tag:blogger.com,1999:blog-5997419275298806923.post8572807600586329290..comments2023-07-30T15:58:36.517+05:30Comments on bright: അപ്പൊ, എന്നെ നിയന്ത്രിക്കുന്നത് ഞാനല്ലേ?brighthttp://www.blogger.com/profile/06076444687749940392noreply@blogger.comBlogger40125tag:blogger.com,1999:blog-5997419275298806923.post-58818744319617287312012-12-06T19:57:04.936+05:302012-12-06T19:57:04.936+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.പ്രൊമിത്യുസ് https://www.blogger.com/profile/02447434001618084789noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-53681499246420885322012-12-06T19:49:14.890+05:302012-12-06T19:49:14.890+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.പ്രൊമിത്യുസ് https://www.blogger.com/profile/02447434001618084789noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-5446177565447298042012-08-31T17:43:15.182+05:302012-08-31T17:43:15.182+05:30ആരോ നേരത്തെ പറഞ്ഞപോലെ ശരിക്കും ഒരു thriller വായിക്...ആരോ നേരത്തെ പറഞ്ഞപോലെ ശരിക്കും ഒരു thriller വായിക്കണ പോലെ. kunjila mascillamani https://www.blogger.com/profile/14079010796977791554noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-78031158324058780542012-07-04T17:46:08.196+05:302012-07-04T17:46:08.196+05:30ഒരു ജീവി മറ്റൊരു ജീവിയെ തിന്നു ആവാസവ്യവസ്ഥയെ നിലനി...ഒരു ജീവി മറ്റൊരു ജീവിയെ തിന്നു ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്നതുപോലെ ..ജനിക്കുന്ന മനുഷ്യന് മരിച്ചേ പറ്റൂ ...JKWhttps://www.blogger.com/profile/02294368787687370164noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-7420732181581598662012-05-13T10:27:10.394+05:302012-05-13T10:27:10.394+05:30പുതിയതും രസകരവും ആയ കുറെ അറിവുകള്‍. നന്ദി ബ്രൈറ്റ്...പുതിയതും രസകരവും ആയ കുറെ അറിവുകള്‍. നന്ദി ബ്രൈറ്റ്Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-75012375330126452802010-06-19T11:42:42.861+05:302010-06-19T11:42:42.861+05:30>>ഈ മനോഹരമായ സംവിധാനങ്ങളുടെയെല്ലാം പിന്നില്‍...>>ഈ മനോഹരമായ സംവിധാനങ്ങളുടെയെല്ലാം പിന്നില്‍ ദൈവത്തിന്റെ കരങ്ങളുണ്ടെങ്കില്‍,അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ സാഡിസ്റ്റ് എന്ന പദം തീരെ മതിയാകില്ല.<<

ബ്രൈറ്റ് താങ്കളോട് യോജിക്കുന്നു.Muhammed Shanhttps://www.blogger.com/profile/14039800299150919628noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-28327877199974847392009-10-01T03:21:54.747+05:302009-10-01T03:21:54.747+05:30പരിണതഫലം മനസ്സിലാവാതെ അന്തംവിട്ടുനിൽക്കുന്നവരെ ...പരിണതഫലം മനസ്സിലാവാതെ അന്തംവിട്ടുനിൽക്കുന്നവരെ Tube light എന്നു വിളിക്കുന്നതും, ഈ T.gondi യും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ഡോക്ടർ ?

എന്റെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള പോസ്റ്റിൽ എഴുതണം എന്നു വിചാരിച്ച ഒരു point ആണ് Baiju Elikkattoor എഴുതിയ കമന്റിലെ ഈ ഭാഗം.
[മനുഷ്യന്റെ അയിത്താചരണം (racial discrimination ) പോലും ഇന്‍ഫെക്ഷനോടുള്ള ഭയം മൂലമാകാം.]
ഈ പറഞ്ഞത് ശരിയാണെന്നു തോന്നുന്നു. ചില അനുഷ്ഠാന കലകളും മന്ത്രവാദവും ചെയ്യുന്ന പാക്കനാരുടെ താവഴിയെന്നവകാശപ്പെടുന്ന ഒരാളുമായുള്ള അഭിമുഖം ഒരിക്കൽ കണ്ടിരുന്നു. അവർ മാംസം ഉണക്കിസൂക്ഷിക്കുകയും വാദ്യങ്ങളുണ്ടാക്കാനുള്ള തോല് ഊറക്കിടുകയും ചെയ്യുന്നതുകൊണ്ട് എപ്പോഴും ആ അന്തരീക്ഷത്തിൽ അതിന്റെ ദുർഗന്ധം നിലനിൽക്കും. അത് മറ്റുള്ള ആളുകൾക്ക് അസഹ്യമാണ്. അതുകൊണ്ടാണ് മറ്റുള്ളവർ ഇത്തരം വീടുകളുമായുള്ള ഇടപെടലുകളിൽ അകൽച്ച നിലനിൽക്കുന്നത്. അതിനെതന്നെയാണ് ഒരു തരത്തിൽ അയിത്തം എന്നു വിശേഷിപ്പിക്കുന്നതും.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-72498830822133326242009-10-01T00:36:24.466+05:302009-10-01T00:36:24.466+05:30അസാമാന്യ വിവരണം. പുതിയ അറിവുകള്‍. ഫേസ്ബുക്കില്‍ ഇത...അസാമാന്യ വിവരണം. പുതിയ അറിവുകള്‍. ഫേസ്ബുക്കില്‍ ഇതു ഷെയര്‍ ചെയ്ത സെബിനു നന്ദി.

ആത്മഗതം: വിജയനെക്കൊണ്ട് ധര്‍മ്മപുരാണം എഴുതിച്ചത് ടി. ഗോണ്ടിയാണെങ്കില് ടിയാനെ മലയാളത്തിലെ കുറച്ച് എഴുത്തുകാരിലെങ്കിലും ഒന്നു കയറ്റിവിട്ടിരുന്നെങ്കില്‍!Manjithkainihttps://www.blogger.com/profile/06176505008963971642noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-29570174865736700712009-09-23T21:17:39.133+05:302009-09-23T21:17:39.133+05:30സയൻസ് ഫിക്ഷന്‍ വായിക്കുന്നതു പോലെ തോന്നി. നല്ല ചടുല...സയൻസ് ഫിക്ഷന്‍ വായിക്കുന്നതു പോലെ തോന്നി. നല്ല ചടുലമായ ശൈലി. ഇനിയും ഇത്തരം ലേഖനങ്ങൾ പ്രതീക്ഷിക്കുന്നുAnonymoushttps://www.blogger.com/profile/02087791096757474082noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-26788264978103414642009-09-23T15:18:34.195+05:302009-09-23T15:18:34.195+05:30Guess I am a Darwinian fundamentalist :-) Evolutio...Guess I am a Darwinian fundamentalist :-) Evolution is a fact.(Note that I didn't add 'I think.')Fact in the sense Stephen Jay Gould explains it.

'In science, "fact" can only mean "confirmed to such a degree that it would be perverse to withhold provisional assent." I suppose that apples might start to rise tomorrow, but the possibility does not merit equal time in physics classrooms'. STEPHEN JAY GOULD

As for evolutionary psychology it more parsimonious than alternate explanations.Quite an achievement for an emerging field of science.As you know Stephen Jay Gould was the most popular and most vocal opponent of evolutionary psychology.After his death in 2002 I haven't seen much opposition to the idea.Except may be one weak article in Scientific American a few months back.

Any way I am ready to change if proven wrong.I have no emotional stakes on the idea being right :-) I am only an amateur enthusiast.

Happy to know my writing style is good :-)brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-73721552973068787472009-09-23T11:31:32.728+05:302009-09-23T11:31:32.728+05:30Sorry please read ........
"I am fully confi...Sorry please read ........
"I am fully confident …evolutionary psychology cannot explain the endocrinologically, psychologically and physiologically complicated human behavior, as of now"......
In my above comment .Harihttps://www.blogger.com/profile/10234100025717630110noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-47115646524345488592009-09-23T11:26:31.929+05:302009-09-23T11:26:31.929+05:30തെറ്റിദ്ധരിക്കരുത്, എഴുത്തിനെ ബ്ളോഗിന് പുറത്തേക്ക...തെറ്റിദ്ധരിക്കരുത്, എഴുത്തിനെ ബ്ളോഗിന് പുറത്തേക്ക് കടത്താന്‍ പറഞ്ഞത് ആനുകാലിക പ്രസിദ്ധീകരണങ്ങളെ ഉദ്ദേശിച്ചാണ്. ചെറിയ വാചകങ്ങള്‍ കോര്‍ത്തിണക്കി എഴുതുന്ന ശൈലി മലയാളത്തില്‍ അധികം ആളുകള്‍ക്കില്ല.
പക്ഷെ ഡോക്ടര്‍, "തെറ്റ്" എന്ന് ആധികാരികമായി ഒരു വിലയിരുത്തലുകളേയും കണക്കക്കാന് മാത്രം ബലപ്പെടുത്തുന്ന കണ്ടുപിടിത്തങ്ങള്‍ പരിണാമത്തെക്കുറിച്ച് പഠിക്കുന്ന മേഖലയിലില്ല. തെറ്റായും ശരിയായും ഒരുകാര്യത്തെ വിലയിരുത്താന്‍ തക്ക റഫറന്‍സസ് എപ്പോഴും ലഭ്യമാണ്. തെറ്റ് എന്നു പറയുന്നതിനേക്കള്‍ ഞാന്‍ ബഹുമാനിക്കുന്നത് വിയോജിക്കുന്നു എന്നു പറയുന്ന മനസ്ഥിതിയോടാണ്.
ഞാന്‍ വായിക്കുന്നതും, റഫര്‍ ചെയ്യുന്നതും, മാത്രം ആധികാരികം എന്ന നിലപാടുകളോട് വിയോജിക്കുന്നു. ഇതൊക്കെ ഓരോരുത്തരുടെ ശൈലി.
പരിണാമ സിദ്ദാന്തത്തിന് താങ്കള്‍ വിശ്വസിക്കുന്നതു പോലെ എല്ലാത്തിനെയും വിശദീകരിക്കനുള്ള കഴിവില്ലെന്നും. ഹിമയുഗം പോലുള്ള ഘടകങ്ങള്‍ ഉണ്ടാക്കിയിരിക്കാന്‍ ഇടയുള്ള സ്വാധീനങ്ങളെ വേണ്ടത്ര മനസിലാക്കാതെയാണ് ഈ മേഖലയിലെ പല ഗവേഷണങ്ങളും നടന്നിട്ടുള്ളതെന്നും ഞാന്‍ വിശ്വസിക്കുന്നു. ഞാനടക്കം ഉഷ്ണമേഖലയില്‍ എന്റമിസത്തിലും, കമ്മ്യൂണിറ്റി ഇക്കോളജിയിലുമൊക്കെ ഗവേഷണം നടത്തിയ പലരുടേയും പഠനങ്ങള്‍ ഉഷ്ണമേഘലയിലും, മിത ശീതോഷ്ണ മേഖലയിലും പരിണാമത്തിന്റെ വേഗവും, ദിശയും, നിര്‍ണ്ണയ ഘടകങ്ങളും വ്യത്യസ്തമാണെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. താങ്കളേ പോലുള്ളവര്‍ വായിക്കുന്ന top rated journals - ലൊന്നും വന്നിട്ടില്ലെങ്കിലും തിസീസുകളിലും മറ്റുമായി ഇത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു (താങ്കള്‍ക്കറിയുമോ എന്നറിയില്ല പ്രസിദ്ധീകരണം ഒരുപാട് സമയമെടുക്കുന്ന ഒരേര്‍പ്പാടാണ്. പ്രത്യേകിച്ചും മൂന്നാം ലോക രാഷ്ട്രങ്ങളിലെ ഉപജീവനത്തിനായി കൂടുതല്‍ സമയം നീക്കിവെക്കേണ്ടി വരുന്ന ഗവേഷകര്‍ക്ക്).
In precise I really admire your efforts in introducing new topics to the readers and persuade to expand their reading. It’s difficult to digest your argumentativeness especially on the capability of topics like EVOLUTION which is highly incomplete, data deficient, complicated and seldom self contradictory, to explain everything. More over most of the publications in "applied evolution" are expurgated by deliberate blackening out of controversial publications and crisscross reference with in small number of publications each other.most of them are just theoretical. You can read papers like Webster and Jonason (2009) [Webster, G.D. and Jonason, P.K. (2009) Hot Topics and Popular Papers in Evolutionary Psychology: Analyses of Title Words and Citation Counts in Evolution and Human Behavior, 7(3): 348-362]. Of course they are agreeing that this is emerging as a science but lists out the major limitations and drawbacks. I am fully confident …evolutionary psychology cannot explain the endocrinologically, physiologically, physiologically complicated human behavior, as of now. What all can be done is some postulates. As you made in case of T Padmanabhan and OV Vijayan. I could not find any semblance in their writing, behavior or ideology… other than their liking to cats.Harihttps://www.blogger.com/profile/10234100025717630110noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-59022947086055425472009-09-23T09:42:53.600+05:302009-09-23T09:42:53.600+05:30@ hari,
എഴുത്ത് ബ്ളോഗിന് പുറത്തേക്ക് കടത്തണമെന്ന ...@ hari,
എഴുത്ത് ബ്ളോഗിന് പുറത്തേക്ക് കടത്തണമെന്ന ഒരഭ്യര്‍ത്ഥന കൂടി......

ഒന്നു വിശദീകരിക്കാമോ?If you mean to say I write well,thank you..But I consider my writing style ridiculous.I can write only in a mix of English and Malayalam.I feel I can express myself better that way.(Of course I am 100% malayalee.)

പരിണാമ സിദ്ധാന്തത്തിന്റെ വഴിക്കുതന്നെ പോയാല്‍ ദയ, ക്രൂരത എന്നൊക്കെയുള്ള മാനുഷീക വികാരങ്ങള്‍ക്ക് നിലനില്‍പ്പില്ല....

WRONG ... evolution can explain all the human emotions.(evolutionary psychology)

മുടന്തന്‍ മാനിനെ കടുവയ്ക്ക് ഇരയാക്കുക വഴി മാനുകളുടെ ജീന്‍ പൂളിന്റെ നിലവാരം നിലനിര്‍ത്തുന്ന അതേതന്ത്രം.....

Again wrong...That is group selection theory that has been discredited long ago.

അതുകൊണ്ടുതന്നെ ഈ ഒരു കോനില്‍ നോക്കുമ്പോള്‍ സാഡിസ്റ്റ് എന്ന വാക്കിനുപോലും നിലനില്‍പ്പില്ല. ...

Agreed ...Evolution is just indifferent to our petty human concerns.

@ വെള്ളെഴുത്ത്,
കക്ഷിയുടെ പുതുമ എന്നോ നിന്നുപോയ സംഗതിയാണ്.....

Absolutely...But he did wrote good stories earlier. The fact that he lost that genius means his skill was due to some external influence.Now what is remaining is his old grumpiness:-)brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-982230551705121832009-09-23T05:25:22.808+05:302009-09-23T05:25:22.808+05:30ഹോ ഈ പോസ്റ്റ് മിസ്സായിപ്പോയല്ലോ ഡോക്റ്ററെ. ഗംഭീരം...ഹോ ഈ പോസ്റ്റ് മിസ്സായിപ്പോയല്ലോ ഡോക്റ്ററെ. ഗംഭീരം!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-64954835726476727232009-09-22T21:07:41.489+05:302009-09-22T21:07:41.489+05:30നല്ല പോസ്റ്റ്.. കുറ്റാന്വേഷണകഥവായിക്കുന്നതുപോലെയുണ...നല്ല പോസ്റ്റ്.. കുറ്റാന്വേഷണകഥവായിക്കുന്നതുപോലെയുണ്ട്.
പൂച്ചകളെ ഇഷ്ടമായ പ്രശസ്തമലയാളസാഹിത്യകാരനെക്കുറിച്ചു പറഞ്ഞത് അത്രയ്ക്കങ്ങോട്ട് ദഹിച്ചിട്ടില്ല. കക്ഷിയുടെ പുതുമ എന്നോ നിന്നുപോയ സംഗതിയാണ്. അതും ഇതുമായി.... എന്തോ..എനിക്കാഭാഗം വയിച്ചപ്പോഴാണ്... ശാസ്ത്രവും സാഹിത്യവും തമ്മില്‍ എത്രയടുത്ത്, എങ്ങനെയൊക്കെ തൊട്ടു തൊട്ടു കിടക്കുന്നതെന്നോര്‍ത്തപ്പോള്‍ ചിരിക്കാനും വയ്യ ചിരിക്കാതിരിക്കാനും വയ്യ..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-63998024610233492082009-09-22T20:36:43.203+05:302009-09-22T20:36:43.203+05:30സത്യത്തില്‍ ഡാര്‍വിനിസത്തെ പിന്നീട് പലര്‍ക്കും തള്...സത്യത്തില്‍ ഡാര്‍വിനിസത്തെ പിന്നീട് പലര്‍ക്കും തള്ളിക്കളയനുള്ള സാഹചര്യമൊരുക്കിയത് അരവധൂതനെ പോലെ കാടുകളിലുടെ യാത്ര ചെയ്ത് തനിക്ക് കത്തുകളയച്ചിരുന്ന വാലസ്സിനെ പേടിച്ചും, തമസ്കരിച്ചും തന്റെ സിദ്ധാന്തം ഡാര്വിന് തല്ലിക്കൂട്ടിയതു കൊണ്ടാണെന്നൊരു കുശുമ്പു വര്‍ത്തമാനമുണ്ട്.
പിന്നെ പരിണാമ സിദ്ധാന്തത്തിന്റെ വഴിക്കുതന്നെ പോയാല്‍ ദയ, ക്രൂരത എന്നൊക്കെയുള്ള മാനുഷീക വികാരങ്ങള്‍ക്ക് നിലനില്‍പ്പില്ല. സത്യത്തില്‍ ജനിതകപരമായ കാരണങ്ങളാല്‍ രോഗബാധിതനായ വ്യക്തിക്ക് പരിണാമത്തിന്റെ സംഹിതയില്‍ പ്രകൃതി വിധിച്ചിരിക്കുന്നത് മരണമാണ്. നിലവാരം കുറഞ്ഞ ജീനുകളെ നിര്‍ധാരണം ചെയ്യാനുള്ള വഴി. മുടന്തന്‍ മാനിനെ കടുവയ്ക്ക് ഇരയാക്കുക വഴി മാനുകളുടെ ജീന്‍ പൂളിന്റെ നിലവാരം നിലനിര്‍ത്തുന്ന അതേതന്ത്രം. ചികിത്സ പോലും അത്തരത്തില്‍ പ്രകൃതിവിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഈ ഒരു കോനില്‍ നോക്കുമ്പോള്‍ സാഡിസ്റ്റ് എന്ന വാക്കിനുപോലും നിലനില്‍പ്പില്ല. പരിണാമത്തിന്റെ പുസ്തകത്തില്‍ അങ്ങനെയൊരു വാക്കില്ല ഡോക്ടര്‍Harihttps://www.blogger.com/profile/10234100025717630110noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-80554127379390312802009-09-22T20:03:57.039+05:302009-09-22T20:03:57.039+05:30ചര്‍ച്ച ചെയ്യപ്പെടാത്തത് വായിക്കാത്തതു കൊണ്ടല്ല എന...ചര്‍ച്ച ചെയ്യപ്പെടാത്തത് വായിക്കാത്തതു കൊണ്ടല്ല എന്നു തൊന്നുന്നു. വായനയുടെ, പുതിയ മേഖലകള്‍ തേടാന്‍ അനുവാചകരെ പ്രേരിപ്പിക്കുന്ന ഒരു രചനയും പെട്ടെന്ന് ചര്‍ച്ചചെയ്യപ്പെടാന്‍ സാദ്ധ്യതയില്ല കാരണം മറ്റുള്ളവര്‍ക്ക് പരിജ്ഞാനമില്ലാത്തതു തന്നെ. ചികിത്സ പോലെതന്നെ ഇത്തരം മേഖലകളെ പരിചയപ്പെടുത്തുന്നതും ശ്ളാഖനീയമായ മഹദ് കര്‍മ്മം. എഴുത്ത് ബ്ളോഗിന് പുറത്തേക്ക് കടത്തണമെന്ന ഒരഭ്യര്‍ത്ഥന കൂടി.Harihttps://www.blogger.com/profile/10234100025717630110noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-66278552720762115362009-09-22T18:25:47.064+05:302009-09-22T18:25:47.064+05:30Excellent post- Congrats
മനുഷ്യന്റെ അയിത്താചരണം (...Excellent post- Congrats

മനുഷ്യന്റെ അയിത്താചരണം (racial discrimination ) പോലും ഇന്‍ഫെക്ഷനോടുള്ള ഭയം മൂലമാകാം.കൂടോത്രം,മന്ത്രവാദം ഇവയുടെ മനശാസ്ത്രത്തിനു പിന്നിലും ഇന്‍ഫെക്ഷനോടുള്ള ഭയം ഒരു കാരണമാകാം.രസകരമായ ഈ വിഷയത്തെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് പിന്നീടെഴുതാം.(

Eagerly Waiting for it:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-71448918254854206652009-09-22T17:16:35.577+05:302009-09-22T17:16:35.577+05:30എന്തെല്ലാം ഇനിയും അറിയാനിരിക്കുന്നു?
:)....എന്തെല്ലാം ഇനിയും അറിയാനിരിക്കുന്നു?
:)....ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-2219671781665902092009-09-22T14:30:22.893+05:302009-09-22T14:30:22.893+05:30ബ്യൂട്ടിഫുള്‍ പോസ്റ്റ് ബ്രൈറ്റ്. ഇടിവെട്ടിയ കണക്ക്...ബ്യൂട്ടിഫുള്‍ പോസ്റ്റ് ബ്രൈറ്റ്. ഇടിവെട്ടിയ കണക്ക് ഒരു വെളിപാടുണ്ടായി ഇതു വായിച്ചിട്ട്.

T. gondii ബാധിച്ച മനുഷ്യനു HIV ഇന്ഫെക്ഷനുണ്ടാവാനുള്ള സാദ്ധ്യത കുറയുമെന്ന് വായിച്ചിരുന്നു. (എച്ച് ഐ വി ബാധിച്ചു കഴിഞ്ഞയാളിനു ഗോണ്ടികള്‍ ടോക്സോപ്ലാസ്മിക് എന്‍സെഫാലൈറ്റിസ് ഉണ്ടാക്കി ജീവിതം ഫാസ്റ്റ് ഫോര്‍വേര്‍ഡ് ചെയ്തുകടുക്കുമെന്നത് വേറേ, അതിനാല്‍ എയിഡ്സ് ഇമ്യൂണിറ്റു വേണ്ടി ഗോണ്ടിയെക്കൊണ്ട് ഇന്ഫെക്റ്റ് ചെയ്യിക്കാമെന്ന് സ്വപ്നം പോലും ഇല്ല)

ടി ഗോണ്ടി എച്ച് ഐവി വൈറസുകള്‍ക്ക് ജന്തുശരീരത്തിലെ കീമോക്കിന് റിസപ്റ്റര്‍ 5 പിടികൊടുക്കാതെ പരിരക്ഷിച്ചാണ് എച്ചൈവി ബാധയെ ചെറുക്കുന്നത്. ഇതുകൊണ്ട് ഗോണ്ടിക്കെന്തു ഗുണം എന്ന് ആലോചിച്ചാല്‍ "സ്വന്തം ലൈഫ് സൈക്കിളിനെ ബാധിക്കും വിധം ഹോസ്റ്റിനു കേടുണ്ടാവാതെ കാത്തുസൂക്ഷിച്ചാല്‍ അത് സ്വന്തം നിലനില്‍പ്പിനു സഹായമാകും" എന്ന വന്യമായ ഒരു തീയറി പറഞ്ഞു കേട്ടിരുന്നു. അത്രക്ക് ബോദ്ധ്യമായതുമില്ല അതു വായിച്ചിട്ട് (ശാസ്ത്രവും ഞാനുമായി വല്യ ബന്ധമൊന്നുമില്ല)

ഇതിപ്പോ വായിച്ചപ്പോള്‍ ഇത്ര ഭംഗിയായി പ്രോഗ്രാം ചെയ്ത് തന്റെ ജീവിതചക്രം പൂര്‍ത്തിയാക്കിയെടുക്കാന്‍ ഗോണ്ടിയണ്ണനു കഴിയുമെങ്കില്‍ അതത് കാലങ്ങളില്‍ വസിക്കുന്ന സ്വന്തം കോട്ടകള്‍ കണ്ട കൂതറ വൈറസ് വന്ന് തകര്‍ക്കാതെ നോക്കാനും ആവശ്യം കഴിയുമ്പ കോട്ടയ്ക്കകത്ത് വെടിമരുന്ന് കൂട്ടിയിട്ട് കത്തിച്ചിട്ട് പാഞ്ഞ് അടുത്ത സ്ഥലത്ത് പോകാനും ഉള്ള സെറ്റ് അപ്പ് ആവും അതെന്ന് തോന്നി. "ആകാശത്ത് രണ്ട് സൂര്യന് വേണ്ടടാ" എന്നോ മറ്റോ മോഹന്‍ലാല്‍ സ്റ്റൈല്‍ വാര് ക്രൈയോടെ ആയിരിക്കും ഗോണ്ടി ചെന്ന് എച്ച് ഐ വിയെ അടിച്ചോടിക്കുന്നത്.

എന്താ കഥ.അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-43394829272210413622009-09-22T09:29:28.164+05:302009-09-22T09:29:28.164+05:30കണ്ണിന്റെ പരിണാമത്തില്‍ മാത്രം ദൈവത്തിന്റെ കൈയുണ്ട...കണ്ണിന്റെ പരിണാമത്തില്‍ മാത്രം ദൈവത്തിന്റെ കൈയുണ്ട്.God of the gaps!!;-)

ഹോസ്റ്റ് മാനുപ്പുലേഷന്റെ മറ്റൊരു ഉദാഹരണം ഇവിടെ. brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-85137680361882814622009-09-21T22:34:18.249+05:302009-09-21T22:34:18.249+05:30പോസ്റ്റ് വളരെ നല്ലത്. ഇതുവരെ അറിഞ്ഞുകൂടാതിരുന്ന കാ...പോസ്റ്റ് വളരെ നല്ലത്. ഇതുവരെ അറിഞ്ഞുകൂടാതിരുന്ന കാര്യങ്ങളും.

പക്ഷേ, ഈ കണ്ണിന്റെ പരിണാമം എങ്ങനെ ഡാര്‍വ്വിനിസം വിശദീകരിക്കും? :-))Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-90408024434341860902009-09-21T13:18:39.196+05:302009-09-21T13:18:39.196+05:30"The sad fact is people can't understand ..."The sad fact is people can't understand the difference between explaining some thing and justifying something."

true. and your post gave me a new idea to look upon things and surroundings. thank you.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-21740041926993765712009-09-21T10:49:07.890+05:302009-09-21T10:49:07.890+05:30വളരെ നന്ദി. വിവരങ്ങൾക്കും അവയുടെ പ്രതിപാദനത്തിനും...വളരെ നന്ദി. വിവരങ്ങൾക്കും അവയുടെ പ്രതിപാദനത്തിനും.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-35591244521860237432009-09-21T10:22:51.825+05:302009-09-21T10:22:51.825+05:30@വിഷ്ണു പ്രസാദ്,
പോസ്റ്റില്‍ മിക്കവാറും ഉദ്ദേശിച്ച...@വിഷ്ണു പ്രസാദ്,
പോസ്റ്റില്‍ മിക്കവാറും ഉദ്ദേശിച്ചത് അതുതന്നെയാണ്.പരിണാസിദ്ധാന്തം ശരിയായി മനസ്സിലാക്കിയാല്‍ അതില്‍ അത്ഭുതമൊന്നുമില്ല.Everybody is competing against everybody else.നമ്മള് ബിയര്‍,വൈന്‍ എന്നിവ ഉണ്ടാക്കാന്‍ ഫംഗസ്സ് (യീസ്റ്റ്) ഉപയോഗിക്കുന്നുണ്ട്.നമ്മുടെ വിചാരം നമ്മള് യീസ്റ്റിനെ മെരുക്കി നമ്മുടെ അടിമയാക്കി ഉപയോഗിക്കുന്നു എന്നാണ്.എന്നാല്‍ സത്യം മറിച്ചാണ്.പ്രകൃതിയില്‍ നിലനില്ക്കാന് സാധ്യതയില്ലായിരുന്ന ഒരു പ്രത്യേക യീസ്റ്റ് വര്‍ഗ്ഗം മനുഷനെ അതിന്റെ ശരീരത്തില്‍നിന്നും പുറം തള്ളുന്ന മാലിന്യം (അതിന്റെ മൂത്രം?)കുടിപ്പിച്ച് പകരം ബിയര്‍ ,വൈന്‍ ഉല്പാദനകേന്ദ്രങ്ങളില് യാതൊരു ശത്രുക്കളുമില്ലാതെ സസുഖം വാഴുന്നു.മനുഷ്യനെ കീഴടക്കിയ സന്തോഷത്തില്‍.We are drinking ourselves senseless with microbial wastes:-) ഈ കഴിവില്ലാത്ത പാവം അണുക്കളെ രോഗങ്ങളുണ്ടാക്കുന്നു എന്ന പേരില്‍ മനുഷ്യന് തുരത്തുന്നു.

@Baiju Elikkattoor '
Parasitism is THE way of life on earth.സ്വന്തമായി ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന ചെടികള്‍ക്കു പോലും അവസരം കിട്ടിയാല്‍ 'തൊരന്നു' തിന്നാനാണ് താല്പര്യം.ജീവിതമെന്നാല്‍,(എല്ലാ ജീവികള്‍ക്കും,ബാക്ടീരിയ മുതല്‍ മനുഷ്യന് വരെ) പരസ്പരം അന്യനെ 'തൊരന്നു'തിന്നാനുള്ള ശ്രമവും,അതു തടയലുമാണ്.മനുഷ്യന്റെ അയിത്താചരണം (racial discrimination ) പോലും ഇന്‍ഫെക്ഷനോടുള്ള ഭയം മൂലമാകാം.കൂടോത്രം,മന്ത്രവാദം ഇവയുടെ മനശാസ്ത്രത്തിനു പിന്നിലും ഇന്‍ഫെക്ഷനോടുള്ള ഭയം ഒരു കാരണമാകാം.രസകരമായ ഈ വിഷയത്തെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് പിന്നീടെഴുതാം.(പക്ഷേ പ്രശ്നം ജാതിയായതുകൊണ്ട് ബ്ലോഗില്‍ നല്ലൊരു തല്ലുനടക്കാന് സാധ്യതയുണ്ട്:-)The sad fact is people can't understand the difference between explaining some thing and justifying something.)brighthttps://www.blogger.com/profile/06076444687749940392noreply@blogger.com