tag:blogger.com,1999:blog-5997419275298806923.post9029072271056275962..comments2023-07-30T15:58:36.517+05:30Comments on bright: വിളംബിത സംതൃപ്തി (delayed gratification)brighthttp://www.blogger.com/profile/06076444687749940392noreply@blogger.comBlogger26125tag:blogger.com,1999:blog-5997419275298806923.post-65491397634751811782017-12-14T17:18:20.585+05:302017-12-14T17:18:20.585+05:30വളരെ വിജ്ഞാനപ്രദമായ ലേഖനം വയ്ക്കാൻ താമസിച്ചുപോയി ....വളരെ വിജ്ഞാനപ്രദമായ ലേഖനം വയ്ക്കാൻ താമസിച്ചുപോയി ... ബുക്മാര്‍ക്കാണ് തങ്ങളുടെ ബ്ലോഗ്
Anonymousnoreply@blogger.comtag:blogger.com,1999:blog-5997419275298806923.post-45590119345674031832015-06-06T16:20:55.996+05:302015-06-06T16:20:55.996+05:30ബാക്കിഎഴുതി വിട്ടിട്ടു കാലമെത്രയായി?കഷ്ട്ടണ്ട്.ഇപ്...ബാക്കിഎഴുതി വിട്ടിട്ടു കാലമെത്രയായി?കഷ്ട്ടണ്ട്.ഇപ്പ്ലേ വായിക്കുന്നുള്ളൂ? It was a 4 part series. You can see the links to those posts at the right hand side.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-44754043298812673162015-06-06T15:21:28.201+05:302015-06-06T15:21:28.201+05:30നല്ല സുന്ദരമായി എഴുതിയിരിക്കുന്ന ലേഖനം.. ചില കാര്‍...നല്ല സുന്ദരമായി എഴുതിയിരിക്കുന്ന ലേഖനം.. ചില കാര്യങ്ങളിൽ തൽക്ഷണ സംതൃപ്തിക്കാരിയായ എന്നെ തന്നെ റെഫറൻസായി എടുത്തു നോക്കുമ്പോൾ, പല നിരീക്ഷണങ്ങളും കിറു കൃത്യമായി തന്നെ തോന്നുന്നുണ്ട് :)
ഈ ഭാവിയിലെ "എന്നെ" അത്ര വ്യക്തതയില്ലാതെ കാണുന്നതോണ്ടാണ് എനിക്കീ കുഴി മടിയെന്നിപ്പോ മനസ്സിലായ് !
നിങ്ങൾ എന്താഗ്രഹിക്കുന്നുവോ ..അതിനെ അത്രയും തീവ്രമായി, മിഴിവൊത്ത് മനസ്സിൽ കാണൂ..കണ്ടു കൊണ്ടേയിരിക്കൂ..എന്നു മന:ശാസ്ത്ര ലേഖനങ്ങളിൽ കണ്ടിട്ടുണ്ട്.. അതിനു പിറകിലെ ടെക്നിക്ക് ഇതാവണം..അങ്ങനെ ഭാവി നേട്ടങ്ങൾ ചിന്തിപ്പിച്ച് ചിന്തിപ്പിച്ച് പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സിന് ഒരു ഉന്ത് കൊടുക്കാൻ..
പോസ്റ്റിന്റെ ബാക്കി പിന്നെ കണ്ടില്ല :( ആകാക്ഷയോടെ ബാക്കിക്കായി കാത്തിരിക്കുന്നു..Rare Rosehttps://www.blogger.com/profile/03391083507283610908noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-17894025442542226372013-12-29T16:24:19.343+05:302013-12-29T16:24:19.343+05:30വായിച്ചു, അഭിപ്രായം ബാക്കി ഭാഗത്തിനു ശേഷം.. വായിച്ചു, അഭിപ്രായം ബാക്കി ഭാഗത്തിനു ശേഷം.. സുവീഷ് ഏങ്ങണ്ടിയൂര്‍noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-76175912276487950582013-09-29T06:58:28.444+05:302013-09-29T06:58:28.444+05:30ഇപ്പോഴത്തെ സംതൃപ്തിക്കു വേണ്ടി ഈ പോസ്റ്റ് വായിച്...ഇപ്പോഴത്തെ സംതൃപ്തിക്കു വേണ്ടി ഈ പോസ്റ്റ് വായിച്ചു രസിച്ചു. :)

തമാശിച്ചതാണ്, ചിന്തകൾ ഭാവിയിൽ ഉപകരിക്കുമെന്ന് തീർച്ച)bijuneYYanhttps://www.blogger.com/profile/10938348149394481813noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-44083515877153542312013-07-22T12:31:25.498+05:302013-07-22T12:31:25.498+05:30മിടുക്കാ....മിടുമിടുക്കാ....പോസ്റ്റ് ശരിയായി ഉള്...മിടുക്കാ....മിടുമിടുക്കാ....പോസ്റ്റ് ശരിയായി ഉള്‍ക്കൊണ്ടു മനസ്സിലാക്കി അല്ലെ?brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-86306179944680407152013-07-22T12:22:57.755+05:302013-07-22T12:22:57.755+05:30ഇവിടെ അഭിപ്രായം പോസ്റ്റു ചെയ്ത പലർക്കും വിളംബിത സം...ഇവിടെ അഭിപ്രായം പോസ്റ്റു ചെയ്ത പലർക്കും വിളംബിത സംതൃപ്തിയില്ലെന്നു തോന്നുന്നു. അല്പം കാത്തിരുന്നു കമെന്റ് വരുന്നുണ്ടോ എന്നു നോക്കാതെ ഉടനെ വീണ്ടും പൂശുന്നതുകൊണ്ടല്ലേ രണ്ടു ക്മെന്റ്കൾ കകാണുന്നത് ഡാക്കിട്ടർ?സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-40247309249595798572013-07-20T06:57:20.760+05:302013-07-20T06:57:20.760+05:30ഈ കഥ എനിക്ക് ഓര്‍മ്മയുണ്ടായിരുന്നു. എഴുതണം എന്ന് വ...ഈ കഥ എനിക്ക് ഓര്‍മ്മയുണ്ടായിരുന്നു. എഴുതണം എന്ന് വിചാരിച്ചതുമാണ്.പുസ്തകം കൈയിലില്ലാത്തതുകൊണ്ട് വിട്ടതാണ്.എഴുതുമ്പോള്‍ 100% കൃത്യതയും റഫറന്‍സും വേണം എന്നത് എന്റെ ഒരു ഒബ്സഷനാണ്.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-56264227365497361422013-07-20T03:35:19.120+05:302013-07-20T03:35:19.120+05:30ഒരു ദേശത്തിന്റെ കഥയിൽ, ഒരു കെട്ട് പുത്തൻ വെറ്റില...ഒരു ദേശത്തിന്റെ കഥയിൽ, ഒരു കെട്ട് പുത്തൻ വെറ്റില വാങ്ങിയ നമ്പൂരിയുടെ കഥ പറയുന്നുണ്ട്.നമ്പൂരി നോക്കിയപ്പോൾ കെട്ടിന്റെ എറ്റവും അടിയിലെ വെറ്റില കുറച്ചു പഴുത്തിരിക്കുന്നതായി കണ്ടു , മൂപ്പർ വിചാരിച്ചു , ഇന്ന് ആ കേടായ വെറ്റില തിന്നുകളയാം ,നാളെ മുതൽ നല്ലത് തിന്നാം . പക്ഷെ പിറ്റെന്നും എറ്റവും അടിയിലെ വെറ്റില പഴുത്തിരുന്നു, അന്നും അയാൾ കേടായത് തന്നെ തിന്നു..ഒരു വെറ്റിലക്കെട്ടിന്റെ എറ്റവും അടിയിലെ വെറ്റില ഇപ്പോഴും കുറേശ്ശെ മഞ്ഞനിറത്തിൽഇരിക്കും എന്നറിയാതെ നമ്പൂരി , ആ മാസം മുഴുവൻ പഴുത്ത വെറ്റില തന്നെ തിന്നു !

# കുറെ കഥകൾ പറഞ്ഞതുകൊണ്ട്.. :)ammusehttps://www.blogger.com/profile/15155486229233740126noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-33673695117110532942013-07-20T03:35:06.144+05:302013-07-20T03:35:06.144+05:30ഒരു ദേശത്തിന്റെ കഥയിൽ, ഒരു കെട്ട് പുത്തൻ വെറ്റില...ഒരു ദേശത്തിന്റെ കഥയിൽ, ഒരു കെട്ട് പുത്തൻ വെറ്റില വാങ്ങിയ നമ്പൂരിയുടെ കഥ പറയുന്നുണ്ട്.നമ്പൂരി നോക്കിയപ്പോൾ കെട്ടിന്റെ എറ്റവും അടിയിലെ വെറ്റില കുറച്ചു പഴുത്തിരിക്കുന്നതായി കണ്ടു , മൂപ്പർ വിചാരിച്ചു , ഇന്ന് ആ കേടായ വെറ്റില തിന്നുകളയാം ,നാളെ മുതൽ നല്ലത് തിന്നാം . പക്ഷെ പിറ്റെന്നും എറ്റവും അടിയിലെ വെറ്റില പഴുത്തിരുന്നു, അന്നും അയാൾ കേടായത് തന്നെ തിന്നു..ഒരു വെറ്റിലക്കെട്ടിന്റെ എറ്റവും അടിയിലെ വെറ്റില ഇപ്പോഴും കുറേശ്ശെ മഞ്ഞനിറത്തിൽഇരിക്കും എന്നറിയാതെ നമ്പൂരി , ആ മാസം മുഴുവൻ പഴുത്ത വെറ്റില തന്നെ തിന്നു !

# കുറെ കഥകൾ പറഞ്ഞതുകൊണ്ട്.. :)ammusehttps://www.blogger.com/profile/15155486229233740126noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-49998896565037750152013-07-19T23:34:40.159+05:302013-07-19T23:34:40.159+05:30അല്പം വിളംബിതത്തില്‍ വായിക്കാം :)അല്പം വിളംബിതത്തില്‍ വായിക്കാം :)basshttps://www.blogger.com/profile/04079134361821937063noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-87853597266339734222013-07-19T22:35:11.231+05:302013-07-19T22:35:11.231+05:30
പോസ്റ്റ് മുഴുവൻ വായിച്ചു. നമുക്ക് അറിയുന്നതാണ് വി...
പോസ്റ്റ് മുഴുവൻ വായിച്ചു. നമുക്ക് അറിയുന്നതാണ് വിഷയം എന്ന് തോന്നുമെങ്കിലും അത് പ്രത്യേകമായി അവതരിപ്പിക്കുമ്പോൾ പല പുതിയ അറിവുകളും ലഭ്യമാകുന്നുണ്ട്. ബാക്കി ഭാഗം വായിക്കാൻ കാത്തിരിക്കുന്നു........... എങ്കിലും ചില അമിതമായ സാമാന്യവൽക്കരണങ്ങൾ പറയാതിരിക്കാനാകില്ല. ഉദാഹരണം- “നാളെ നന്നായി ജീവിക്കാം എന്ന് കരുതി ഇന്ന് വയറു മുറുക്കി ഉടുത്തവവരുടെ പിന്‍തലമുറയെങ്കിലും നന്നായി ജീവിക്കും.(അങ്ങനെ രക്ഷപ്പെട്ടവരുടെ അന്തരതലമുറയെ ഇപ്പോഴും അവിടെത്തന്നെ കിടക്കുന്നവര്‍ ബൂര്‍ഷ്വാ എന്ന് വിളിക്കും.)“ ഇത്തരമൊരു പരാമർശം നടത്തുമ്പോൾ ചരിത്രത്തിനുനേരെ കണ്ണടക്കുന്നോ എന്ന് സംശയം തോന്നുന്നു. അടിമത്തത്തിനും ജാതി-വർണ വ്യവസ്ഥയ്ക്കും ഇതുവെച്ച് ന്യായീകരണങ്ങൾ കാണാമെന്നും മറക്കരുത്. അമേരിക്ക വെട്ടിപ്പിടിക്കുന്നത്രയും ധനം ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും വെട്ടിപ്പിടിക്കാൻ തുടങ്ങിയാൽ ഈ ഭൂമി ഒന്ന് മതിയാകില്ലെന്ന് പറഞ്ഞതുപോലെ, ചരിത്രത്തിലെ എല്ലാ വെട്ടിപ്പിടുത്തങ്ങളെയും വിളംഭിത സംതൃപ്തിയാൽ ന്യായീകരിക്കാമെന്നുവന്നാൽ അത് പ്രതിലോമകരമായ ആശയമായി മാറും. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലും മറ്റവന്റെ ചട്ടിയിൽ കയ്യിട്ടുവാരാത്തവിധത്തിലും സംതൃപ്തിയെ ക്രമപ്പെടുത്തിയാലേ സമൂഹത്തിൽ സുഗമമായ ക്രമവ്യവസ്ഥയുണ്ടാകൂ എന്നൊരഭിപ്രായം പങ്കുവെക്കുന്നു.
സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-7987731041585293662013-07-19T19:31:04.531+05:302013-07-19T19:31:04.531+05:30ശാശ്വതമായ പരലോകസുഖത്തിനു വേണ്ടി (അതില്‍ വിശ്വസിക്ക...ശാശ്വതമായ പരലോകസുഖത്തിനു വേണ്ടി (അതില്‍ വിശ്വസിക്കുന്നവര്‍) നശ്വരമായ ഇഹലോകസുഖങ്ങള്‍ വേണ്ടെന്നുവെയ്ക്കുന്നതും ഈ വിളംബിതസംതൃപ്തിക്ക് ഉദാഹരണം ആണെന്ന് തോന്നുന്നു. Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-66198150657531481472013-07-19T19:31:01.900+05:302013-07-19T19:31:01.900+05:30ശാശ്വതമായ പരലോകസുഖത്തിനു വേണ്ടി (അതില്‍ വിശ്വസിക്ക...ശാശ്വതമായ പരലോകസുഖത്തിനു വേണ്ടി (അതില്‍ വിശ്വസിക്കുന്നവര്‍) നശ്വരമായ ഇഹലോകസുഖങ്ങള്‍ വേണ്ടെന്നുവെയ്ക്കുന്നതും ഈ വിളംബിതസംതൃപ്തിക്ക് ഉദാഹരണം ആണെന്ന് തോന്നുന്നു. Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-31355808735747320022013-07-19T13:44:17.571+05:302013-07-19T13:44:17.571+05:30ഇതു വായിചു കയിഞപ്പൊ എനിക്ക് ഓര്മ വന്നത്:
കടുത്ത ...ഇതു വായിചു കയിഞപ്പൊ എനിക്ക് ഓര്മ വന്നത്:

കടുത്ത വിശ്വാസികൾ-ചെറുപ്പത്തിലെ ഒരു ലക്ഷ്യം സെറ്റ് ചെയ്യപ്പെട്ടവർ-അതി സമര്തർ ആകാൻ സാധ്യത ഉണ്ട്.

ഭാവിയിലെ ആ വല്യ ലക്ഷ്യത്തിനു വേണ്ടി ഇന്ന് പലതും കണ്ടില്ല കേട്ടില്ല എന്ന് നടക്കുന്നു.
ഉദ:പല യുക്തി വാദികളും കിണഞ്ഞു ശ്രമിച്ചിട്ടും ചില കാര്യങ്ങൾ 'എടുക്കാത്ത' എത്ര വിശ്വാസികളുണ്ട്.

ലോകത്തെ നശിപ്പിച്ചു കളയണം* എന്ന് ചിന്തിക്കുന്നവര്‍ക്ക് അതുപൊലൂല്ല മാര്‍ഗം ഉണ്ടാക്കി എടുക്കാൻ പറ്റുന്നുണ്ട്,അത് പോലെ അത്തരക്കാരെ നശിപ്പിക്കാൻ ഇറങ്ങി തിരിച്ചവര്‍ക്കും(പൊതുവിൽ നമ്മൾ നന്മ ഉള്ളവർ എന്ന് പറയുന്നവർ)അവർക്കെതിഅരായിട്ടുല്ല മാര്‍ഗങ്ങളും.

ഒരു 'സീസൊ'ഗെയിം.

പ്രൊമിത്യുസ് https://www.blogger.com/profile/02447434001618084789noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-89108584549765061152013-07-19T12:03:36.828+05:302013-07-19T12:03:36.828+05:30great article waiting for the restgreat article waiting for the restNasthikanhttps://www.blogger.com/profile/08601659419078523526noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-10421172019495267522013-07-18T23:41:24.025+05:302013-07-18T23:41:24.025+05:30മൊത്തം കൂടി ഒരുമിച്ചു വായിച്ചു തീര്‍ക്കാൻ ആഗ്രഹം എ...മൊത്തം കൂടി ഒരുമിച്ചു വായിച്ചു തീര്‍ക്കാൻ ആഗ്രഹം എന്നാൽ വിളംബിത സംതൃപ്തി എന്നാ ആശയം മനസ്സിലായി തുടങ്ങിയപ്പോൾ ബാക്കി നാളത്തേക്ക് മാറ്റി വച്ചു ..................... charuthanhttps://www.blogger.com/profile/12708203282452648795noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-14538508326639518662013-07-18T23:41:09.410+05:302013-07-18T23:41:09.410+05:30 മൊത്തം കൂടി ഒരുമിച്ചു വായിച്ചു തീര്‍ക്കാൻ ആഗ്രഹം... മൊത്തം കൂടി ഒരുമിച്ചു വായിച്ചു തീര്‍ക്കാൻ ആഗ്രഹം എന്നാൽ വിളംബിത സംതൃപ്തി എന്നാ ആശയം മനസ്സിലായി തുടങ്ങിയപ്പോൾ ബാക്കി നാളത്തേക്ക് മാറ്റി വച്ചു .....................
charuthanhttps://www.blogger.com/profile/12708203282452648795noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-77072449409721892932013-07-18T23:04:54.766+05:302013-07-18T23:04:54.766+05:30ഒരു തവണ വായിച്ചു. very informativeഒരു തവണ വായിച്ചു. very informativeമയൂഖന്‍https://www.blogger.com/profile/08624109385902494697noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-58213090262849159262013-07-18T20:39:50.963+05:302013-07-18T20:39:50.963+05:30Super and informative. I shared it in facebookSuper and informative. I shared it in facebookSatheesh Kumarhttps://www.blogger.com/profile/15611346921496026087noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-23516885557862635132013-07-18T19:33:58.162+05:302013-07-18T19:33:58.162+05:30കിടു പോസ്റ്റ്... - Great effort.
If you put a sp...കിടു പോസ്റ്റ്... - Great effort.

If you put a space after a comma/full stop, readability would increase.യാത്രികന്https://www.blogger.com/profile/15840180197757053925noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-60118867767853341462013-07-18T18:24:09.926+05:302013-07-18T18:24:09.926+05:30ഗുഡ് പോസ്റ്റ്...ഗുഡ് പോസ്റ്റ്...സംഷിhttps://www.blogger.com/profile/15963474298690939827noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-33382085151346145612013-07-18T18:13:42.306+05:302013-07-18T18:13:42.306+05:30പാതി വരെ എത്തിയില്ല, വായന. ബാക്കി നാളെ.പാതി വരെ എത്തിയില്ല, വായന. ബാക്കി നാളെ.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-16974901607480607752013-07-18T18:13:33.058+05:302013-07-18T18:13:33.058+05:30പാതി വരെ എത്തിയില്ല, വായന. ബാക്കി നാളെ.പാതി വരെ എത്തിയില്ല, വായന. ബാക്കി നാളെ.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5997419275298806923.post-20644772722266184132013-07-18T17:56:29.445+05:302013-07-18T17:56:29.445+05:30tracking....tracking....pramod charuvilhttps://www.blogger.com/profile/13732710168365923913noreply@blogger.com