tag:blogger.com,1999:blog-5997419275298806923.post8141916101562147696..comments2023-07-30T15:58:36.517+05:30Comments on bright: ബുദ്ധനെ കല്ലെറിയുന്നു....... brighthttp://www.blogger.com/profile/06076444687749940392noreply@blogger.comBlogger19125tag:blogger.com,1999:blog-5997419275298806923.post-62323560688816086352022-03-28T10:13:39.181+05:302022-03-28T10:13:39.181+05:30നല്ല ഒരു വിവരണം ഇനിയും കൂടുതൽ അറിയാൻ കാത്തിരിക്കുന...നല്ല ഒരു വിവരണം ഇനിയും കൂടുതൽ അറിയാൻ കാത്തിരിക്കുന്നു, നന്ദിAlex Kallaanihttps://www.blogger.com/profile/08468845318887709648noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-40172680304203098812021-01-23T23:41:41.497+05:302021-01-23T23:41:41.497+05:30നല്ല ബെസ്റ്റ് Funny Story ആണ് നിങ്ങളെ പോലെ ഉള്ളവരെ...നല്ല ബെസ്റ്റ് Funny Story ആണ് നിങ്ങളെ പോലെ ഉള്ളവരെ ഓർത്തു
സഹതാപം അല്ലാ എനിക്ക് നി ഓർത്തു ഓർത്തു പൊട്ടി ചിരിക്കുവൻ ആണ് തോന്നുന്നത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

അറിവില്ലായ്മ ഒരു തെറ്റ് അല്ലാ പക്ഷേ അതിനെ നിന്നെ പോലെ കുറെ മണ്ട ശിരോമണി പയലുകൾ അലങ്കാരം ആക്കി കൊണ്ട് നടക്കുന്നത് കാണുമ്പോഴാണ് എൻ്റെ ഭഗവൻ ബുദ്ധ എന്ന വിളിച്ചു കൊണ്ട് പൊട്ടി പൊട്ടി ചിരിക്കേണ്ടി വരുന്നത്

അപ്പൊൾ ചുരുക്കി പറഞ്ഞാല്‍ ബുദ്ധ മതം ഒരു സവർണ്ണ മതമാണ് അല്ലെ അതായത് ഹിന്ദു മതത്തിൻ്റെ ഒരു ശാഖ അല്ലെ

😂😂😂😂😂😂😂😂😂 ബുദ്ധ നിന്നെ നമിക്കുന്നതിൽ എനിക്ക് കൂടുതൽ ആനന്ദം തോന്നുന്നു ഇത് പോലെ ഉള്ള വിഡ്ഢികൾ ഉണ്ടാകും എന്ന് 2500 കൊല്ലാം മുൻപേ പറഞ്ഞവനെ അങ്ങേക്ക് ഏറ്റെ സാഷ്ടാംഗ പ്രണാമം

Namo BuddhayaManthri Baudhhttps://www.blogger.com/profile/06004339019952718144noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-31388786786739184292018-03-19T12:02:44.918+05:302018-03-19T12:02:44.918+05:30വളരെ നല്ല post.ഒര്പാട് തെറ്റിധാരണകള്‍ മാറി. പുസ്തക...വളരെ നല്ല post.ഒര്പാട് തെറ്റിധാരണകള്‍ മാറി. പുസ്തകം പ്രതീക്ഷിച്ചിരിക്കുന്നു.sivaanihttps://www.blogger.com/profile/17856147703280921021noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-4902814323807380022015-07-19T14:12:21.937+05:302015-07-19T14:12:21.937+05:30<<"It is just as if a man, traveling al...<<"It is just as if a man, traveling along a wilderness track, were to see an ancient path, an ancient road, traveled by people of former times. He would follow it. Following it, he would see an ancient city, complete with parks, groves, and ponds, walled, delightful.He would go to address the king or the king's minister, saying, 'Sire, you should know that while traveling along a wilderness track I saw an ancient path....... Sire, rebuild that city!' The king or king's minister would rebuild the city, so that at a later date the city would become powerful, rich, and well-populated, fully grown and prosperous.

"In the same way I saw an ancient path, an ancient road, traveled by the Rightly Self-awakened Ones of former times. (Samyuktha Nikhaya 12.65 Nagara sutta)

ബുദ്ധിസത്തില്‍ ആകൃഷ്ടരായി പാവപെട്ടവരും അധഃസ്ഥിതരും ബുദ്ധമതത്തിലേക്ക് തള്ളിക്കയറുകയായിരുന്നു എന്നതൊക്കെയുള്ളതും നമ്മുടെ ബുദ്ധിജീവികള്‍ ചുമ്മാ തള്ളിവിടുന്നതാണ്. ഈ അധഃസ്ഥിതര്ക്കൊന്നും ബുദ്ധമതത്തില്‍ കാര്യമായ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. ശരിക്കും ബുദ്ധമതം ജാതീയമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉന്നതരായവരുടെ ഒരു എക്സ്ക്ലൂസീവ് ക്ലബ് പോലെയായിരുന്നു. (അതൊക്കെ പുറകെ വിശദീകരിക്കുന്നുണ്ട്.) ബുദ്ധന് പോലും തന്റെ അധ്യാപനം പണ്ഡിതര്‍ക്കു മാത്രം മനസ്സിലാകുന്നതാണ് എന്നാണ് കരുതിയിരുന്നതും.

''This Dhamma that I have attained is profound, hard to see and hard to understand, peaceful and sublime, unattainable by mere reasoning, subtle, to be experienced by the wise.'' (Manjima Nikhaya 26:1)>>

I refute your above points...please read this link http://www.accesstoinsight.org/tipitaka/kn/snp/snp.1.07.piya.htmlRajeev Ghttps://www.blogger.com/profile/02493411389721770322noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-71262790535239842762015-04-02T11:27:01.465+05:302015-04-02T11:27:01.465+05:30The problem is there wasn't much of a challeng...The problem is there wasn't much of a challenge.:-) brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-26173056458493327072015-04-02T10:56:28.131+05:302015-04-02T10:56:28.131+05:30A suggestion: God as Political Philosopher: Buddha...A suggestion: God as Political Philosopher: Buddha's Challenge to Brahminism - kancha IllaiaAnonymousnoreply@blogger.comtag:blogger.com,1999:blog-5997419275298806923.post-86358622934529592672015-03-26T17:01:49.772+05:302015-03-26T17:01:49.772+05:30 What is your opinion on speculations that Bhagava... What is your opinion on speculations that Bhagavad Gita is not a part of the original version of Mahabharata and it was inspired from Buddhist sutras?lolahttps://www.blogger.com/profile/01095536263590896077noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-91500111665328886612015-03-26T02:02:36.747+05:302015-03-26T02:02:36.747+05:30ഇന്ത്യയിലെ രണ്ടു പ്രബലമതങ്ങളായ ബുദ്ധമതവും ജൈനമതവും...ഇന്ത്യയിലെ രണ്ടു പ്രബലമതങ്ങളായ ബുദ്ധമതവും ജൈനമതവും താത്വികമായി തീര്‍ത്തും ദൈവരഹിതമാണെന്നറിയുക.nilamburanhttps://www.blogger.com/profile/01425569321459177201noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-64068674433261682252015-03-24T01:22:56.248+05:302015-03-24T01:22:56.248+05:30ബുദ്ധനെ അടുത്തറിയാനുള്ള ഈ ഉദ്യമം താല്പര്യമുണര്ത്...ബുദ്ധനെ അടുത്തറിയാനുള്ള ഈ ഉദ്യമം താല്പര്യമുണര്ത്തുന്നു. തുടരുക.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-65866110408564303062015-03-21T13:58:35.279+05:302015-03-21T13:58:35.279+05:30അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-10500558580904009172015-03-21T01:21:53.053+05:302015-03-21T01:21:53.053+05:30വേറിട്ടൊരു ബുദ്ധ വായന വളരെ താല്പര്യം തോന്നിപ്പിക്ക...വേറിട്ടൊരു ബുദ്ധ വായന വളരെ താല്പര്യം തോന്നിപ്പിക്കുന്നു . ആശംസകള്‍ ബ്രൈറ്റ് കൂടുതല്‍ അറിവുകളിലേക്ക് സഞ്ചരിക്കാന്‍ സഹായകം ആകുന്നതില്‍ ബി.ജി.എന്‍ വര്‍ക്കലhttps://www.blogger.com/profile/16114674939172349507noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-65566959603867330402015-03-20T11:30:41.669+05:302015-03-20T11:30:41.669+05:30ബാക്കി പോരട്ടെ. കാത്തിരിക്കുന്നുബാക്കി പോരട്ടെ. കാത്തിരിക്കുന്നുDr. Chinchu C.https://www.blogger.com/profile/17079706271935239473noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-66051318540841079402015-03-20T04:11:43.367+05:302015-03-20T04:11:43.367+05:30coolcoolയാത്രികന്https://www.blogger.com/profile/15840180197757053925noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-4463713072850458732015-03-20T01:13:25.443+05:302015-03-20T01:13:25.443+05:30നല്ല ലേഖനം, ആകർഷകമായ വിവരണരീതി, ബാക്കി ഭാഗങ്ങൾക്കാ...നല്ല ലേഖനം, ആകർഷകമായ വിവരണരീതി, ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു , നന്ദി.Vinodhttps://www.blogger.com/profile/08224669357837332104noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-6688436298861024282015-03-19T22:15:08.957+05:302015-03-19T22:15:08.957+05:30Thanks Thanks മാനവന്https://www.blogger.com/profile/16177754636438385849noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-60310874606214111142015-03-19T19:09:14.223+05:302015-03-19T19:09:14.223+05:30എന്നെ സംബന്ധിച്ചിടത്തോളം മതം മനുഷ്യമനസ്സിനെ മയക്കു...എന്നെ സംബന്ധിച്ചിടത്തോളം മതം മനുഷ്യമനസ്സിനെ മയക്കുന്ന കറപ്പ് ആണ്. ഇപ്പോഴും!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-25456960194061223672015-03-19T17:37:55.653+05:302015-03-19T17:37:55.653+05:30ഓഷോയെ വായിച്ച് ബുദ്ധനെ അറിഞ്ഞ് 'ബുദ്ധിജീവി&#...ഓഷോയെ വായിച്ച് ബുദ്ധനെ അറിഞ്ഞ് 'ബുദ്ധിജീവി'യായ എന്റെ പഴയ ബ്ലോഗ്. :) http://bodhisatthva.blogspot.in/Mridhul Sivadashttps://www.blogger.com/profile/06410940012614708216noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-9474719661203685002015-03-19T13:59:12.551+05:302015-03-19T13:59:12.551+05:30Highly informative. Waiting for the next oneHighly informative. Waiting for the next onepratheeshhttps://www.blogger.com/profile/01471912232378361281noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-51594182033493681862015-03-19T12:34:32.230+05:302015-03-19T12:34:32.230+05:30വളരെ നന്ദി സുഹൃത്തേ.
മുമ്പ് എഴുതിയ ചില ലേഖനങ്ങള്ക...വളരെ നന്ദി സുഹൃത്തേ.
മുമ്പ് എഴുതിയ ചില ലേഖനങ്ങള്‍ക്ക് ആധികാരികതയായി താങ്കളുടെ ലേഖനത്തിന്റെ ലിങ്ക് കൊടുക്കുന്നു. അല്‍പ്പം സമയം കണ്ടെത്തി ലേഖനങ്ങള്‍ പൂര്‍ത്തിയാക്കണം എന്ന് അപേക്ഷിക്കുന്നു.ജഗദീശ്http://mljagadees.wordpress.comnoreply@blogger.com