tag:blogger.com,1999:blog-5997419275298806923.post9007873625575328399..comments2023-07-30T15:58:36.517+05:30Comments on bright: അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണകള്‍ -- വിശ്വാസത്തിന്റെ ശാസ്ത്രം (ഭാഗം രണ്ട്)brighthttp://www.blogger.com/profile/06076444687749940392noreply@blogger.comBlogger35125tag:blogger.com,1999:blog-5997419275298806923.post-38791872702901848872013-04-29T17:15:18.704+05:302013-04-29T17:15:18.704+05:30Nice post... It is strange to see Mr. Kunjippa'...Nice post... It is strange to see Mr. Kunjippa's last comment! I would like to see you giving him an explanation (I am also afraid he won't understand it)Thiagu's Irrelevant Thoughtshttps://www.blogger.com/profile/07408646156158817594noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-90779527000836852472012-12-13T10:41:25.796+05:302012-12-13T10:41:25.796+05:30സാമാന്യ യുക്തിയ്ക്ക് നിരക്കാത്ത സംഭവം എങ്ങനെ കൊട്ട...സാമാന്യ യുക്തിയ്ക്ക് നിരക്കാത്ത സംഭവം എങ്ങനെ കൊട്ടിഘോഷിക്കപ്പെടുന്നു എന്ന് ഇപ്പൊ മനസ്സിലായി. അത് കൊട്ടിഘോഷിക്കപ്പെടുന്നത് സാമാന്യ യുക്തിക്ക് നിരക്കാത്തതായതുകൊണ്ടാണ്.

സാമാന്യ യുക്തിക്ക് നിരക്കുന്നത് അതായത് counter intuitive അല്ലാത്തത് ദൈവമാകില്ല.കാരണം അതില്‍ നമുക്ക് ഒരു പ്രത്യേകതയും തോന്നില്ല.വെറും ചീള് കേസ്>>>>

ശരിയാ..ചീള് കേസ്. Mridhul Sivadashttps://www.blogger.com/profile/06410940012614708216noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-22507766569682573652012-12-13T10:35:30.377+05:302012-12-13T10:35:30.377+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Mridhul Sivadashttps://www.blogger.com/profile/06410940012614708216noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-27700033248658768862011-07-14T02:09:12.746+05:302011-07-14T02:09:12.746+05:30>>>I don't mind anyone asking questio...>>>I don't mind anyone asking questions and clarifying points or even proving me wrong.In fact I encourage it.But this is total waste of my time.<<<

പ്രശ്നമെന്താണെന്ന് വെച്ചാല്‍ ഈ അന്തര്‍ജ്ഞാനം,ഉള്‍കാഴ്ച,ആത്മജ്ഞാനം എന്നൊക്കെ പറയുന്ന സംഗതി ഞങ്ങള്‍ക്ക്(വിശ്വാസികള്‍) വളരെയധികം താല്പര്യമുള്ള വിഷയമാണ്.അന്തര്‍ജ്ഞാന ധാരണകള്‍ പൂര്‍ണ്ണമായും സത്യമാവുമെങ്കിലും ആത്മാവിലൂടെ ആ ധാരണകള്‍ നേടിയെടുക്കുകയെന്നത് സാധാരണക്കാര്‍ക്ക് അസാധ്യമായ കാര്യമാണ്.അതിന് കഴിവുള്ളവരെ ഇസ്ലാമില്‍ ഔലിയകള്‍ സൂഫികള്‍() പുണ്യത്മാക്കള്‍ എന്നൊക്കെയാണ് വിളിക്കുക.
ദൈവ വിശ്വാസം ഇസ്ലാമില്‍ ഒരു സങ്കല്പ്പമല്ലാത്തത് കൊണ്ട് സാങ്കല്‍പ്പിക ദൈവങ്ങളുടെ അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണ കുറിച്ച് ഞാന്‍ മറുപടി പറയേണ്ടതില്ല.അതായത്,അല്ലാഹുവിനെ കുറിച്ചുള്ള മുസ്ലീങ്ങളുടെ ധാരണകള്‍ പൂര്‍ണ്ണമായും അന്തര്‍ജ്ഞാന ധാരണയാണ്.മറ്റൊരു കാര്യം,അന്തര്‍ജ്ഞാന ധാരണകള്‍ ബഹിര്ജ്ഞാന(പഞ്ചേന്ദ്രിയങ്ങളെ അടിസ്ഥാക്കുന്ന യുക്തിബോധത്തിന്) വിരുദ്ധതയുമുള്ളതായിട്ടാണ് പ്രത്യക്ഷത്തില്‍(താച്ചര്‍ എഫെക്ട് പോലെ ) അനുഭവപെടുക.
ഇതില്‍ നിന്ന് തന്നെ മറ്റേതും മനസ്സിലാക്കാം,""പൂര്‍ണമായും അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണയുടെ ഏറ്റവും നല്ല ഒരു ഉദാഹരണമായ പരിണാമ സിദ്ധാന്തം"" ഉള്‍കൊള്ളാന്‍ കഴിയാത്തതിന് കാരണം അത് ഉള്‍കാഴ്ചക്ക്(അന്തര്‍ജ്ഞാനം)വിരുദ്ധമായ ധാരണയായത് കൊണ്ടായിരിക്കാം.ഏതായാലും
അപ്പോള്‍, ഈ കമെന്റിനു പ്രതികരിക്കാന്‍ താങ്കളുടെ സമയം മിനകെടുത്തണമേന്നില്ല.കുഞ്ഞിപ്പhttps://www.blogger.com/profile/06773515377859402143noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-60497162017949633302011-07-01T11:33:58.099+05:302011-07-01T11:33:58.099+05:30@ കുഞ്ഞിപ്പ
ഇതിപ്പൊ രാമായണം മുഴുവന്‍ വായിച്ചിട്ട്...@ കുഞ്ഞിപ്പ

ഇതിപ്പൊ രാമായണം മുഴുവന്‍ വായിച്ചിട്ട് സീത രാമന്റെ ആരാണ് എന്ന് ചോദിക്കുന്ന പോലാണല്ലോ.രണ്ട് ചോദ്യങ്ങള്‍ക്കും സാമാന്യം വ്യക്തമായി തന്നെ പോസ്റ്റില്‍ ഉത്തരമുണ്ട്.

ചോദ്യം 1.ദൈവ വിശ്വാസം അന്തര്‍ജ്ഞാന ധാരനയാണോ?.അതോ,അന്തര്‍ജ്ഞാന വിരുദ്ധ ധാരണയോ?

ഉത്തരം: രണ്ടുമല്ല.ഒരു മൂന്നാമത്തെ സാധ്യതയെക്കുച്ചാണല്ലോ പോസ്റ്റുതന്നെ.പോസ്റ്റില്‍ നിന്ന്....[[[[[ദൈവത്തേക്കുറിച്ചുള്ള സങ്കല്പങ്ങളെല്ലാം 'നിസ്സാരമായ തോതില്‍ അന്തര്‍ജ്ഞാന
വിരുദ്ധത'യുള്ളതായിരിക്കും.]]]]]]]]

അപ്പോള്‍ ശരിയുത്തരം.....'നിസ്സാരമായ തോതില്‍ അന്തര്‍ജ്ഞാന വിരുദ്ധതയുള്ള ധാരണ.'അതായത് minimally counter intuitive concepts (MCI).

ചോദ്യം 2.പരിണാമം അന്തര്‍ജ്ഞാന ധാരണയാണോ?.അതോ,അന്തര്‍ജ്ഞാന വിരുദ്ധ ധാരണയോ?.

പോസ്റ്റില്‍ നിന്ന്......[[[[[പൂര്‍ണമായും അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണയുടെ ഏറ്റവും നല്ല ഒരു ഉദാഹരണം നമ്മുടെ പരിണാമ സിദ്ധാന്തം തന്നെയാണ്.]]]]]]

അപ്പോള്‍ ഉത്തരം കിട്ടിയല്ലോ.

I don't mind anyone asking questions and clarifying points or even proving me wrong.In fact I encourage it.But this is total waste of my time.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-74012663369819426582011-07-01T02:10:38.554+05:302011-07-01T02:10:38.554+05:30>>>അത് ശരിയാണ്.
പക്ഷെ അതേ സംഭവം ഖുറാനിൽ...>>>അത് ശരിയാണ്.
പക്ഷെ അതേ സംഭവം ഖുറാനിൽ മാത്രം ഒതുക്കിയാൽ പോരല്ലൊ. കർമ്മഫലം എന്നാൽ ഒരാളുടെ കർമ്മവും മറ്റൊരാൾക്കുള്ള ഫലവുമാക്കിയാൽ പറ്റുമോ? ചോദിച്ചാൽ കർമ്മം+ഫലം എന്നിങ്ങിനെ രണ്ട് പദങ്ങൾ ഭാഷാ അർഥത്തിൽ പ്രയോഗിക്കാം എന്ന് പറയുമ്പോൾ അതെങ്ങിനെ ശരിയാവും?<<<

@aneesh
ഈ ചോദ്യം താങ്കള്‍ക്ക് ഇവിടെവെച്ച് തന്നെ ചോദിക്കാവുന്നതാണ്.ഇവിടുത്തെ പോസ്റ്റ് മറ്റൊരു വിഷയത്തെ കുരിച്ചാണല്ലോ.ഈ പോസ്റ്റിലെ വിഷയത്തില്‍ ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.പോസ്റ്റുടമ പ്രതികരിക്കാത്ത സാഹചര്യത്തില്‍ താങ്കള്‍ക്കോ മറ്റുള്ളവര്‍ക്കോ എന്റ ചോദ്യങ്ങള്‍ക്ക് മറുപടി പറയാവുന്നതാണ്.എന്റെ ചോദ്യങ്ങള്‍...

1.ദൈവ വിശ്വാസം അന്തര്‍ജ്ഞാന ധാരനയാണോ?.അതോ,അന്തര്‍ജ്ഞാന വിരുദ്ധ ധാരണയോ?.
2.പരിണാമം അന്തര്‍ജ്ഞാന ധാരണയാണോ?.അതോ,അന്തര്‍ജ്ഞാന വിരുദ്ധ ധാരണയോ?.കുഞ്ഞിപ്പhttps://www.blogger.com/profile/06773515377859402143noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-17887245435528266562011-06-27T19:40:32.315+05:302011-06-27T19:40:32.315+05:30>>വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ വായിക്കുന്നവര...>>വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ വായിക്കുന്നവര്‍ക്ക് തോന്നുന്നത് പോലെയല്ല മനസ്സിലാക്കുക.ഉദാഹരണമായി വിശുദ്ധ ഖുര്‍ആനില്‍ "സിംഹാസനം" എന്ന് പറയുമ്പോള്‍ ആരെങ്കിലും അത് "സിംഹ കുണ്ടി"(സിംഹ+ആസനം)യാണെന്ന് മനസ്സിലാക്കിയാല്‍ അവര്‍ക്കൊന്നും ഉത്തരം നല്കാന് കഴിയില്ല.<<

അത് ശരിയാണ്.
പക്ഷെ അതേ സംഭവം ഖുറാനിൽ മാത്രം ഒതുക്കിയാൽ പോരല്ലൊ. കർമ്മഫലം എന്നാൽ ഒരാളുടെ കർമ്മവും മറ്റൊരാൾക്കുള്ള ഫലവുമാക്കിയാൽ പറ്റുമോ? ചോദിച്ചാൽ കർമ്മം+ഫലം എന്നിങ്ങിനെ രണ്ട് പദങ്ങൾ ഭാഷാ അർഥത്തിൽ പ്രയോഗിക്കാം എന്ന് പറയുമ്പോൾ അതെങ്ങിനെ ശരിയാവും?Aneesh (Surfer)https://www.blogger.com/profile/03209573531743863356noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-69582602325496183222011-06-25T08:45:36.409+05:302011-06-25T08:45:36.409+05:30മുസ്ലിം .........സഹിഷ്ണതയുടെ...കാണാപ്പുറങ്ങൾ.....
...മുസ്ലിം .........സഹിഷ്ണതയുടെ...കാണാപ്പുറങ്ങൾ.....
.http://punnakaadan.blogspot.com/പുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-1326283694699733422011-06-21T05:17:59.719+05:302011-06-21T05:17:59.719+05:30വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ വായിക്കുന്നവര്‍ക്ക് ത...വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ വായിക്കുന്നവര്‍ക്ക് തോന്നുന്നത് പോലെയല്ല മനസ്സിലാക്കുക.ഉദാഹരണമായി വിശുദ്ധ ഖുര്‍ആനില്‍ "സിംഹാസനം" എന്ന് പറയുമ്പോള്‍ ആരെങ്കിലും അത് "സിംഹ കുണ്ടി"(സിംഹ+ആസനം)യാണെന്ന് മനസ്സിലാക്കിയാല്‍ അവര്‍ക്കൊന്നും ഉത്തരം നല്കാന് കഴിയില്ല.കുഞ്ഞിപ്പhttps://www.blogger.com/profile/06773515377859402143noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-6092862969651766662011-06-21T05:07:44.298+05:302011-06-21T05:07:44.298+05:30>>>>സര്വ്വശക്തന് സ്വയം ഉയര്ത്താനാകാത...>>>>സര്വ്വശക്തന് സ്വയം ഉയര്‍ത്താനാകാത്ത ഒരു കല്ല് സൃഷ്ടിക്കാനാവുമോ?എന്ന ആ പഴയ ചോദ്യം അവരെ അരിശം കൊള്ളിക്കും<<<

ഈ ചോദ്യം പോലെ ഉത്തരമില്ലാത്ത(പൊട്ട ചോദ്യങ്ങള്‍) ചോദ്യങ്ങള്‍ നാസ്ഥികരോട് ചോദിച്ചാല്‍ നാസ്ഥികര്‍ക്ക് അരിശം പിടിക്കുമോ?.
ഒന്നല്ല ഒരായിരം പൊട്ട ചോദ്യങ്ങള്‍ ഉണ്ടാക്കാം.കുഞ്ഞിപ്പhttps://www.blogger.com/profile/06773515377859402143noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-51078735424157233572011-06-21T04:53:20.306+05:302011-06-21T04:53:20.306+05:30എനിക്ക് മനസ്സിലായില്ല,സത്യമായും രണ്ട് ഞാന്‍ പ്രാവശ...എനിക്ക് മനസ്സിലായില്ല,സത്യമായും രണ്ട് ഞാന്‍ പ്രാവശ്യം വായിച്ചു.എനിക്കറിയേണ്ടത് അല്ലെങ്കില്‍ ചോദിക്കാതിരിക്കാന്‍ കഴിയാത്തത് താങ്കളുടെ സൌകര്യത്തിന് വേണ്ടി നമ്പറിട്ടു പറയാം...

1.ദൈവ വിശ്വാസം അന്തര്‍ജ്ഞാന ധാരനയാണോ?.അതോ,അന്തര്‍ജ്ഞാന വിരുദ്ധ ധാരണയോ?.
2.പരിണാമം അന്തര്‍ജ്ഞാന ധാരണയാണോ?.അതോ,അന്തര്‍ജ്ഞാന വിരുദ്ധ ധാരണയോ?.
...കഴിയുമെങ്കില്‍ സംശയം ക്ലിയര്‍ ചെയ്ത് തരൂ..കുഞ്ഞിപ്പhttps://www.blogger.com/profile/06773515377859402143noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-49093116325498714492011-06-18T13:17:37.952+05:302011-06-18T13:17:37.952+05:30trackingtrackingനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-64223370980547363272011-06-14T21:15:40.699+05:302011-06-14T21:15:40.699+05:30bright ന്റെ ഇതുവരെ വായിച്ചിട്ടുള്ളതിൽ നിന്നും അല്പ...bright ന്റെ ഇതുവരെ വായിച്ചിട്ടുള്ളതിൽ നിന്നും അല്പം വ്യത്യാസം തോന്നുന്നു ഈ പോസ്റ്റ്. ദൈവ വിശ്വാസം ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പൊൾ എല്ലാ തരത്തിലുള്ള ദൈവ വിശ്വാസത്തിനും ശാസ്ത്ര വിശദീകരണം നല്‍കേണ്ടതുണ്ട്.

സുശീൽ കുമാർ പറയുന്നു:
[ഈ നിര്‍വചനങ്ങള്‍ ഒക്കെ വെറും വാചക്കക്കസര്‍ത്തുമാത്രം. ഒരു തലയ്ക്കല്‍ നിര്‍ഗുണപരബ്രഹ്മവും, മറുതലയ്ക്കല്‍ വിഗ്രഹാരാധനയും. എന്നിട്ട് വിഗ്രഹാരാധനയ്ക്ക് ന്യായീകരണങ്ങള്‍ വേറെയും.]

ചരിത്രത്തിന്റെ വഴികളെ കണ്ടില്ലെന്നു നടിച്ച് ഒരു വിമർശനം നടത്തുന്നതിനോട് അത്ര യോചിപ്പില്ല. വിഗ്രഹാരാധനയിൽ ഊന്നിയുള്ള ദ്വൈത സങ്കല്പം നമ്മുടെ നാട്ടിൽ ഉണ്ടായിട്ട് അധികം കാലമായിട്ടില്ല. അതിന് തുടക്കം വെച്ചത് എല്ലാവരും കൊട്ടിഘോഷിക്കുന്ന ബുദ്ധ-ജൈന മതങ്ങളാണ്. അതിനുശേഷം ലോക അധിനിവേശക്കാരുടെ സെമിറ്റിക് മതങ്ങളുടെ ആധിപത്യവും. അത് സാധാരണ ജനങ്ങൾക്ക് എളുപ്പം മനസ്സിലാവുന്ന തരത്തിലുള്ളതായിരുന്നു. അതുതന്നെയാണ് ബ്രൈറ്റ് ഇവിടെ വിശദമാക്കുന്നതും. എളുപ്പത്തിൽ സ്വീകരിക്കാവുന്ന ഇന്ദ്രിയ അനുഭവങ്ങൾ നിരത്തി വിശ്വസിപ്പിക്കാൻ എളുപ്പമാണ്. എല്ലാം ഒരുക്കിത്തരുന്ന ദൈവങ്ങളുള്ളപ്പോൾ, ഒന്നിനും കഴിവില്ലാത്ത നിർഗുണ-നിരാകാര സങ്കല്പത്തെ ആർക്കുവേണം.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേലായുധൻ എന്ന കുട്ടിക്ക് തൊള്ളായിരമാണൊ ആയിരമാണോ വലുത് എന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഇത് മലയാളം മാധ്യമത്തിലെ ഒരു പ്രശ്നമാണ്. ഇംഗ്ലീഷ് മീഡിയക്കാർക്ക് ഇത് മനസ്സിലാവില്ല. മാഷുടെ ചോദ്യത്തിന് ഇവൻ തൊള്ളായിരമാണ് വലുതെന്നായിരുന്നു ഉത്തരം പറഞ്ഞിരുന്നത്. അടി കുറെ കിട്ടിയിട്ടും അവന് ആയിരമാണ് തൊള്ളായിരത്തെക്കാൾ വലുത് എന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. സീതി ഹാജിയുടെ പ്രസംഗവും ‘തൊള്ളായിരത്തിൽ പരം‘ ജനങ്ങളെയായിരുന്നു സംബോധന ചെയ്തിരുന്നത്. അത് ഒരു വലിയ സംഖ്യതന്നെയാണ്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-49526488776197164602011-06-14T14:52:42.314+05:302011-06-14T14:52:42.314+05:30Very informative, congrats.Very informative, congrats.Anonymoushttps://www.blogger.com/profile/16653845549966394605noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-77331870799996764172011-06-14T00:36:33.141+05:302011-06-14T00:36:33.141+05:30"യുക്തി"യെ കോപിയടിക്കാതെ മറ്റുമാര്ഗ്ഗമി..."യുക്തി"യെ കോപിയടിക്കാതെ മറ്റുമാര്‍ഗ്ഗമില്ല. കാരണം അദ്ദേഹത്തിന്റെ കമന്റ് അക്ഷരം പ്രതി ശരിയാണ്. അതിഗംഭീരം, വിജ്ഞാനപ്രദം, രസകരം പിന്നെ പലതും..........വളരെ നന്ദി.മനു - Manuhttps://www.blogger.com/profile/13816973853655241337noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-16783279839330002802011-06-13T23:42:33.266+05:302011-06-13T23:42:33.266+05:30very very good post congratulation.
"PARINAM...very very good post congratulation.

"PARINAMA VIRUDDAR" ITHONNUM KANDILLE?

COMENTS ONNUM KANANILLALALO?പാലക്കാടൻhttps://www.blogger.com/profile/02649928870372704255noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-84483754255619572062011-06-12T20:33:35.282+05:302011-06-12T20:33:35.282+05:30അതിഗംഭീരം, വിജ്ഞാനപ്രദം, രസകരം പിന്നെ പലതും..........അതിഗംഭീരം, വിജ്ഞാനപ്രദം, രസകരം പിന്നെ പലതും..........വളരെ നന്ദി.മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-89646549983784947362011-06-12T19:01:34.273+05:302011-06-12T19:01:34.273+05:30Thanks Jack rabbit and dj,
I stand corrected.Thanks Jack rabbit and dj,

I stand corrected.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-6463838172234478062011-06-12T18:43:11.611+05:302011-06-12T18:43:11.611+05:30Bright
Good post!
Is it a typo that you state...Bright

Good post!

Is it a typo that you stated "it is impossible that "A+B" can't be larger that "A" ? Wouldn't it be better to say "large than B" , since B is the set of Bank employees ?

rgds
djdJhttps://www.blogger.com/profile/17448618992425455000noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-20815997603057386612011-06-12T18:14:44.803+05:302011-06-12T18:14:44.803+05:30രണ്ടാം ഭാഗം അതിഗംഭീരം.
ഈശ്വരന് ബുദ്ധിയില്ല, രൂപമി...രണ്ടാം ഭാഗം അതിഗംഭീരം.

ഈശ്വരന് ബുദ്ധിയില്ല, രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല, പ്രവര്‍ത്തിയില്ല, ഈശ്വരന് ഏകനാണ്, സത്യമാണ്, നിത്യമാണ്, സുധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തനാണ്, അപ്രാപ്യനാണ് എന്നൊക്കെ വാചകമടിക്കുന്നവരുടെ (ഈശ്വരന്റെ ഈ 'നിര്‍വ്വചനം' ബ്ലോഗിലെ ഒരു അമൂര്‍ത്ത ദൈവവിശ്വാസിയുടേതാണ്.) ഉള്ളില്‍ പോലും വെറും സാദാ വ്യക്തിദൈവമാണുള്ളത് എന്ന് ചില പരീക്ഷണങ്ങളില്‍ കാണുന്നു

ഈ നിര്‍വചനങ്ങള്‍ ഒക്കെ വെറും വാചക്കക്കസര്‍ത്തുമാത്രം. ഒരു തലയ്ക്കല്‍ നിര്‍ഗുണപരബ്രഹ്മവും, മറുതലയ്ക്കല്‍ വിഗ്രഹാരാധനയും. എന്നിട്ട് വിഗ്രഹാരാധനയ്ക്ക് ന്യായീകരണങ്ങള്‍ വേറെയും.

ഇത് മുന്‍വിധികളില്ലാതെ വായിക്കാന്‍ ബൂലോകത്തില്‍ സന്മനസ്സുണ്ടാകട്ടെ.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-31296056471975221772011-06-11T10:29:33.398+05:302011-06-11T10:29:33.398+05:30@ യാത്രികന്
തൊട്ടു മുകളിലുള്ള പാരഗ്രാഫില്‍ തന്ന...@ യാത്രികന്

തൊട്ടു മുകളിലുള്ള പാരഗ്രാഫില്‍ തന്നെ ഞാന്‍ theologically correct വിശ്വാസങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ടല്ലോ.പുസ്തകത്തില്‍ കാണുന്ന തരം ദൈവത്തെയൊന്നും ആരും ആരാധിക്കുന്നില്ല എന്നല്ലെ ഞാനും പറഞ്ഞത്.ഭൌതിക ശരീരം വെറും ജീര്‍ണ്ണവസ്ത്രം മാത്രമാണെന്നു പുസ്തകങ്ങളിലൂടെയും സിഡികളിലൂടെയും സ്ഥാപിച്ചു കാശുണ്ടാണ്ടാക്കുന്ന സ്വാമി മരിക്കുമ്പോള്‍ ആ ജീര്‍ണ്ണവസ്ത്രത്തെ ബഹുമാനിച്ച് സമാധിയിരുത്തുന്നതും അവിടെ പൂജയും പ്രാര്‍ത്ഥനയും നടത്തുന്നതും അതേ പുസ്തകങ്ങളുടെയും സിഡികളുടെയും ഉപഭോക്താക്കള്‍ തന്നെയാണ്.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-43943330200101689212011-06-11T09:39:13.388+05:302011-06-11T09:39:13.388+05:30@ sameer
that was a good one@ sameer
that was a good oneപാരസിറ്റമോള്‍https://www.blogger.com/profile/13742067450618991421noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-53495458274446295152011-06-11T04:43:57.082+05:302011-06-11T04:43:57.082+05:30iH
The pweor of the hmuan mnid. Aoccdrnig to rsch...iH

The pweor of the hmuan mnid. Aoccdrnig to rscheearch codnutced at
Cmabrigde Uinervtisy, it deosn't mttaer in waht oredr the ltteers in a
wrod are tpyed, the olny iprmoetnt tihng is taht the frist and lsat
ltteer be in the rghit oedrer. The rset can be a total mses and you
can sitll raed it wouthit porbelm. Tihs is bcuseae the huamn mnid deos
not raed ervey lteter by istlef, but the wrod as a wlohe.Sameer C. Thiruthikadhttps://www.blogger.com/profile/11377589172587186337noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-52473922098222161502011-06-11T02:47:28.191+05:302011-06-11T02:47:28.191+05:30Bright said - "ഈശ്വരന് ബുദ്ധിയില്ല, ............Bright said - "ഈശ്വരന് ബുദ്ധിയില്ല, ...........അപ്രാപ്യനാണ് എന്നൊക്കെ വാചകമടിക്കുന്നവരുടെ ഉള്ളില്‍ പോലും വെറും സാദാ വ്യക്തിദൈവമാണുള്ളത് എന്ന് ചില പരീക്ഷണങ്ങളില്‍ കാണുന്നു"

ഹിന്ദു മതത്തിന്റെ (അല്ലെങ്കില്‍ ഹിന്ദു ധര്‍മത്തിന്റെ) ദൈവത്തെക്കുറിച്ചുള്ള അഭിപ്രായം, ഒരു സാധാരണ ഹിന്ദുവിന് ഇല്ലെങ്ങില്‍ അത് ഹിന്ദു മതത്തിന്റെ കുറ്റം അല്ലല്ലോ. പഴയ നിയമത്തിലെ YHWH (when translated into "I am what I am") എന്ന character ഉം ഇത് പോലെ ഒരു നിര്‍ഗുണ കക്ഷി ആണെന്ന് എനിക്കു തോന്നുന്നു. സാധാരണ യിസ്രയേല്ക്കാരന് അങ്ങിനെ കരുതുമൊ ഇല്ലയോ എന്നുള്ളത് വേറെ കാര്യം.യാത്രികന്https://www.blogger.com/profile/15840180197757053925noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-7042919072595602302011-06-10T02:16:10.162+05:302011-06-10T02:16:10.162+05:30Good post..
'A+B' എന്ന് 'ലിന്‍ഡ പ്രോബ...Good post..

'A+B' എന്ന് 'ലിന്‍ഡ പ്രോബ്ലം' ത്തിൽ ഉപയോഗിച്ചത് Set theory ഇലെ intersection of two sets ആണെന്ന് തിരിച്ചറിയാൻ കഴിയാത്തവർ ചിലപ്പൊ confused ആയെക്കാം.

Marilyn vos Savant ഇന്റെ Monty Hall problem ഇത്തരത്തിൽ ഒട്ടേറെ പേരെ കുഴക്കിയ ഒരു പ്രശ്നമാണ്.. including some well known mathematicians..KPhttps://www.blogger.com/profile/02089932734839790774noreply@blogger.com