല.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.com